?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ] 1071

തുറന്നങ്ങ് പറഞ്ഞു. തനിക്ക് മിഠായി മാത്രം പോര, കുണ്ടിക്ക് പിടിക്കാനും സമ്മതിക്കണം.!

നാണിച്ച് ചൂളിപ്പോയ അവൾ പെട്ടെന്ന് തന്നെ തലയുയർത്തി.

“സമ്മതിച്ചു..”

താൻ പാമ്പിനെ വടികൊണ്ടു പോലും തൊടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അവളത് പറഞ്ഞത്.

പെണ്ണിന്റെ കുണ്ടിക്ക് പിടിക്കാൻ അവസരം കിട്ടുമെങ്കിൽ പാമ്പിന്റെ വാലേലല്ല തലേല് വരെ പിടിച്ചു വലിക്കാൻ റസാക്കിനൊരു മടിയുമില്ലെന്ന് ഓൾക്കറിയില്ലല്ലോ..

പാമ്പിന്റെ വാലേ പിടിച്ച് കറക്കിയാൽ അത് നട്ടെല്ലൊക്കെ നുറുങ്ങി പെട്ടെന്ന് ചാവുമെന്ന് കേട്ടറിവുണ്ടായിരുന്നു. പക്ഷെ, വലിക്കലും കറക്കലും ഒന്നിച്ചു വേണം. അല്ലെങ്കിൽ പണി പാളും.!

അടുത്ത് കിടന്നിരുന്നൊരു കീറത്തുണി എടുത്തവൻ കയ്യിൽ ചുറ്റി.

കണ്ണടച്ച് ഒരു നിമിഷം മനോധൈര്യം സംഭരിച്ചു.

തുണി ഒന്നുകൂടി കൈപത്തിയിൽ മുറുക്കിച്ചുറ്റിയിട്ട് വാലിൽ പിടിച്ച് ഒരൊറ്റ വലിയും നാലഞ്ച് കറക്കലും മാനത്തേക്കൊരു വിടലും..!

അവൾ കുന്തം വിഴുങ്ങിയ പോലെ അന്തംവിട്ട് നിൽക്കുന്നതാണ് കണ്ടത്.

താനവളുടെ അരക്കെട്ടിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണവൾ അതിൽ നിന്ന് മുക്തി നേടിയത്.

നാണിച്ച്, മിഠായി പോലും തരാൻ മറന്ന് അവളോടിപ്പോയി.! അപ്പോഴും മുല്ലപ്പൂവിന്റെ പൊതി അവൾ മുറുക്കിപ്പിടിച്ചിരുന്നു.

അന്ന് രാത്രി തന്നെ പണി കിട്ടി. കയ്യിൽ ചുറ്റിയ പാമ്പ് മുഖത്ത് ആഞ്ഞ് കൊത്തുന്നതായി കിനാവ് കണ്ട് പേടിച്ച് നിലവിളിച്ചു.

ദിവസങ്ങളോളം ഇത് തുടർന്നപ്പോൾ ഉമ്മ ഏതോ മുസ്ലിയാരുടെ അടുത്ത് പോയി ഏലസുമായി വന്ന് കയ്യിൽ കെട്ടിത്തന്നു.

കയ്യിൽ കിടക്കുന്ന ഏലസിന്റെ ധൈര്യത്തിലാണ് പിന്നീടുറങ്ങിയത്. താൻ പേടിച്ച് നിലവിളിച്ച കാര്യമൊന്നും ഉമ്മ ആരോടും പറഞ്ഞില്ല. അതിനാൽ മാനം പോയില്ല.!

പിന്നീട് പാമ്പെന്നു കേട്ടാൽ ഏഴയലത്തേക്ക് പോലും പോകാറില്ല. അഥവാ എങ്ങാനും കണ്ടു പോയാൽ അന്നു രാത്രി ഉറക്കവും വരാറില്ല.

സലീനയുടെ അനുജത്തി ജുമൈലയുമായി അടുത്തിടപഴകുമ്പോഴെല്ലാം തനിക്കവളേയാണ് ഓർമ്മ വരിക. അവളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ജുമൈല.

എന്നാലും പെണ്ണിന്റെയൊരു ടൈമിംഗ്.! തന്റെ ശ്രദ്ധയൊന്ന് മാറിയ സമയത്താണവൾ കാലിന്റിടയിലേക്ക് അതിനെ ഇട്ടത്. അപ്പുറത്തെ മതിലിനരികിൽ ഒളിച്ചിരുന്നാണ് അവളാ പണി ചെയ്തത്. താനവളെ കണ്ടതുപോലുമില്ല. ഹൊ.. റൂഹ് കത്തിപ്പോയി.! അന്നെ ഞാൻ എടുത്തോളാടീ.. കൈക്കോട്ടെടുത്ത് മതിലിന് ആഞ്ഞൊരു കൊത്ത് കൊടുത്തു…

The Author

ലൂസിഫർ

"ചാലിൽപാറ" എന്ന പേരിൽ ഇൻസെസ്റ്റ് കഥകളുടെ പ്രചാരകനായും വേഷമിട്ടിട്ടുണ്ട്.

226 Comments

Add a Comment
  1. Kalla balaaalee vaayichitu vanam vidan pona chirichu mariyan ponaannu thiryanillalla

  2. Lucifer bro free aakumbo ezhuthanee. Katta waiting…

  3. Bakkiyille

  4. ലൂസിഫർ അണ്ണാ പുതുവർഷത്തിൽ റസാഖിൻ്റെ ഇതിഹാസത്തിൻ്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

  5. ഡിയർ പാറ നിങ്ങളുടെ പഴയ നല്ല കഥകൾ ഇവിടെ എടുത്തു പൂശി കൊടുക്കണം തേന്മാവിൻ കൊമ്പത്തു പോലീസ് കാരന്റെ പെണ്മക്കൾ തുടങ്ങി യത് പ്ലീസ്‌

  6. അണ്ണാ … റസാകിന്റെ ഇതിഹാസം എഴുത്ത് തുടരണം …..
    എത്ര വൈകിയാലും കാത്തിരിക്കും …..
    വളരെയതികം ഇഷ്ടപ്പെട്ട കഥയാണ്

  7. ലൂസിഫർ അണ്ണാ റസാഖിൻ്റെ ഇതിഹാസത്തിൻ്റെ തുടർച്ച ഉണ്ടാകുമോ? മറ്റു കഥകളെ പോലെ പാതി വഴിയിൽ നിർത്തുമോ ?

  8. Annnann Jun 18 one yearakumm enialllum bakiii varumoooo

  9. ബെർലിൻ

    Hey,bro..
    ഒരു വർഷമവാനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇത് ഇനി തുടരുമോ ഇല്ലയോ അതെങ്കിലും ഒന്നു പറ

  10. 3rd part എന്ന് വരും

  11. Lucifer bro bakki ezhuthane. Katta fan aa Njan. ?

  12. Lucifer bro avidayanu thangal…
    please continue this story bro
    pls,,,pls…..pls

  13. Anna backi enna eduka

    1. Hi ലൂസിഫർ അണ്ണാ, lathayum sandhyamolum 2nd part അണ്ണന്റെ കയ്യിൽ ഉണ്ടോ?.. നമ്മുടെ പഴയ താലോലം ഗ്രൂപ്പിൽ okke ആ കഥ വന്നിട്ടുണ്ട് അണ്ണന് അറിയുമോ?

    2. നിങ്ങളുടെ കയ്യിൽ ഉണ്ടോ lathayum sandhyamolum 2nd part pdf, ഉണ്ടെങ്കിൽ പറയണേ

  14. Lucifereee next part idu plzz

    Swantham vaayanakkare ithrayum kaathirippichu veruppikkunna ore oru ezhuthukaran iyal mathramaanu….?

  15. Allenkilum ee myru lucipher ingeneyaa… epozhum oombitharam kanikum myran.. ith orumathiri kunna eduth vachit pootil kettan pattatha avashtha ayipoi ?

    1. Pullikkaran oru jinnanu…. Prathyakshappedumpozhokke kei niraye vari kori tharum… Aprathyakshamayal pinne podi ittu nokiyalum kittilla.. Eni adutha varavinayi kathirikkam…

    2. Valla thrissur pooram undayirunnenkil avde poi thappi pidichu kondu varaamaayirunnu.. Ithu Corona ayathondu athum nadakkilla??

      1. Ath kalakki??

  16. Ithinte bakki ee varsham kanumo
    Okkillel ezhutharuthayirunnu

  17. Edo luciphere ….next part idan vayyenki kalanjit podey??

    1. Bro luciferinte job alla eee kambi ezhuthu. Luciferinu orupad swantham family ayittum job ayittum orupadu karyangalundakum. Pinne veruthe thatti mutti undakkiya oru story lucifer orikkalum publish cheyyilla. Luciferinte kadhakal vayichal thanne manassilakum athinokke ethra perfection undennu. Pinne luciferinte Pala kadhakalum completed alla but ezhuthiya Ell kadhakalum super thanneyanu. Ippo razakinte ithihasam thanne adhya randu partukal superayirunnillee athukondu thripthippeduka. Pothuve ingane oru kadhakkidayil ninnu scootayal Eni adutha kadhayumayi kurachu kalangalku sheshamee pratheekshikkandathullu. Enthayalum kambi ezhuthil etavum ishtappetta ezhuthukaran chalilpara thanneyanu

Leave a Reply

Your email address will not be published. Required fields are marked *