പയ്യൻ…. എടി കുത്തിച്ചി മോളെ അടങ്ങിക്കോ ഇല്ലേ തീർത്തു കളയും കേട്ടോടി പുല്ലേ അവൻ അവളുടെ മുഖത്തിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ ചെവിയുടെ അടുത്ത് എത്തി അവൾ നിന്ന് വിറച്ചു ആരും സഹായിക്കാൻ ഇല്ലാതെ അവൾ നിലവിളിച്ചു പോയി പക്ഷേ ആരും അടുത്ത് വന്നില്ല
എടി കുത്തിച്ചി മോളെ ഇനി ശേഖരന്റെ മുന്നിലോ പിന്നിലോ നിന്നെ കണ്ടാൽ ഓർത്തോ….. അവളുടെ കണ്ണുകൾ പേടിയാൽ തുറന്നു പോയി അവളുടെ ചുണ്ടുകൾ വിറച്ചു …. ഇത് ഒരു വാണിംഗ് ആണ് ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ്
അപ്പോൾ തന്നെ ആ വണ്ടി നല്ല ഒച്ചത്തിൽ ഹോൺ അടിച്ചു അത് കേട്ടതും അവൻ ഒന്നും പേടിച്ചു അവളെ പിടിച്ചു ചാരി നിർത്തിയിരുന്ന ഭാഗത്തെ ചില്ലിൽ വണ്ടിയിൽ നിന്ന് അതിൽ ഉള്ള ഒരാളുടെ കൈ വന്നു ഒരു ഇടി ഇടിച്ചു ആ ഒച്ച കേട്ടു അവൾ പിന്നെയും ഒന്നും പേടിച്ചു അപ്പോൾ അവൻ അവളുടെ കഴുത്തിലെ പിടി വിട്ടു അവൾ തിരിഞ്ഞു നോക്കാൻ ശ്രെമിച്ചപ്പോൾ പെട്ടെന്ന് അവൻ അവളെ മുഖം പിടിച്ചു നേരെ ആക്കി അവൾ അവന്റെ കണ്ണിലേക്ക് നോക്കി അവൻ ഒച്ച കുറച്ചു പറഞ്ഞു അവളോട്
നിർത്തികൊ നിന്റെ നല്ലതിനാ പറയുന്നത് കേട്ടോടി മൈരേ അവൻ അവളെ പിടിച്ചു ആ ബസ് സ്റ്റോപ്പിലേക്ക് തള്ളി അവൾ അവിടെ കുടി നിന്നവരുടെ മേലേക്ക് വീണു അവൻ വേഗം ഡോർ തുറന്നു ആ വണ്ടിയിൽ കയറി എന്നിട്ട് കുറച്ചു ക്യാഷ് എടുത്തു അവളുടെ മുഖത്തേക്ക് എറിഞ്ഞു
പോട്ടെടി പിഴച്ചവളെ അത് പറഞ്ഞു തീർന്നതും ആ സ്കോർപിയോ സ്പീഡിൽ അവിടെ നിന്ന് പോയി അവൾ അവിടെ നിന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റ് വണ്ടി പോയത് നോക്കി അവളുടെ മുന്നിൽ അവളുടെ അനിയത്തി ആനി നില്കുന്നു നീന അത് കണ്ടു മുഖം പോത്തി കരയാൻ തുടങി ആളുകൾ ഓക്കേ അവരെ നോക്കി നില്കുന്നു ആനി വന്നു നീനയെ പിടിച്ചു അവളെ ചേർത്ത് പിടിച്ചു അവിടെ നിൽക്കുന്നവർ പറയുന്നത് ഒന്നും ശ്രദ്ധിക്കതെ അവൾ നീന യേ ചേർത്ത് പിടിച്ച് തിരിഞ്ഞ് നടന്നു റോഡ് ക്രോസ്സ് ചെയ്തു അവരുടെ വീട്ടിലേക്ക് കയറി……
അച്ചു വരട്ടെ
താങ്ക്സ് ❤❤❤
Bro ella parttum orumichan vayikkan pattiyath, പിന്നെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ ട്ടോ aa പാവം എന്തു ചെയ്തു ?????. പിന്നെ അച്ചു അവൻ വരട്ടെ ഒരുപ്പാട് aayiykathirikkunnu…… മനോജ് അവൻ കളി തൊടങ്ങി അല്ലെ…..pk group something fishy
???? ❤❤❤❤ താങ്ക്സ് ബ്രോ
പറ്റുമെങ്കിൽ ഇത് ഇപ്പോൾ വായിക്കാതെ ഇരിക്കുക ഫസ്റ്റ് പാർട്ട് 8 ആണ് ഞാൻ 2 വട്ടം അയച്ചിട്ട് ഉണ്ട് അത് എത്തി വായിക്കുക
love
ravannan epozha vara
☺️☺️☺️☺️ താങ്ക്സ് ❤
നന്നായിട്ടുണ്ട് കമ്പിയും കളിയും ഉണ്ടെങ്കിൽ കുറച്ചു കുടി നല്ലതാക്കാമായിരുന്നു അടുത്ത ഭാഗം വൈകല്ലേ
???? താങ്ക്സ് ❤
Kurach spelling mistakes und ennallathe kadha super aanu ketto… Waiting for the next part
??? താങ്ക്സ് ❤
Good&കണ്ടിന്യൂ
താങ്ക്സ് ❤
വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്…
വലിച്ചുനീട്ടുന്നതയി തോന്നിയിട്ടില്ല….
പിന്നെ പറയുന്നത് ശരിയല്ലെന്ന് അറിയാം എന്നാലും അധികം delay ഇല്ലാതെ next parts വരുകയാണെങ്കിൽ continuity പോവാതെ വായിക്കാം… But take your own time for better results…
Ee part വായിച്ചിട്ടില്ല…
Appo OK..
ഇത് വായിക്കല്ലേ ബ്രോ ഫസ്റ്റ് പാർട്ട് ഇത് അല്ല
Correct aayitillallo…. Ee Ravi and Raju okke new members alle..
Part – 7 randu part aaanoo
ബ്രോ 8 ഫസ്റ്റ് പാർട്ട് 7 സെക്കൻഡ് പാർട്ട്…… അയച്ചതിൽ പറ്റിയ വലിയ മിസ്റ്റേക്ക്
??????
താങ്ക്സ് ❤
??
താങ്ക്സ് ❤
ഇതു സെക്കന്റ് പാർട്ട് ആണ് ഫസ്റ്റ് പാർട്ട് ഞാൻ അയച്ചിരുന്നു അവർ മാറി 2nd പാർട്ട് എടുത്തു ഇട്ടു ഫസ്റ്റ് പാർട്ട് അയച്ചിട്ട് ഉണ്ട് ഇനി അതിൽ വല്ല റോങ്ങ് ഉണ്ടെങ്കിൽ സോറി