രാവണ ഉദയം 5 [Uncle jhon] 286

അവൾ അത് പറഞ്ഞു അവസാനം നല്ലൊരു മുട്ട് കുടി മുട്ടി തിരിഞ്ഞു നടന്നു കുറച്ച് നടന്നതും പെട്ടന്ന് വാതിൽ തുറന്നു അവൾ തിരിഞ്ഞു നോക്കി മണിയമാ കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണ് മുഖത്തു ചോര തുടുപ് അലങ്കോലമായി മുഖത്തു വീണു കിടക്കുന്ന മുടി ഒരു സെക്കൻഡിനുള്ളിൽ അവൾ കണ്ടത് അതായിരുന്നു

മണിയമാ അവളെ കണ്ടതും നടുക്കം ആണോ അതോ സങ്കടം വന്നതോ തന്റെ കുഞ്ഞിന്നേ കാണാതായതിൽ ഉള്ള ദേഷ്യമോ ആ സെക്കൻഡിൽ അവർ വാതിൽ കൊട്ടി അടച്ചു

എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു കുഞ്ഞി ഒരു ദീർഘശ്വാസം വിട്ടു

മണിയമാ താൻ എന്താണ് ചെയ്തത് എന്നാ ബോധിത്തിൽ വന്നതും മുഖം വാതിലിൽ ഇട്ട് ശക്തിയിൽ മുട്ടി ഉച്ചത്തിൽ കരഞ്ഞു പെട്ടെന്ന് ഒരു ശബ്ദം കേട്ടതും അവർ ഞെട്ടി വാതിലിൽ പെട്ടെന്ന് തുറന്നു

മുറ്റത്തു വെള്ളം വെച്ചിരുന്ന ചെമ്പു കുടങ്ങൾ മറിഞ്ഞു വീണു കിടക്കുന്നു അതിന്റെ അടുത്ത് ആയി കുഞ്ഞി മണ്ണിൽ വീണു കിടക്കുന്നു മണിയമയുടെ ശ്വാസം നിലച്ചു പോയി അവരുടെ കണ്ണുകൾ പേടിയാൽ തുറിച്ചു നിന്ന് പോയി അവർ നിന്നിടത് നിന്ന് കുഞ്ഞിയുടെ അടുത്തേക്ക് സർവ്വ ശക്തിയും എടുത്തു പാഞ്ഞെടുത്തു അവരുടെ നിലവിളി മംഗലത്ത് തറവാട് തന്നെ കുലുക്കി കളഞ്ഞു

മണിയമാ…. അയ്യോ യെന്ന് രാസാത്തി അമ്മ തങ്കമ്മേ അയ്യോ മോളെ

അവർ ഓടി അവളുടെ അടുത്ത് എത്തി അവളെ താങ്ങി മടിയിൽ കിടത്തി അവൾ ബോധം ഇല്ലാതെ വെട്ടി വീണ ചേമ്പ് തണ്ടിന്റെ ഇല്ല പോലെ ആകെ വാടി പോയിരുന്നു അവർ അവളെ കൈയിൽ എടുത്തു അവിടെ ഇരുന്നു ആർത്തു വിളിച്ചു

മണിയമാ… അയ്യോ അമ്മേ എന്റെ മോളെ മണിയമയോട് പൊറുക്കെടി മോളെ ആയ്യോാ യെന്ന പേത്ത തായേ കൺതുറക്ക് യേ ചെല്ലാമേ യേ അയനാരെ യെൻ ഉസ്സിർ എടുത്കൊ യെൻ രാസാത്തിയേ കൺമൂഴികവെച്ച്ഡ് പ്പാ അയ്യോ ഓടി വായോ

അവർ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു അവരുടെ കണ്ണുനീർ അവളുടെ മുഖത്തു വീണു അവർ അവരുടെ കൈ തന്നെ എടുത്തു അവരുടെ തലയ്ക്കു നെറ്റിക്കും ഓക്കേ അടിച്ചു അലമുറ ഇട്ട് കരഞ്ഞു

The Author

38 Comments

Add a Comment
  1. Baaki evdeee???
    Adutha partil enkilum Achune kond varanee

  2. ബാകി എന്ന് വരും

    1. ടൈം കിട്ടുന്നില്ല എഴുതാൻ ബട്ട്‌ വേഗം തരാൻ ഞാൻ ശ്രെമികുന്നത് ആണ് ?

  3. Bro story superb,, orupadu valichu neetiyathu pola undu, pinna maniyamma samsarikkunna Tamil onnu Malayalam akkiyal kollam, thamil correct alla aksharathettum undu, vayichu manasilakkan pattunnilla,,,, enta oru abiprayam anu paranjahu, negetive ayi kanaruthu,. Next part eppozha plan

    1. അടുത്ത പാർട്ട്‌ കുറച്ചു വൈകും പിന്നെ തമിഴ് പറയുമ്പോലെ എഴുതുബോൾ തെറ്റ് പറ്റുന്നത് ആണ് പിന്നെ വലിച്ചു നിട്ടുന്നത് അല്ല അങ്ങനെ ആയി പോകുന്നത് ആണ് പിന്നെ ഇനി തമിഴ് ഡയലോഗ് മലയാളം ആകാൻ നോക്കിയ അത് കൂടുതൽ വലിച്ചു നിട്ടാൽ ആയി പോകും എല്ലാവരും സഹകരിക്കുക ???❤️❤️❤️

  4. Nalla story anu, nallareethiyil pokunundu, continuity povathee edan nokkanam. Thanks

    1. ???❤️❤️❤️

  5. കുറച്ചു സമയം എടുത്തു ഇത് വായിക്കാൻ
    അക്ഷര പിശകു ഉണ്ട്
    നല്ല രസമുണ്ട് വായിക്കാൻ
    Twist അടിപൊളി

    1. ??????❤️❤️❤️❤️

  6. Maaan ethu powli anu.. thrilling ??

    1. ???❤️❤️❤️❤️

  7. 200 likes ❤️ കടന്നതിൽ ഞാൻ അതിയായ സന്തോഷം ഇവിടെ പങ്കു വെയ്ക്കുന്നു താങ്ക്സ് to all my സപ്പോർട്ടേഴ്‌സ് ????????????

  8. കട്ട വെയിറ്റ് nxt part

    By
    Kamukan❤

    1. ❤️❤️❤️??

  9. അരവിന്ദ്

    ഇപ്പോള വായിച്ചു തീർന്നത്. First part വായിച്ചപ്പോ ഇനി വായിക്കില്ല എന്ന് വിചാരിച്ചതാ. പിന്നെ second part ചുമ്മ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഇനി എനിക്ക് കഥ മാറിപ്പോയോ എന്ന് തോന്നി. പിന്നെ ഒന്നും നോക്കിയില്ല ബാക്കി full അങ്ങ് വായിച്ചു. ഒന്നും പറയാനില്ല കിടിലൻ ആയിട്ടുണ്ട്. Next part ന് waiting ആണ്

    1. ???❤️❤️❤️

  10. കഥ സൂപ്പർ ആയിട്ടുണ്ട്
    180 പേജ് ഉണ്ടായിട്ടും നായകൻ എത്തിയില്ല
    അത് ഒരു പോരായ്മയാണ്

    1. വരും അല്ലാതെ എവിടെ പോകാൻ ???❤️❤️❤️

  11. സംഭവം കൊള്ളാം ….. പക്ഷേ എഴുത്തിൽ വല്ലാതെ വലിച്ച് നീട്ടൽ തോന്നുന്നു …, 180 പേജ് വായിച്ചിട്ടും 30 പേജിൻ്റെ സങ്കതിയേ ഒള്ളൂ ……, നല്ല സബജക്റ്റാണ്, എഴുത്ത് തുടരൂ

    1. ???❤️❤️❤️ എഴുതി വരുബോ നീണ്ട് പോകുന്നു കുറച്ചാൽ 180 ഉള്ളത് 15 ന്റെ അത്ര പോലും കാണില്ല

  12. അയമൂസ്

    ഫസ്റ്റ് പാർട്ട്‌ കുളമാക്കിയത് കൊണ്ട് വായന കാർ കമ്മി ആയ കഥ വെറുതെ കണ്ടപോൾ ഒന്ന് കേറി നോക്കിയതാ എന്തായാലും കുഴപ്പം ഇല്ല അടിപൊളി ആകുന്നുണ്ട്

    1. അയമൂസ്

      ചെറുതായിട്ട് ആവർത്തന വിരസത തോന്നുന്നുണ്ട് ആവിശ്യം ഇലാത്ത കുറെ വിവരണവും ഒന്ന് കമ്മി ആക്കിയാൽ ??

      1. ഒരു രസത്തിന് എഴുതി തുടങ്ങി എഴുത്തിനെ കുറിച് abcd അറിയില്ല നമുക്ക് എല്ലാം ശെരി ആകാം ???❤️❤️❤️

    2. ?❤️❤️❤️???

  13. Bro hero evide
    Etra page ezhutiyite hero yude entry kodukatade sangadamaayi poyi

    1. ഓക്കേ ശെരി ആകാം ❤️❤️❤️❤️???

  14. Ore karyam enghane valichu neeti veruppeeru aakathe Achuvilekk onn ethikkamo….
    180 pages kandapol endingil enkilum Achuvinte entry undavum enna karuthiyath… Ith orumaathiri anghe attam valichu neetal pole thonni…
    Aake interested aayi thonniyath Manoj scenes aanu… Athu vere level tanne aarunnu….?
    Ipol kadha crct oru mega serial trackil aanu povunnath. Ore kaaryam palarodu palar aayitt parayunnath kaati valichu neetunnath… So aa veruppeeru maati interesting aayi ezhuthiyaal vere level aavum…
    Nalla oru theme aanu….
    So plzzzz…?

    Waiting for nxt part ?

    1. എഴുതി വരുബോ ഓരോ തീം കയറി അപ്പൊ അവിടെ ഒന്ന് കുത്തികുറിക്കും നമുക്ക് എല്ലാം ശെരി ആകാം ❤️❤️❤️???

  15. Interesting story aanu..
    Oru request undu, maximum pettannu thanne next parts thranam..

    1. ❤️❤️❤️❤️???

  16. ബ്രോ ഇത് ഏത് കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്റ്റോറിയാ??

    1. ആവോ ദൈവത്തിനറിയാം ??❤️❤️❤️

  17. Oru rakshayum illa poli, NXT part pettannu ponnotte. Kidu item

    1. ❤️❤️❤️???

  18. Bro poli oru rakshayumilla ?????
    Adutha bhagam odane enganum kanumo

    1. ❤️❤️❤️???

  19. Hooo….ethennu vayichu theerana…….ente ravana ….

    1. ???❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *