രാജീവൻ…. അപ്പോ നാളെ രജിസ്റ്റർ ചെയണോ
ഫിറോസ്… ഞാൻ പറയാം സാറെ ഒരു പേപ്പർ കുടി ശെരി ആയി വരാൻ ഉണ്ട് അത് കഴിഞ്ഞു രജിസ്റ്റർ
രാജീവൻ…. ഓക്കേ വേഗം വേണം കേട്ടോ
ഫിറോസ്… ഓക്കേ സാർ…..
റോയൽ ഹോസ്പിറ്റലിൽ
ശേഖരൻ തന്റെ ക്യാബിനിൽ ഇരിക്കുകയാണ് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ പെട്ടെന്ന് ആണ് ഒരു കാൾ വരുന്നത് മനു അയാൾ ഫോൺ എടുത്തു
മനു… ഡാഡി എന്താ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയതു ആരാ വിശ്വനെ ഇതിൽ ഉൾപെടുതിയത്
ശേഖരൻ…. മോനെ ആ നായിന്റെ മോൻ എല്ലാം മണത്തു പിടിച്ച് വന്നത് ആണ് എന്ത് ചെയ്യാനാ എല്ലാം തകിടം മറിഞ്ഞു അവനെ പണ്ടേ ചവിട്ടി പുറത്തു ആകേണ്ടത് ആയിരുന്നു
മനു…. ഡാഡി ഇപ്പൊ എന്താ അവസ്ഥ തെ പ്രൊജക്റ്റ് നമ്മുടെ കൈ വിട്ട് പോകാൻ പാടില്ല
ശേഖരൻ… അറിയട മോനെ പക്ഷെ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയാൽ
മനു… ആ സായി എന്ത് പറയുന്നു അവൻ റെഡി ആകാം എന്ന് പറഞ്ഞത് അല്ലായിരുന്നോ
ശേഖരൻ… ഇല്ല അവൻ അന്നു ഇത് ഇങ്ങനെ ആവാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞിരുന്നു അല്ല ഇപ്പൊ ഞാൻ അവനോട് സംസാരിച്ചപ്പോൾ അവൻ ഇ പ്രൊജക്റ്റ് വേണോ എന്ന് ചോദിച്ചു കൂടെ നമ്മൾക്കു പൈസ ഇറക്കാൻ ഉണ്ടാകുമോ എന്നു ചോദിച്ചു
മനു… ഡാഡി നമ്മൾ ഇല്ലാതെ ഇ ബിസ്സിനെസ്സ് മംഗലത്ത്കർ മാത്രം ആയി നടത്താൻ കൊടുത്താൽ പിന്നെ നമ്മൾ ഒന്നും ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടാവില്ല തെ എന്റെ ഒരു വാക്കിന്റെ പുറത്തു ആണ് ഇ ബിസ്സിനെസ്സ് ഇപ്പൊ നികുന്നത് അത് കൈ വിട്ട് പോയാൽ നമ്മൾ സീറോ ആയി പോകും വേറെ പാർട്ടിസ് അറിഞ്ഞാൽ ഞാൻ പറയണ്ടാലോ
ശേഖരൻ… മോനെ നീ വിഷമിക്കാതെ ഇരിക്കും ഞാൻ സായിയോട് പറഞ്ഞു നമുടെ ഫുൾ പ്രോപ്പർട്ടി വാല്യൂ എടുക്കാൻ പറഞ്ഞിട്ട് ഉണ്ട് അത് കഴിഞ്ഞു നമ്മൾ കുറച്ചു വേറെ ലോൺ കൂടെ എടുത്തു നമ്മൾ ഇത് ചെയുന്നു ഓക്കേ അല്ലെ
അച്ചു വരട്ടെ
താങ്ക്സ് ❤❤❤
Bro ella parttum orumichan vayikkan pattiyath, പിന്നെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ ട്ടോ aa പാവം എന്തു ചെയ്തു ?????. പിന്നെ അച്ചു അവൻ വരട്ടെ ഒരുപ്പാട് aayiykathirikkunnu…… മനോജ് അവൻ കളി തൊടങ്ങി അല്ലെ…..pk group something fishy
???? ❤❤❤❤ താങ്ക്സ് ബ്രോ
പറ്റുമെങ്കിൽ ഇത് ഇപ്പോൾ വായിക്കാതെ ഇരിക്കുക ഫസ്റ്റ് പാർട്ട് 8 ആണ് ഞാൻ 2 വട്ടം അയച്ചിട്ട് ഉണ്ട് അത് എത്തി വായിക്കുക
love
ravannan epozha vara
☺️☺️☺️☺️ താങ്ക്സ് ❤
നന്നായിട്ടുണ്ട് കമ്പിയും കളിയും ഉണ്ടെങ്കിൽ കുറച്ചു കുടി നല്ലതാക്കാമായിരുന്നു അടുത്ത ഭാഗം വൈകല്ലേ
???? താങ്ക്സ് ❤
Kurach spelling mistakes und ennallathe kadha super aanu ketto… Waiting for the next part
??? താങ്ക്സ് ❤
Good&കണ്ടിന്യൂ
താങ്ക്സ് ❤
വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്…
വലിച്ചുനീട്ടുന്നതയി തോന്നിയിട്ടില്ല….
പിന്നെ പറയുന്നത് ശരിയല്ലെന്ന് അറിയാം എന്നാലും അധികം delay ഇല്ലാതെ next parts വരുകയാണെങ്കിൽ continuity പോവാതെ വായിക്കാം… But take your own time for better results…
Ee part വായിച്ചിട്ടില്ല…
Appo OK..
ഇത് വായിക്കല്ലേ ബ്രോ ഫസ്റ്റ് പാർട്ട് ഇത് അല്ല
Correct aayitillallo…. Ee Ravi and Raju okke new members alle..
Part – 7 randu part aaanoo
ബ്രോ 8 ഫസ്റ്റ് പാർട്ട് 7 സെക്കൻഡ് പാർട്ട്…… അയച്ചതിൽ പറ്റിയ വലിയ മിസ്റ്റേക്ക്
??????
താങ്ക്സ് ❤
??
താങ്ക്സ് ❤
ഇതു സെക്കന്റ് പാർട്ട് ആണ് ഫസ്റ്റ് പാർട്ട് ഞാൻ അയച്ചിരുന്നു അവർ മാറി 2nd പാർട്ട് എടുത്തു ഇട്ടു ഫസ്റ്റ് പാർട്ട് അയച്ചിട്ട് ഉണ്ട് ഇനി അതിൽ വല്ല റോങ്ങ് ഉണ്ടെങ്കിൽ സോറി