രാവണ ഉദയം 7 [Uncle jhon] 242

ഭായ് ഇസ്സേ ഹോഷ്‌ ഹേ ഹഹഹ….

അവൻ അവന്റെ വായയിൽ നിന്ന് കൈ എടുക്കാതെ തന്നെ കുറെ നേരം കുടി പിടിച്ചു നിർത്തി എന്നിട്ട് വിട്ടും

ഫ്രഡി പുഴി എല്ലാം തുപ്പാനും ഇറക്കാനും പാട് പെട്ട് ആകെ ചത്ത പോലെ കഴുത്തു തൂങ്ങി പോയി അവിടെ കിടന്നു ശ്വാസം എടുക്കാൻ പാട് പെട്ടും

അതിൽ ഒരുത്തൻ അവനോട് പറഞ്ഞു

ഉസ്കി നാക് ബന്ദ് കർ ക്കാർ ദേഖോ ഒർ മസ്സാ ആയേഗാ ( എടാ അവന്റെ മുക് കുടി പോത്തി പിടിച്ചു നോക് കുറച്ചു കുടി രസം ആയിരിക്കും )

അപ്പോയെക്കും മാർട്ടി നിലവിളിച്ചു അവരോട് ചെയ്യരുതേ എന്ന് കരഞ്ഞു പറഞ്ഞു …. അവർ അവന്റെ മുഖത്തു നോക്കി ഒന്നും പുച്ഛിച്ചു എന്നിട്ട് അവന്റെ മുഖത്തേക്ക് പാൻ ചവച്ചത് തുപ്പി…..

⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️

രാജു കണ്ണ് ഓക്കേ ഒന്നും തടവി കൈ ഒന്നും മുരി നിവർന്നു അപ്പോൾ കൈ എന്തിലോ ഒന്നും തട്ടി അവൻ കണ്ണു തുറന്നു ആകെ ഇരുട്ട്

ഇത് എന്താ നേരം വെള്ളുത്തിലെ ആകെ ഇരുട്ട് ഇവൾ ഇത് ഇവിടെ അവൻ എഴുന്നേൽക്കാൻ ശ്രെമിച്ചതും അവന്റെ തല ഇടിച്ചു അവൻ അവിടെ തന്നെ ഇരുന്നു പോയി അവൻ കൈ കൊണ്ടു പരാതി നോക്കി അവൻ ഇരിക്കുക ആണ് അവൻ കാൽ കൊണ്ടു ഒന്നും മുന്നോട്ടു ചവിട്ടി നോക്കി ഒരാൾക്കു ഇരിക്കാൻ പറ്റിയ ഒരു സ്പേസ് മാത്രം അവൻ ആകെ പേടിച്ചു പോയി അവൻ കൈ കൊണ്ട് അതിൽ ഇടിച്ചു നോക്കി അവന്റെ ശരീരത്തിൽ അണ്ടർ വെയർ അല്ലാതെ ഒന്നും ഇല്ല അവൻ എല്ലായിടത്തും പരാതി നോക്കി അവൻ അതിൽ കുറെ ഇടത് ഹോൾസ് മാത്രം ഫീൽ ചെയ്തു അവൻ ആർത്തു കരയാൻ തുടങി

അയ്യോ എന്നെ രക്ഷിക്കണേ അയ്യോ ആരേലും വരണം അയ്യോ എനിക്കു ഒന്നും കാണാൻ പറ്റുന്നിലെ അയ്യോ രക്ഷിക്കണേ ഞാൻ ഒരു പാവം ആണ്ണേ അയ്യോ അവൻ കരഞ്ഞു നിലവിളിച്ചു അവന്ന് തോന്നി ഇത് ഇരിക്കുന്നത് പ്ലാസ്റ്റിക് ബോക്സിൽ ആണെന്ന് പക്ഷേ അത് നല്ല ഉറപ്പ് ഉള്ളത് ആണ് എന്നും അവൻ അത് മൊത്തത്തിൽ ഇടിച്ചു നോക്കി അവന്റെ കൈ വേദനിച്ചു അവൻ ആർത്തു കരഞ്ഞു അവൻ അങ്ങോട്ടും ഇങ്ങോട്ട് ഓക്കേ ഉന്തി നോക്കി അത് ഒരടി നിങ്ങുനില പെട്ടന്ന് അവിടെ വെളിച്ചം വന്നു അവൻ നോക്കിയപ്പോൾ മനസ്സിൽ ആയി അവൻ ഒരു ട്രാൻസ്പറന്റ് ആയ ഒരു ചതുര പ്ലാസ്റ്റിക് ബോക്സിൽ ആണ് അതിൽ അഞ്ചിടത്തായി ഹോൾസ് ഉണ്ട് പക്ഷെ അത് ഒരു പ്ലാസ്റ്റിക് പൈപ്പ് പോലെ നീണ്ട് കിടക്കുന്നു അത്‌ ഇ ചായ പരുന്ന ജഗ് പോലെ ആ ഹോൾസ് ആയി കണക്ട് ആയി കിടക്കുന്നു അവൻ അത്‌ എല്ലാം കണ്ടു കരഞ്ഞു നിലവിളിച്ചു

The Author

22 Comments

Add a Comment
  1. അച്ചു വരട്ടെ

    1. താങ്ക്സ് ❤❤❤

  2. ? നിതീഷേട്ടൻ ?

    Bro ella parttum orumichan vayikkan pattiyath, പിന്നെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ ട്ടോ aa പാവം എന്തു ചെയ്തു ?????. പിന്നെ അച്ചു അവൻ വരട്ടെ ഒരുപ്പാട് aayiykathirikkunnu…… മനോജ് അവൻ കളി തൊടങ്ങി അല്ലെ…..pk group something fishy

    1. ???? ❤❤❤❤ താങ്ക്സ് ബ്രോ

  3. പറ്റുമെങ്കിൽ ഇത് ഇപ്പോൾ വായിക്കാതെ ഇരിക്കുക ഫസ്റ്റ് പാർട്ട്‌ 8 ആണ് ഞാൻ 2 വട്ടം അയച്ചിട്ട് ഉണ്ട് അത്‌ എത്തി വായിക്കുക

  4. love
    ravannan epozha vara

    1. ☺️☺️☺️☺️ താങ്ക്സ് ❤

  5. നന്നായിട്ടുണ്ട് കമ്പിയും കളിയും ഉണ്ടെങ്കിൽ കുറച്ചു കുടി നല്ലതാക്കാമായിരുന്നു അടുത്ത ഭാഗം വൈകല്ലേ

    1. ???? താങ്ക്സ് ❤

  6. Kurach spelling mistakes und ennallathe kadha super aanu ketto… Waiting for the next part

    1. ??? താങ്ക്സ് ❤

  7. Good&കണ്ടിന്യൂ

    1. താങ്ക്സ് ❤

  8. വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്…
    വലിച്ചുനീട്ടുന്നതയി തോന്നിയിട്ടില്ല….
    പിന്നെ പറയുന്നത് ശരിയല്ലെന്ന് അറിയാം എന്നാലും അധികം delay ഇല്ലാതെ next parts വരുകയാണെങ്കിൽ continuity പോവാതെ വായിക്കാം… But take your own time for better results…
    Ee part വായിച്ചിട്ടില്ല…
    Appo OK..

    1. ഇത് വായിക്കല്ലേ ബ്രോ ഫസ്റ്റ് പാർട്ട്‌ ഇത് അല്ല

      1. Correct aayitillallo…. Ee Ravi and Raju okke new members alle..
        Part – 7 randu part aaanoo

        1. ബ്രോ 8 ഫസ്റ്റ് പാർട്ട്‌ 7 സെക്കൻഡ് പാർട്ട്‌…… അയച്ചതിൽ പറ്റിയ വലിയ മിസ്റ്റേക്ക്

  9. ??????

    1. താങ്ക്സ് ❤

    1. താങ്ക്സ് ❤

  10. ഇതു സെക്കന്റ്‌ പാർട്ട്‌ ആണ് ഫസ്റ്റ് പാർട്ട്‌ ഞാൻ അയച്ചിരുന്നു അവർ മാറി 2nd പാർട്ട്‌ എടുത്തു ഇട്ടു ഫസ്റ്റ് പാർട്ട്‌ അയച്ചിട്ട് ഉണ്ട് ഇനി അതിൽ വല്ല റോങ്ങ്‌ ഉണ്ടെങ്കിൽ സോറി

Leave a Reply

Your email address will not be published. Required fields are marked *