വീണ… എന്താ മേഡം
വാർഡാൻ… നിന്റെ ഫോൺ സ്വിച്ച് off ആണോ
വീണ ഫോൺ നോക്കി… അയ്യോ ചാർജ് തീർന്നു off ആയി പോയി എന്തായിരുന്നു
വാർഡൻ…..വീണ ഒരു ബാഡ് ന്യൂസ് ഉണ്ട് കുട്ടിയുടെ അമ്മാവൻ മരിച്ചു എന്ന് ഇപ്പോൾ വിളിച്ചിരുന്നു പറഞ്ഞു
അത് കേട്ടതും വീണയിക്ക് കാര്യം മനസ്സിൽ ആയി അവൾ ഒന്നും ഞെട്ടിയത് പോലെ അഭിനയിച്ചു മുഖത്തു സങ്കടം വരുത്തി. പെട്ടെന്ന് ആണ് പിറകിൽ നിന്ന് ഒരു കരച്ചിൽ അവൾ കേട്ടതും നോക്കുബോൾ സീത എങ്ങൽ അടിച്ചു കരയുന്നു… അത് കണ്ടതും ആദ്യ വീണയിക് ചിരി ആണ് വന്നത് അവൾ അത് അടക്കി പിടിച്ചു സീതയുടെ അടുത്ത് എത്തി ഇതു കണ്ടു വാർഡൻ
വാർഡാൻ… എന്താ സീതായിക് എന്ത് പറ്റി
വീണ തിരിഞ്ഞ് നിന്ന് ഒന്നും ഇല്ല മാഡം പോയിക്കൊള്ളും എന്ന് കാണിച്ചു
വീണ… നീ എന്തിനാ കുഞ്ഞി കരയുന്നെ
സീത.. ഞാൻ അല്ലെ കാരണം നിന്റെ അമ്മാവനെ നീ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ കുടെ വരാൻ പറഞ്ഞു വാശി പിടിച്ചത് കൊണ്ട് അല്ലെ അവൾ അത് പറഞ്ഞു പൊട്ടി കരഞ്ഞു…. വീണ അവളെ മാറോടാണച്ചു എന്നിട്ടും
വീണ… എടി പൊട്ടിക്കളി അങ്ങേരെ കാണാൻ പറ്റാത്തത് കൊണ്ടു എനിക്കു ഒരു ചുക്കും ഇല്ല ഞങ്ങളെ ഓക്കേ ഉപേക്ഷിച്ചു പോയ ആളായിരുന്നു ഇത് കുടുബം ആയത് കൊണ്ടു ഒന്നും കാണണം അത്രയേ ഉള്ളു എന്റെ മുത്തേ നീ ആ ചത്തു പോയവനെ ഓക്കേ ഓർത്തു കരയാൻ നിൽക്കലെ
സീത.. അയ്യോ ഇങ്ങനെ ഒന്നും പറയലെ മരിച്ചു പോയവരെ കുറിച്ച് പിന്നെ തെറ്റായി ഒന്നും പറയാൻ പാടില്ല
വീണ… പറയുന്നില്ല എന്റെ മുത്ത് കരച്ചിൽ നിർത്തി ഒന്നും ചിരിച്ചേ
സീത.. എന്നാലും
വീണ… നിനക്ക് ഒപ്പം വരാൻ പറ്റിയില്ലലോ എന്നാ ഒരു സങ്കടം മാത്രമേ ഇപ്പോ എനിക്കു ഉള്ളു
സീത… എന്നാ നമുക്ക് ആദ്യ മരിച്ച വിട്ടിൽ പോകാം എന്നിട്ടും
വീണ.. വേണ്ടാ വേണ്ടാ എന്റെ മുത്തേ നിനക്ക് നിന്റെ കുടുബംത്തോടപ്പോ ചിവായിക്കാൻ തന്നെ ഈ കിട്ടിയ ലീവ് ദിവസങ്ങൾ മതിയാകാതെ വരും അപ്പോഴാ എന്റെ കുടെ വന്നു ദിവസം കളയുന്നത്…. ഞാൻ ഫ്രീ ആകുബോൾ വിളികാം എന്നിട്ടും വേണമെങ്കിൽ അങ്ങോട്ടേക് വരാം
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്