കമാൻഡർ…. ഡാം….മിറ്റ്…..
അപ്പോയെക്കും പുറത്തു നിന്ന് കമാൻഡറുടെ ബോഡിഗാർഡ് ഒരു ലാപ്ടോപ് ആയി എത്തി കമാൻഡർ അത് തുറന്നു അതിൽ ഉള്ള ആൾ
മനോജ്… എന്താ വജ്രാ ഇതാണോ തന്റെ പ്രൊട്ടക്ഷൻ
(കമാൻഡർ) വജ്രാ… സോറി സാർ ദിസ് ഈസ് മൈ ഫൗൾട്
മനോജ്… ഐ ഡോണ്ട് വാണ്ട് എനി എക്സ്പ്ലനേഷൻ
മനോജ്… ഗുണ എന്തിനാണ് നിങ്ങൾ അവിടെ എന്ന് അറിയാമല്ലോ എന്നിട്ടു… അവൾ എവിടെ…
വീണ ലാപ്ടോപിന്റെ മുന്നിൽ വന്നു നിന്നും
മനോജ്… ദിസ് ഈസ് ആൾ യൂർ ഫൗൾട് നിന്റെ മാത്രം തെറ്റ് നിന്നെ വിശ്വസിച്ച ഞങ്ങളുടെ മാത്രം തെറ്റ്
വീണ തല തായ്‌തി നിന്നും
മനോജ്… ഇനി ഇവിടെ നീ ഇല്ല നിന്റെ കഴിവ് കേട് നീ ഇനി ഈ ഗ്രൂപ്പിൽ ഇല്ല…. വജ്രാ… കട്ട് ഹിസ് thumb ഫിംഗർ
അത് കേട്ടതും വീണ കരഞ്ഞു പോയി വിരൽ മുറിക്കുന്നതിൽ അല്ലായിരുന്നു വീണയുടെ സങ്കടം അവളെ ഇവർ പുറത്തു ആകിയതിൽ ആയിരുന്നു… ഗുണയും സങ്കടത്തിൽ തല കുനിച്ചു… വജ്രാ അവിടെ ഉള്ള ബോഡിഗാർഡിനോട് കൈ കൊണ്ട് കാണിച്ചു അവർ അത് കണ്ടു അവിടെ ഉള്ള ബോക്സ് എടുത്തു വജ്രായുടെ അടുത്ത് എത്തി വജ്രാ അത് തുറന്നു അതിൽ നിന്ന് ഡബിൾ സൈഡ് Cigar Cutter എടുത്തു വീണയുടെ അടുത്തേക് വന്നു ലാപ്ടോപിൽ ഇത് എല്ലാം കാണുകയാണ് മനോജ് മുഖത്തു ഒരു വിഷമം ഉണ്ട് പക്ഷേ… വീണ വജ്രായുടെ മുന്നിൽ നിന്നും തന്റെ വലതു കൈയിലെ തള്ള വിരൽ വജ്രായുടെ കൈയിലെക് വെച്ചു കൊടുത്തു വജ്രാ വിരൽ കട്ടറിലേക്ക് കേറ്റി വെച്ചു… തള്ള വിരലിൽ ഉള്ള അവരുടെ ഗ്രൂപ്പ് സിംബലിന്റെ മുകളിൽ ആയി കട്ടർ വെച്ചു അവളുടെ മുഖത്തേക് നോക്കി.. അവളുടെ മുഖത്തു കരച്ചിൽ മാറി താൻ ചെയ്തതിന് ഉള്ള ശിക്ഷ വാങ്ങാൻ തയ്യാർ ആയി അവളുടെ മുഖത്തു ഭയം ഇല്ല കുറ്റബോധം മാത്രം വേദന സഹിക്കാൻ അവളുടെ മുഖത്തെ പേശികൾ എല്ലാം വലിഞ്ഞു മുറുകി.. അവൾ പെട്ടന്ന് ഒന്നും സീതയുടെ മുഖം മനസ്സിൽ ഓർത്തു അവളുടെ കണ്ണു നിറഞ്ഞു.. പെട്ടന്ന് ആണ് അവർ ഒരു ശബ്ദം കേൾക്കുന്നത്
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്