ശേഖരൻ… അത് സാറെ ബ്ലോക്ക് കുടുങ്ങി ആയിരുന്നു
പോലീസ്കാരൻ…. ഇ പോലചായ്ക്ക് ബ്ലോക്ക്.. ആാാാ തന്നെ എടോ തന്റെ പേര് എന്നാ
ശേഖരൻ… ശേഖരൻ
പോലീസ് കാരൻ… എടോ ശേഖര രാവിലെ കക്കൂസിൽ വെള്ളം വന്നില്ല എന്നോ ഭാര്യ ഫുഡ് തരാൻ വൈകി എന്നൊക്കെയുള്ള കള്ളം പറയടോ… രാവിലെ ഇയാൾക് ഒരു ബ്ലോക്ക്
ഭദ്രൻ ഇതൊക്കെ കണ്ടു വിറഞ്ഞു കയറി ശേഖരൻ… അയ്യോ സോറി സാർ എഴുനേറ്റപ്പം കുറച്ചു വൈകി അതാ അയാൾ തലയിൽ കൈ ഓക്കേ വെച്ച് ഒന്നും ചൊറിഞ്ഞു കുണുങ്ങി പറഞ്ഞു
പോലീസ്കാരൻ… അങ്ങന പറ…അയാൾക് ശേഖരന്റെ വർത്താനം കേട്ടപ്പോൾ അയാളെ വട്ടു കളിപ്പിക്കാൻ രസം കുടി… അയാൾ ശേഖരനെ ഒന്നും വിശദമായി ഒന്നും നോക്കി ഒരു അഞ്ചര അടിയോളം പോകാം മുഖത്തു ഒരു ആഢ്യത്തം ഉണ്ട് നല്ല കട്ടി മീശ ഡ്രസ്സ് ബ്ലാക്ക് coat suit ആണ് അതിന് ചേർന്ന ഒരു ഷൂ അതെ കുറച്ചു വലിയ തറവാട്ട്കാരൻ ആണ് പിന്നേ എന്താ ഇയാൾക് ഒരു പൊട്ടൻ കളിയും ഒരു പേടിയും ആാാ നമുക്ക് ഒരു എന്റർടൈൻമെന്റ് ആയിക്കോട്ടെ അയാൾ അതും ചിന്തിച് അല്ല ശേഖരന്റെ വിട്ടിൽ ആരൊക്കെ ഉണ്ട്
ഭദ്രന്ന് കലിപ് കയറി അയാൾ അവർക്ക് അടുത്തേക്ക് വന്നു വളരെ ദേഷ്യംത്തോടെ
ഭദ്രൻ… ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ തനിക്കു അവന്റെ അമ്മയെ പെണ്ണുകാണാൻ പോകാൻ ആണോ കുറേ നേരം ആയി അവൻ ഹെഡ്മാസ്റ്റർ കളിക്കുന്നു നീ ഓക്കേ ആരാടാ ഞങ്ങൾ ആരാണ് എന്ന് അറിയുമോ നിനക്ക് ഈ വീരപൂരം മുഴുവൻ ഞങ്ങളുടെ താ ഇവിടുത്തെ കീരീടം വെക്കാത്ത രാജാക്കന്മാർ ആണ് ഞങ്ങൾ. ഞങ്ങളുടെ അടുത്ത അവന്റെ ഒരു ഓല പീപ്പി നിന്നെ ഓക്കേ ഇവിടെ ഇട്ട് കത്തിച്ച പോലും ആരും ചോദിക്കില്ല ഞങ്ങളോട് അയാൾ അലറുകായാണ്
അപ്പോയെക്കും സ്റ്റേഷൻന്റെ ഉള്ളിൽ ഉള്ള 3 4 പോലീസ്കാർ കുടി വെളിയിലെക് വന്നു ശേഖരൻ ഭദ്രന്നെ തണുപ്പിക്കാൻ നോക്കി ഉള്ളിൽ നിന്ന് വന്ന പോലീസ്കാർ പുറത്തെ പോലീസ്കാരനോട് എന്തൊ പറഞ്ഞു അയാൾ തിരിച്ചും പറഞ്ഞു. അവർ അപ്പൊ തന്നെ തിരിച്ചു സ്റ്റേഷന്റെ അകത്തേക്കു പോയി പോലീസ്കാരൻ തിരിഞ്ഞു ഭദ്രന്നെ നോക്കി നിന്നും . ശേഖരനെന്റെ അത്ര ഉയരം ഇല്ല മുഖത്തു ഒരു ക്രൂര ഭാവം മുഖത്തു കാര്യംമായി മീശ പോലും ഇല്ല തടിച്ചിട്ടാണ് വയറു അല്പം ഉണ്ട് പ്രഷറും ഷുഗറും ബിപി ഒക്കെ ഉണ്ട് കണ്ടാൽ അറിയാം അതിന്റെതായ വീറും വാശിയും ഉണ്ട് ഗോൾഡൻ കളർ ജൂബ ഒരു കസവു വെള്ളമുണ്ട് കയ്യിലും കഴുത്തിലും എല്ലാം സ്വാർണം ഉണ്ട് പിന്നെ ഒരു റോലക്സ് വാച്ചും അപ്പൊ ആൾ ചിലാറാകാരൻ അല്ല അയാൾ ഭദ്രനെ നോക്കി ഒന്നും വിശകലനം ചെയ്തു
കഥ സബ്മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും
അടുത്ത പാർട്ട് ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ് ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത് ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️
Any update engilum tharu, kadha ishtapedunnu alukalkk enkilum
നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത ?
K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam
എന്തായി?
വർക്കിംഗ് in പ്രോഗ്രസ്സ്
Evide, nalla kadha aanu.
❤️❤️❤️❤️❤️????
??
❤️❤️❤️❤️???
അടുത്ത പാർട്ട് എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ
ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …
തരും ???? എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട് എൻഡിങ് ക്ലൈമാക്സ് വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്
Bro pls post next part pls ??
❤️❤️❤️
Bro adutha vegam post cheyyu pls ??
❤️❤️❤️❤️
അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു ?.
❤️❤️❤️❤️
Super ❤️❤️❤️❤️❤️
❤️❤️❤️
സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤️❤️
അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…?
❤️❤️❤️❤️❤️
Superrr
❤️❤️❤️❤️❤️
Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ
❤️❤️❤️
Ente ponnu bro kalakki njan otta strachinu vayichu theerthu
Nallla rasam undayirunnu
Next part eppolanu
❤️❤️❤️
Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.
❤️❤️❤️
രാവണൻ എപ്പോഴാണ് വരുന്നത്
❤️❤️❤️❤️
എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും
❤️❤️❤️
മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
?????????????????
❤️❤️❤️❤️❤️
നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം ???
??❤️❤️❤️❤️