രാവണ ഉദയം 4 [Uncle jhon] 214

മുസ.. സാർ എന്താ ഇവിടെ ഇരിക്കുന്നെ

ഭദ്രൻ… നിന്റെ അമ്മയെ പ്രസവിക്കാൻ കയറ്റി ഇല്ലേ അതിന്ന് കുട്ടിരിക്കുവാ. കണ്ടത് എല്ലാം വലിച്ചു കേറ്റി ഇവിടെ നാറ്റിക്കുന്ന അവന്റെ ഒരു ചോദിയം… അയ്യോ പുല്ല്

മുസ്സ… അത് അല്ല സാറെ ചോദിച്ചത് ഇവിടെ ആരും കസേര ഇട്ടൊന്നു ഇരിക്കാറില്ല അതു ഈ സെല്ലിന്റെ മുന്നിൽ ആദ്യ ആയ ഇത് പോലെ ഒരാൾ നല്ല കസേര ഓക്കേ ഇട്ട് നല്ല ഡ്രസ്സ്‌ ഓക്കേ ഇട്ട് ഇ നാറ്റത്തിൽ വന്നിരിക്കുന്നത് കാണുന്നത് ഇത് സാറിനുള്ള പണി ഇപ്പൊ എനിക്കു കുടി ചേർത്ത് കിട്ടി ബൂറും പീ ഓഹ് എന്റെ ഉമ്മോ ഇന്നലെ കയിച്ച ബിരിയാണിയും പണി തുടങ്ങി

ഭദ്രന്ന് കരച്ചിൽ വന്നു പോയി അയാൾ ശേഖരന്റെ നേർക് നോക്കി പോയി അവൻ അവിടെ കാറ്റും കൊണ്ടു സുഖം ആയി ഇരിക്കുന്നു താൻ ഇവിടെ കണ്ടവന്മാർ ഇട്ട വളിയും മണത്തു വിയർത്തു ഒലിച്ചു കൊതുക് കടിയും കൊണ്ടു ആ തന്തക്കു പിറക്കാത്ത മറ്റേവൻ കാണിച്ച അടിപൊളി കസേരയിൽ കേറി ഞെളിഞ്ഞിരുന്നു ശേഖരാനെ പോയൻ എന്ന് കളിയാക്കിയ താൻ ഏറ്റവും വലിയ മണ്ടൻ ആയിരിക്കുംന്നു മുൻപിൽ ഉള്ള ചുമരിൽ ഉള്ള കണ്ണാടിയിൽ നോക്കിയ ഭദ്രന്ന് ആദ്യ തോന്നിയത്

ജുബയും മുണ്ട് ഉടുത്തു നിൽക്കുന്ന ഒരു കഴുത യേ ആണ്

മുസ.. എടോ തമ്പുരാനെ താൻ എന്താടോ കണ്ണാടി നോക്കി രെസിക്കുവാണോ തനിക്കു ഇ മണം ഒന്നും ഏൽക്കുന്നിലെ താൻ മനുഷ്യൻ അല്ലെ

ഭദ്രൻ വെട്ടി വിയർത്തു നില്കുകയാണ് അയാൾ സെല്ലിന് ഉള്ളിലെ മുസ്സ എന്ന ഇ ജീവിയെ ദേഷ്യംത്തോടെ നോക്കി… കറുത്തു മെലിഞ്ഞു റാ പോലെ ഉള്ള വയറും മുഖം കണ്ടാൽ അറിയാം നനയും കുളിയും ഒന്നും ഇല്ല മുടി ഓക്കേ ചുരുണ്ട് പറി പറഞ് നില്കുന്നു ഇവൻ ആണോ ഇ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിവ് ഉള്ള ഇ നാറ്റം പിടിച്ച വളിയുടെ സ്ഥാപകൻ എന്ന് ഓർത്തു ഒരു നിർവികരതയോടെ അവനെ നോക്കി നിന്ന് മുസ്സ.. എന്റെ ഭംഗി ആസ്വദിച്ച് കഴിഞ്ഞേകിൽ എടോ കിഴങ്ങ അയാളെ ഒന്നും വിളി തെ എന്റെ കാവടത്തിൽ മുട്ട് തുടങ്ങി താൻ അത്  വന്നു മണത്തു  സുഗിക്കാൻ തയ്യാർ ആയി നിക്കുവാണോ.. എന്തൊരു ടെസ്റ്റ് ആടോ തനിക്കു എന്റെ അള്ളാ ഇപ്പൊ എനിക്കു മനസ്സിൽ ആയി ഇത് എരണം കെട്ടവനുള്ള പണി ആണ് എന്ന്

The Author

42 Comments

Add a Comment
  1. കഥ സബ്‌മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും

  2. അടുത്ത പാർട്ട്‌ ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ്‌ ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത്‌ ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️

  3. Any update engilum tharu, kadha ishtapedunnu alukalkk enkilum

    1. നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത ?

      1. K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam

  4. എന്തായി?

    1. വർക്കിംഗ്‌ in പ്രോഗ്രസ്സ്

  5. Evide, nalla kadha aanu.

    1. ❤️❤️❤️❤️❤️????

  6. ×‿×രാവണൻ✭

    ??

    1. ❤️❤️❤️❤️???

  7. അടുത്ത പാർട്ട്‌ എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ

    1. ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …

      1. തരും ???? എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട്‌ എൻഡിങ് ക്ലൈമാക്സ്‌ വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്

  8. Bro pls post next part pls ??

    1. ❤️❤️❤️

  9. Bro adutha vegam post cheyyu pls ??

    1. ❤️❤️❤️❤️

  10. അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു ?.

    1. ❤️❤️❤️❤️

  11. Super ❤️❤️❤️❤️❤️

    1. ❤️❤️❤️

  12. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️❤️

  13. അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…?

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  14. Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ

    1. ❤️❤️❤️

  15. Ente ponnu bro kalakki njan otta strachinu vayichu theerthu
    Nallla rasam undayirunnu
    Next part eppolanu

    1. ❤️❤️❤️

  16. Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.

    1. ❤️❤️❤️

  17. മാലാഖ

    രാവണൻ എപ്പോഴാണ് വരുന്നത്

    1. ❤️❤️❤️❤️

  18. രാജേഷ്

    എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും

    1. ❤️❤️❤️

  19. മാലാഖ

    മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
    ?????????????????

    1. ❤️❤️❤️❤️❤️

  20. ചെകുത്താൻ

    നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം ???

    1. ??❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *