രാവണ ഉദയം 10 [Uncle jhon] 173

സീത…. വരുമോ

വീണ… ഞാൻ ഉറപ്പ് പറയുന്നില്ല ട്രൈ ചെയാം ഓക്കേ എന്റെ മുത്തുമണി…

അപ്പോയെക്കും 6മണി ആയിരുന്നു സീതയുടെ വണ്ടി വന്നു അവർ ബാഗ്കൾ ഓക്കേ എടുത്തു പോയി സീതയെ വണ്ടിയിൽ കയറ്റി അവളെ വീരപൂരത്തേക് പറഞ്ഞു വിട്ടു അവൾ പോയതും പെട്ടെന്ന് തന്നെ വീണ നിന്നിടത്തേക് ഒരു ബ്ലാക്ക് സ്കോർപിയോ അവളുടെ മുന്നിൽ വന്നു നിന്നും അവൾ അതിൽ കയറി സീത പോയാ വണ്ടിയുടെ പിറകെ അത് എസ്കോട്ട് ആയിട്ട് പോകാൻ തുടങ്ങി…..

മംഗലത്ത് തറവാട്

ഭദ്രനും ഭാർഗവാനും ആകെ സങ്കടത്തിൽ ആണ് രാമൻ ഇത് വരെ ആയിട്ട് ഒരു അഭിപ്രായവും പറഞ്ഞില്ല അപ്പോയെക്കും ശേഖരൻ അവിടേക്കു എത്തി

ശേഖരൻ… രാമൻ എന്ത് പറഞ്ഞു

ഭാർഗവാൻ… നിങ്ങൾ നേരെ നീലേശ്വരത്തേക് പോകോ ഒന്നും നടക്കില്ല

ഭദ്രൻ… അവൻ ഇതുവരെ ഒന്നും പറഞ്ഞില്ല

ശേഖരൻ…. വാ നമുക്ക് അവനെ കണ്ടു ഒന്നും കുടി സംസാരികാം…. അവർ മൂന്നു പേരും കുടി രാമന്റെ റൂമിലേക്കു നടന്നു…… രാമൻ അവിടെ ഉള്ള കസേരയിൽ ഇരികുകയാണ്

ശേഖരൻ… രാമാ അകത്തേക്കു വരട്ടെ

അത്‌ കേട്ടതും രാമൻ എഴുനേറ്റു… വരും

രാമൻ… ശേഖരേട്ടാ എനിക്കു ഇത് എന്തോ നല്ല തീരുമാനം ആയിട്ട് തോന്നുന്നില്ല…

ശേഖരൻ…. ശെരി ഞാൻ നിർബന്ധിക്കുന്നില്ല… അപ്പൊ ഭദ്ര ഞാൻ ഇനി ഇവിടെ അധികം നിന്ന് സമയം കളയുന്നില്ല

രാമൻ… ശേഖരേട്ടാ… ഇതിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് നിങ്ങൾക്കും അറിയില്ലലോ പിന്നെ എന്തിനാ ഇങ്ങനെ  കളിക് ഇറങ്ങുന്നത്

പെട്ടന്ന് ആണ് രാമന്റെ ഫോൺ അടിയുന്നത്  രാമൻ അത്‌ നോക്കിയപ്പോൾ അരുൺ എന്ന് കണ്ടു…. രാമന്ന് അതിശയം ആണ് വന്നത് കാരണം തന്റെ മക്കൾ തന്നെ വിളിക്കാറില്ല കാരണം തന്റെ മക്കളോട് ഉള്ള സമീപനം അത്‌ ആണ് തന്റെ രീതികൾക് യോജിക്കാതെ ഉള്ള മകളുടെ സ്വാഭാവം ആണ് അതിനു ഒരു കാരണം പെട്ടന്ന് അതേലാം ആണ് രാമന്റെ മനസ്സിൽ കൂടെ പോയത് പെട്ടന്ന് മുഖത്തു ഒരു സന്തോഷം വന്നു…. ശേഖരട്ട ഒറ്റ മിനിറ്റെ… രാമൻ കാൾ എടുത്തു

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *