രാവണ ഉദയം 10 [Uncle jhon] 173

വീണ.. വീണ എന്നാ ഒരു വിളി അവർ എല്ലാം പെട്ടന്ന് തിരിഞ്ഞു നോക്കി സീത… അവൾ കിടന്നിടത് നിന്ന്  അനങ്ങുന്നു അവളുടെ തല ഇടത്തെക്കും ചെരിയുന്നു അവൾ അബോധവസ്ഥയിൽ വീണയുടെ പേര് വിളിക്കുന്നു അത്‌ കേട്ടതും വീണ കരഞ്ഞു പോയി.. വജ്രാ കട്ടർ പ്രെസ്സ് ചെയ്യാൻ പോയതും

മനോജ്‌… വജ്രാ സ്റ്റോപ്പ്‌ …. വേണ്ടാ അവളെ തബുരാട്ടിയുടെ അടുത്തേക്ക് വിട്ടേക്  വജ്രാ മനോജിനെ നോക്കി മനോജ്‌ വേണ്ടാ എന്നപോലെ തലയാട്ടി…

മനോജ്….വീണ പോയി തബുരാട്ടിയെ നോക്കു ഇവിടുന്നു വേഗം കൊണ്ടു പോകു… വജ്രാ കട്ടർ എടുത്ത്… വീണ സീതയുടെ അടുത്തേക് ഓടി അവളുടെ അടുത്ത് പോയി ഇരുന്നു സീതയുടെ മുഖത്ത് ഒരു ഉമ്മ വെച്ചു മടിയിലേക്ക് തല എടുത്തു വെച്ചു സീതയിൽ നിന്ന് മുളലും ഞെരകവും അവൾ പതുക്കെ കണ്ണ് തുറന്നു അവളുടെ മുന്നിൽ വീണ സീത കൈ എടുത്തു പതുക്കെ പൊന്തിച്ചു വീണയുടെ മുഖത്തു തൊട്ട് വീണ ആ കൈ എടുത്തു ഒരു ഉമ്മ കൊടുത്തു വീണയുടെ കണ്ണിൽ നിന്ന് കണ്ണുനീർ  ഇറ്റ്  സീതയുടെ കവിളിൽ വീണു പെട്ടെന്ന് ആണ് പുറത്തു നിന്ന് ഒരു സ്ഫോടനം ശബ്ദം കേൾക്ക്കുന്നത് പെട്ടെന്ന് അവർ എല്ലാം അങ്ങോട്ടേക് നോക്കി

ഗുണ വയർലെസിലൂടെ ചോദിച്ചു …. വാട്ട്‌ ഹാപ്പെൻഡ് ബോയ്സ്

പുറത്തു ഉള്ള ഗാർഡ് റിപ്ലൈ കൊടുത്ത്…. സാർ അവരുടെ വണ്ടികൾ എല്ലാം നശിപ്പിച്ചത് ആണ് അത്‌ ആണ് സൗണ്ട്

ഗുണ…. ഒക്കെ ഡൂ ആൾ ദി തിങ്സ് ഫാസ്റ്റ്

വജ്രാ… ഒക്കെ അല്ലെ… ഗുണ അതെ എന്ന് തലയാട്ടി തിരിഞ്ഞ് നോക്കിയതും സീത അവരെ നോക്കി നില്കുന്നു വീണ നോക്കുബോൾ സീത മടിയിൽ കിടന്ന് അവിടെ കുടി നികുന്നവരെ നോക്കുന്നു അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു ഒക്കെ ഇരിക്കുന്നു അപ്പോയെക്കും അത്‌ കണ്ട വജ്രാ അവിടെ നിന്ന് തിരിഞ്ഞു കളഞ്ഞു സീത അപ്പോയെക്കും പതുകെ കൈ ചുണ്ടി ഗുണയുടെ നേരെ സീത അവനെ കണ്ടു ഗുണ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ അനങ്ങാതെ നിന്നു, അപ്പോയെക്കും വീണയുടെ പുറകെ നീന്ന ഒരു ഗാർഡ് ഒരു കറച്ചിഫ് എടുത്ത് വീണയിക്ക് കൊടുത്തും എന്നിട്ട് വീണയോട് സീതയുടെ മുഖം തുടയ്ക്കാൻ ആക്ഷൻ കാണിച്ചു  വീണയും വേഗം അത്‌ വാങ്ങി സീതയുടെ നെറ്റിയും കവിളും മുക്കും ഒക്കെ തുടപ്പിച്ചു പെട്ടെന്ന് ഒരു ഞെരകത്തോടെ സീത…. ആരാ…..രാ….. ത് എന്ന് പറയലും പെട്ടെന്ന് തന്നെ ബോധം മറഞ്ഞു അവളുടെ കൈ തായേക് വീണു.. വീണ ആകെ പേടിച്ചു…

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *