സാറെ ഒരു പുരുഷന്റെ അഭിമാനം എവിടെയാ എന്ന് അറിയാമോ നമ്മുടെ ഈ സമൂഹത്തിൽ നിലയുകും വിലയിക്കു ജീവിച്ചു ആളുകളുടെ ഇടയിൽ അന്തസ്സോടെ ജീവിച്ചു കാണിക്കുന്നത്…
ഒരു ഭർത്താവിന്റെ അഭിമാനം എന്താ ആണ് എന്ന് അറിമോ തന്റെ ഭാര്യയുടെയും മകളു അഭിമാനത്തോടെ ഇത് ആണ് എന്റെ അച്ഛൻ എന്നു ഇത് ആണ് എന്റെ ഭർത്താവ് എന്നു പറയുന്നിടത് ആണ്
ഒരു ഭാര്യയുടെ അഭിമാനം എവിടെ ആണ് എന്ന് അറിയാമോ സ്വന്തം ഭർത്താവിന്റെ അഭിമാനം ആണ് അവരുടെ അഭിമാനം ആ അഭിമാനത്തിന്റെ നിഴലിൽ ജീവിതം സന്തോഷത്തോടെ ജീവിക്കുന്നത് ആണ് അവരുടെ അഭിമാനം.. എനിക്ക് അറിയാം ആർക്കു ഒന്നും മനസ്സിൽ ആയില്ല എന്ന് എല്ലാവർക്കും ഞാൻ ഡെമോ കാട്ടി തരാം
ഇതൊക്കെ കേട്ട് ശേഖരനും ഭദ്രന്നു മനോജിനെ നോക്കി നിന്നും. ബാക്കി ഉള്ളവരും മനോജ് എന്താ ഈ പറയുന്നേ എന്ന് നോക്കി നിന്നും മനോജ് വാച്ച് ഒന്നും നോക്കി ശേഖര ഇപ്പൊ 10.50…. 11.15 ന്ന് നമ്മൾ ചായ കുടിക്കും എന്ന് പറഞ്ഞ നമ്മൾ ചായ കുടിക്കും കേട്ടോ….
ശേഖരൻ… എന്തോ
മനോജ്.. പ്ലാൻ ഇട്ടത് ഞാനാ എന്റെ ക്ലൈമാക്സ് പൊളിക്കാൻ മാത്രം നീ ആയിട്ടില്ല….. മനോജിന്റെ മുഖത്തു ഡെവിൾ സ്മൈൽ ? ഭൂമ്മ്മ് അയാൾ ശേഖരന്റെ ഫോൺ പൊക്കി ഡിസ്പ്ലേ അവരുടെ നേരെയാക്കി.. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിൽ ആകാതെ എല്ലാവരും ഫോണിന്റെ ഡിസ്പ്ലൈയിൽ നോക്കി പെട്ടന്ന് ഒരു കാൾ.. സാവിത്രി കാളിങ് മനോജ്.. വീഡിയോ കാൾ എടുക്കലമാ ഹാ ഹാ ഹാ…. ശേഖരനും… ഭദ്രനും മുഖത്തു നിന്ന് രക്തം വർന്നു നിന്ന് പോയി ബാക്കി ഉള്ള പോലീസ്കാർ എല്ലാവരും ഷോക്ക് ആയി പോയി.. വാസുദേവാൻ… എടാ ഭീകരാ …….. മനോജ്…. എടാ പുല്ലേ സ്വന്തം ഭാര്യയുടെ അഭിമാനം സ്വന്തം ഭർത്താവിന്റെ അഭിമാനം ആണ്… സ്വന്തം ഭർത്താവ് ഒരു പട്ടിയെ പോലെ ഒരാളുടെ മുന്നിൽ നാണം കെട്ടും വിലയില്ലാതെ നികുന്നത് കണ്ടാൽ അന്ന് തീരും ആ അഭിമാനം ഭർത്താവിന്റെ അഭിമാനം സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിൽ അയാൾ ഇതുവരെ കൊണ്ടു നടന്ന അന്തസ്സും അഭിമാനവും ഒരു നിമിഷം കൊണ്ടു ഒരു പട്ടിയെ പോലെ താൻ ഇവിടെ നികുന്നത് കണ്ടാൽ തീരും ഇതൊക്കെ താ എന്റെ ഈ വിരൽ തുമ്പിൽ ആണ്.. തീർക്കട്ടെ ടാ മംഗലത്ത് വീരഭദ്രന്റെയും മഠത്തിൽ ശേഖരന്റയും ആ…. അഭിമാനം പറയിനെടാ പട്ടികളെ ശേഖരൻ കൈ കൂപ്പീ നിലത്തു മുട്ട് കുത്തി ഇരുന്നു പോയി… ഭദ്രൻ കണ്ണുമിഴിച് ഡിസ്പ്ലൈയിൽ നോക്കി നിന്ന് പോയി 5 മിനിട്ടിനുള്ളിൽ വെള്ളംവും ആയി എത്തിലെ നീ ഓക്കേ വലിയ വീടിന്റെ പേര് പറഞ്ഞു നടക്കുന്നത് ഇന്ന് തീരും പിന്നെ ആ വീടിന്റെ പേര്പറഞ്ഞു നടക്കുന്നത് നിങ്ങൾക്കൊക്കെ വലിയ ഭാരം ആയിരിക്കും
കഥ സബ്മിറ്റ് ചെയ്തു 2 ദിവസം കൊണ്ടു കിട്ടുമായിരിക്കും
അടുത്ത പാർട്ട് ഉടെനെ ഉണ്ടാകു വൈകിപ്പിക്കുന്നത് അല്ല ഒരു കിക്കിൽ എഴുതി വരും അപ്പൊ എന്തേലും ഗുലുമാൽ വരും അത് കഴിഞ്ഞു വരുബോ ക്ലാസ്സ് ആയി ആലോചിച്ചു വച്ച പലതും അങ്ങനെ പോയിട്ട് ഉണ്ട് എനിക്കു തന്നെ സങ്കടം വന്നു പോയിട്ട് ഉണ്ട് പല ടൈം ഒന്നാവാത് ഉറക്കം മനുഷ്യനെ പല വട്ടം ചതിച്ചു എന്നാലും കഴിവിന്റെ പരമാവധി എഴുതു വായിക്കുക സപ്പോർട്ട് ചെയുക വല്ലായിടത്തും വല്ല ലോജിക് ഇഷ്യൂ കണ്ട കണ്ണ് അടച്ചു കളയുക അപ്പൊ സ്നേഹം മാത്രം ❤️
Any update engilum tharu, kadha ishtapedunnu alukalkk enkilum
നിർത്താതെ ഉള്ള എഴുത്തു തന്നെ ആണ് എത്രയും വേഗം തരണം എന്ന് തന്നെയാണ് ചിന്ത ?
K bro, pettanu ponnotte. Nalla kadha aanu. Nalla poli revenge venam
എന്തായി?
വർക്കിംഗ് in പ്രോഗ്രസ്സ്
Evide, nalla kadha aanu.
❤️❤️❤️❤️❤️????
??
❤️❤️❤️❤️???
അടുത്ത പാർട്ട് എൻഡിങ് വേണ്ടിയുള്ള എഴുത്തു കുത്തിൽ ആണ് എനിക്കു അറിയാം ആർക്കും അത്ര ഇന്റർസ്റ്റ് ഉള്ള കഥ ഒന്നും അല്ല എന്ന് എന്നാലും എന്നെ സപ്പോർട്ട് ചെയ്യുന്ന 150 പരം ആളുകൾക്ക് വേണ്ടിയും പിന്നെ എനിക്ക് വേണ്ടിയും ഞാൻ എഴുതുന്നു 21 ഉള്ളിൽ വരും എന്ന് പറയുന്നു 22 നോ 23 നിങ്ങൾക്കും വായിക്കാൻ പറ്റും എന്ന് കരുതുന്നു പിന്നെ എല്ലാം ശെരിയാകാം ഓക്കേ
ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് ..വായികാൻ താൽപര്യം ഉണ്ട് ഇത്രേയും അറിഞ്ഞാ മതി ബാകി എവിടെ …
തരും ???? എഴുതുപോയേകും ഉറക്കം വരും അതാണ് പിന്നെ നമ്മുടെ ഒരു പാർട്ട് എൻഡിങ് ക്ലൈമാക്സ് വേണ്ട അതിന്റെ തട്ടി കൂട്ടിൽ ആണ്
Bro pls post next part pls ??
❤️❤️❤️
Bro adutha vegam post cheyyu pls ??
❤️❤️❤️❤️
അച്ചുവിൻ്റെ Revenge aan കാണേണ്ടത്, മനോജ് പൊളിച്ചു ?.
❤️❤️❤️❤️
Super ❤️❤️❤️❤️❤️
❤️❤️❤️
സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤️❤️
അച്ചുവിന്റെ വരവിന് ആണ് കാത്തിരിക്കുന്നത്. അതികം വലിച്ച് നീട്ടാതെ അച്ചു എന്ന മണിക്യന്റെ ചോരയിൽ പിറന്നവന്റെ രാവണ ഉദയം കാണിക്ക് മച്ചാനെ…?
❤️❤️❤️❤️❤️
Superrr
❤️❤️❤️❤️❤️
Hero രാവണൻ എവിടെ അതോ രാവണൻ പ്രതാവാൻ ആണോ
❤️❤️❤️
Ente ponnu bro kalakki njan otta strachinu vayichu theerthu
Nallla rasam undayirunnu
Next part eppolanu
❤️❤️❤️
Oru rakshayum illa , poli. Pakuthikk itt pokarud. Like kuranjalum.
❤️❤️❤️
രാവണൻ എപ്പോഴാണ് വരുന്നത്
❤️❤️❤️❤️
എപ്പോഴാണ് രാവണൻറെ ഉദയവും അഞ്ചുവിനും, ആതിരക്കും ഉള്ള മറുപടിയും
❤️❤️❤️
മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം…. ചിരിച്ചു ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു എന്റെ ദൈഭമേ
?????????????????
❤️❤️❤️❤️❤️
നല്ലൊരു കഥ, പക്ഷെ വായിച്ചെടുക്കാൻ പറ്റുന്നില്ല. എല്ലാം കൂടെ കുഴഞ്ഞു മറിഞ്ഞു അവിയലുപരുവത്തിൽ കിടക്കുന്നു. കുത്തും കോമയുമെങ്കിലും കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു. നാല് പേജ് വായിച്ചു കൂടുതൽ വായിക്കാൻ തോന്നുന്നില്ല, വായിച്ചിട്ട് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം ???
??❤️❤️❤️❤️