രാവണ ഉദയം 4 [Uncle jhon] 214

ശേഖരൻ.. മനോജ്‌ പറഞ്ഞ സ്ഥലത്തേക്ക് നോക്കി തന്റെ മകൻ ഇന്നലെ ഇരുന്നാ അതെ സ്ഥലം കുറച്ച് ഉള്ളോട്ട് ഒരു ടേബിൾ ഉണ്ട് അവിടെ ഒരു കസേര അതിന്റെ പിന്നിൽ ആയി ഒരു നീണ്ട ബെഞ്ചു അയാൾ മൊത്തത്തിൽ ഒന്നും നോക്കി എന്തോ ഒരു മാറ്റം ഉണ്ട് പെട്ടന്ന് ഒന്നും ചിന്തിച് കിട്ടുന്നില്ല അയാൾ മനോജിനെ നോക്കി അവന്റെ മുഖത്തു മാറ്റം ഒന്നും ഇല്ലെങ്കിലും മൈൻഡ് നല്ല രീതിയിൽ എന്താകയോ പ്ലാൻ ചെയ്ത് വച്ച പോലെ  അതിൽ അവൻ ഫസ്റ്റ് സ്റ്റെപ് വിജയിച്ച് ഇരിക്കുവാണ് . ശേഖരൻ പെട്ടന്ന് ഒരു ബിസിനസ്‌മാൻ മൈൻഡ് ലേക്ക് മാറി…. യെസ് എന്റെ അളിയൻ ഭദ്രൻ പിടിച്ചത് പൂച്ചവൽ അല്ല നല്ല അസ്സൽ സെർബിരിയാൻ കടുവ വാല് ആണ്…. അയാൾക്കു ഒരു അപായം മണത്തു

മനോജ്‌… വാ സാറേ

ശേഖരൻ… അയ്യോ എന്നെ സാറെ എന്നൊന്നും വിളിക്കണ്ട ശേഖരൻ എന്ന് വിളിച്ച മതി

ഭദ്രൻ ചൂടായി സംസാരിച്ചതിൽ ദേഷ്യം ഒന്നും വെക്കരുത് അവൻ ഒരു ടെമ്പർ മൈൻഡ് ആണ് അതാ മനോജ്‌ ഒന്നും ചിരിച്ചു.

മനോജ്‌… ഈ ടെമ്പർ ഓക്കേ കളയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലത്താണ് ഇപ്പൊ നിങ്ങളുടെ ഭദ്രൻ തബുരാൻ എത്തിയിരിക്കുന്നത് കേട്ടോ ശേഖര….. (ശേഖരന്ന് ആ വിളിയിൽ മനസ്സിൽ ആയി ബേയ്സ്മെന്റ് ഉറച്ചു… ഇനി ഇപ്പൊ പൈലിങ് ആരംഭിക്കും )

ശേഖരൻ മനോജ്‌ പറഞ്ഞ സ്ഥലത്ത് പോയി ഇരുന്നു ആ ബെഞ്ചിൽ ഇരുന്നു അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി ഉണ്ട് തമ്മിൽ തമ്മിൽ കാണാം എന്ന് അല്ലാതെ അവിടെ നിന്ന് നോർമൽ സൗണ്ടിൽ സംസാരിച്ചാൽ കേൾക്കില്ല കുറച്ചു ഒച്ചയിൽ വിളിച്ചു പറഞ്ഞാൽ കേൾക്കും. ശേഖരൻ മനോജിനെ ഒന്നു നോക്കി മനോജ്‌ എന്താ എന്നാ പോലെ തല കൊണ്ടു ചോദിച്ചു.. എന്നിട്ടും ആ മേശയുടെ അടുത്ത കസേരയിൽ ഇരുന്നു ഇപ്പൊ ശേഖരൻ മനോജിന്റെ പിറകിൽ ആണ് ഇരിക്കുന്നത്

ശേഖരൻ…. സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ലെ

The Author

42 Comments

Add a Comment
  1. കഥ സബ്‌മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും

  2. അടുത്ത പാർട്ട്‌ ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ്‌ ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത്‌ ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️

  3. Any update engilum tharu, kadha ishtapedunnu alukalkk enkilum

    1. നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത ?

      1. K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam

  4. എന്തായി?

    1. വർക്കിംഗ്‌ in പ്രോഗ്രസ്സ്

  5. Evide, nalla kadha aanu.

    1. ❤️❤️❤️❤️❤️????

  6. ×‿×രാവണൻ✭

    ??

    1. ❤️❤️❤️❤️???

  7. അടുത്ത പാർട്ട്‌ എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ

    1. ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …

      1. തരും ???? എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട്‌ എൻഡിങ് ക്ലൈമാക്സ്‌ വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്

  8. Bro pls post next part pls ??

    1. ❤️❤️❤️

  9. Bro adutha vegam post cheyyu pls ??

    1. ❤️❤️❤️❤️

  10. അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു ?.

    1. ❤️❤️❤️❤️

  11. Super ❤️❤️❤️❤️❤️

    1. ❤️❤️❤️

  12. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️❤️

  13. അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…?

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  14. Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ

    1. ❤️❤️❤️

  15. Ente ponnu bro kalakki njan otta strachinu vayichu theerthu
    Nallla rasam undayirunnu
    Next part eppolanu

    1. ❤️❤️❤️

  16. Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.

    1. ❤️❤️❤️

  17. മാലാഖ

    രാവണൻ എപ്പോഴാണ് വരുന്നത്

    1. ❤️❤️❤️❤️

  18. രാജേഷ്

    എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും

    1. ❤️❤️❤️

  19. മാലാഖ

    മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
    ?????????????????

    1. ❤️❤️❤️❤️❤️

  20. ചെകുത്താൻ

    നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം ???

    1. ??❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *