രാവണ ഉദയം 4 [Uncle jhon] 214

ശേഖരൻ… അതിന് നമ്മൾ കാറിൽ അല്ലെ

ഭദ്രൻ ഡ്രൈവറെ ചുണ്ടി കാണിച്ചു ശേഖരൻ ഒന്നും നോക്കി വായ പോത്തി

ശേഖരൻ… ആ വഴക്കുല കേസ് നമ്മൾ ജയിക്കും ഭദ്ര … ഭദ്രൻ ഒന്നും ദേഷ്യംത്തോടെ തല ഇളകി

ഭദ്രൻ… അതെ ജയിക്കട്ടെ എന്നിട്ടും ആ കൊല നിന്റെ തൊള്ളയിൽ ഞാൻ തിരുകുന്നുണ്ട് കിഴങ്ങ…

ശേഖരൻ ഒന്നും ചിരിച്ചു കാണിച്ചു….

ഭദ്രൻ ഡ്രൈവറോട് നിന്റെ വിട് ആ ചലിക്കര പുഴയുടെ അടുത്ത് അല്ലെ

ഡ്രൈവർ… അതെ തബുരാന്നെ

ഭദ്രൻ… പണ്ട് മഴ പെയ്തു പുഴ കവിഞ്ഞു ഒഴുകുബോ അതിന്റെ അടുത്ത് ഉള്ള വിടുകളും ആളുകളും ഓക്കേ ആ പുഴയിൽ മുങ്ങി പോയിട്ടുണ്ട്..

ഡ്രൈവർ ഒന്നും തരുത്തും

ഭദ്രൻ…ഇപ്പൊക്കെ മഴ പെയ്യണം മെന്നു ഇല്ല അല്ലാതെ തന്നെ എല്ലാം പുഴ എടുക്കും

അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി ശേഖരനും ഒന്നും ആർത്തു ചിരിച്ചു

ശേഖരൻ… ഭദ്ര നിന്റെ ഒരു കാര്യം അവർ പോലിസ്സ്റ്റേഷനന്റെ മുന്നിൽ എത്തി

ഭദ്രൻ.. നിന്റെ പേര് എന്തായിരുന്നു

ഡ്രൈവർ… തോമസ്

ഭദ്രൻ… ആാാ ശെരി തോമസേ

ശേഖരൻ… എടാ നീ അങ്ങോട്ട് മാറ്റി പാർക്ക്‌ ചെയ്തു നിക്ക് ഞങ്ങൾ ഇപ്പൊ വരാം

അവർ പോലീസ് സ്റ്റേഷൻന്റെ മുന്നിൽ എത്തി അവിടെ എൻക്വയറിയിൽ ഉള്ള പോലീസ്കാരനോട് പറഞ്ഞു

ശേഖരൻ… രാവിലേ 7 മണിക്ക് വരാൻ പറഞ്ഞിരുന്നു പോലീസ്കാരൻ അവരെ ഒന്നും നോക്കി അയാൾക് ചിരി വന്നു

പോലീസ്‌കാരൻ…. ആര്

ശേഖരൻ…. അത് സി ഐ

അപ്പൊ അയാൾക് ഏകദേശം പിടികിട്ടി

പോലീസ്…. എന്തിനാ വരാൻ പറഞ്ഞെ അയാൾ ചിരി അടക്കി പിടിച്ചു ചോദിച്ചു

ശേഖരൻ… ഒരു മിസ്സിംഗ്‌ കേസ് ആയിട്ട് ഇന്നലെ ഞങ്ങളെ വന്നു വിളിച്ചു വരാൻ പറഞ്ഞിരുന്നു….

അപ്പൊ ഇന്നലെ റൈറ്റർ സാർ രാവിലെ 7 മണിക്ക് വരാൻ പറഞ്ഞു റൈറ്റെർ സാർ എന്നൊക്കെ പറയുന്നത് കേട്ട് ഭദ്രന്ന് ശേഖരനോട് ദേഷ്യം വരാൻ തുടങ്ങി

പോലീസ്കാരൻ… എന്നിട്ട് ഇപ്പൊ 7.10 ആയാലോ അയാൾ ഒന്നും കടുപ്പിച്ച് ചോദിച്ചു

The Author

42 Comments

Add a Comment
  1. കഥ സബ്‌മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും

  2. അടുത്ത പാർട്ട്‌ ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ്‌ ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത്‌ ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️

  3. Any update engilum tharu, kadha ishtapedunnu alukalkk enkilum

    1. നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത ?

      1. K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam

  4. എന്തായി?

    1. വർക്കിംഗ്‌ in പ്രോഗ്രസ്സ്

  5. Evide, nalla kadha aanu.

    1. ❤️❤️❤️❤️❤️????

  6. ×‿×രാവണൻ✭

    ??

    1. ❤️❤️❤️❤️???

  7. അടുത്ത പാർട്ട്‌ എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ

    1. ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …

      1. തരും ???? എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട്‌ എൻഡിങ് ക്ലൈമാക്സ്‌ വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്

  8. Bro pls post next part pls ??

    1. ❤️❤️❤️

  9. Bro adutha vegam post cheyyu pls ??

    1. ❤️❤️❤️❤️

  10. അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു ?.

    1. ❤️❤️❤️❤️

  11. Super ❤️❤️❤️❤️❤️

    1. ❤️❤️❤️

  12. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️❤️

  13. അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…?

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  14. Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ

    1. ❤️❤️❤️

  15. Ente ponnu bro kalakki njan otta strachinu vayichu theerthu
    Nallla rasam undayirunnu
    Next part eppolanu

    1. ❤️❤️❤️

  16. Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.

    1. ❤️❤️❤️

  17. മാലാഖ

    രാവണൻ എപ്പോഴാണ് വരുന്നത്

    1. ❤️❤️❤️❤️

  18. രാജേഷ്

    എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും

    1. ❤️❤️❤️

  19. മാലാഖ

    മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
    ?????????????????

    1. ❤️❤️❤️❤️❤️

  20. ചെകുത്താൻ

    നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം ???

    1. ??❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *