?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ] 1072

റസാക്കിന്റെ ഇതിഹാസം 2

Razakkinte Ethihaasam Part 2 | Author : Lucipher

?✨???Previous Part???✨?

കുഞ്ഞിന്റെ നിലവിളി സഡൻബ്രേക്കിട്ടതുപോലെ നിന്നു.

ങും..കേറേണ്ടത് വായിലേക്ക് കേറി. പൊന്നൂസിപ്പൊ ചപ്പി ചപ്പി കുടിക്കുന്നുണ്ടാകും. മൂത്രമൊഴിക്കുക, മുലകുടിക്കുക. അത് മാത്രമാണ് പെണ്ണിന് പണി. ചിരിച്ചുംകൊണ്ടവൻ മുഖം കഴുകാനായി അടുക്കള വശത്തുള്ള പൈപ്പിൻ ചുവട്ടിലേക്ക് നടന്നു.

“ഇത്ത എപ്പൊഴാണുമ്മാ വന്നത്.?” ഉമ്മ അമ്മിക്കല്ലിൽ തേങ്ങയരക്കുകയാണ്. വീട്ടിൽ മിക്സി ഉണ്ടെങ്കിലും ഉമ്മ എന്തിനും ഏതിനും അമ്മിക്കല്ലിനേയാണ് ആശ്രയിക്കാറുള്ളത്. മിക്സിയിൽ അരച്ചാൽ ഒന്നിനും രുചിയുണ്ടാകില്ലത്രേ.. ജ്യൂസടിക്കാനല്ലാതെ മറ്റൊന്നിനും ഉമ്മയത് പുറത്തെടുക്കാറുള്ളത് കണ്ടിട്ടില്ല. അതിന്റെ പേരും അതാണ്. ‘ജൂസ് മിഷീൻ’

“ഓള് വന്നപ്പൊ നീയ്യ് നല്ല ഒറക്കത്തിലേര്ന്ന്.. കുട്ടി കരയാത്തോണ്ട് ജ് രക്ഷപ്പെട്ട്..” അതും പറഞ്ഞ് ഉമ്മ ചിരിച്ചു. “ഓളെ കെട്ട്യോൻ അടുത്ത മാസം വരണണ്ട്.. അതാണ് ഓള് ഇപ്പൊ നിക്കാൻ വന്നത്.”

അളിയൻ പോയിട്ട് ഒന്നരക്കൊല്ലമായി. ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ. അത് നന്നായി. അവൻ മുഖവും കഴുകി ഇത്തയുടെ അടുത്തേക്ക് നടന്നു.

മുറിയിലേക്ക് കടന്നതും ഇത്ത തട്ടം വലിച്ച് കുഞ്ഞിന്റെ മുഖത്തേക്കിട്ടുകൊണ്ട് മാറ് മറയ്ക്കുന്നതാണ് കണ്ടത്. ഇപ്പോഴും മുലകൊടുത്ത് കഴിഞ്ഞില്ലേ.? പിന്തിരിഞ്ഞു.

“പൊയ്ക്കോ.. അന്നോട് ഞാനെന്ത് തെറ്റാടാ ചെയ്തത്.? നീയ്യ് അങ്ങോട്ടേക്കൊന്ന് വന്നിട്ട് എത്ര നാളായി.? എപ്പളും നീ ഉമ്മാനെ പറഞ്ഞയക്കും.. ഞാൻ കാരണം നീ ഇപ്പളും കടക്കാരനാണല്ലോ.. അതായിരിക്കും ഇന്നോടീ വെറുപ്പ്.”

കണ്ണ് നിറഞ്ഞു പോയി. താൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇത്ത പറഞ്ഞത്. കാര്യം ശരിയാണ് കുറച്ചൂടി കടം ബാക്കിയുണ്ട്. എങ്കിലും പെങ്ങടെ നിക്കാഹ് അന്തസായി നടത്താൻ സാധിച്ചതിൽ അഭിമാനമേ തോന്നിയിട്ടുള്ളൂ. ഒരിക്കൽ പോലും അതൊരു ഭാരമായി കരുതിയിട്ടില്ല.

മുറിയിലേക്ക് കയറി അവളുടെ അടുത്തിരുന്നു.

“ഇത്താ.. ഇപ്പൊ പുതിയ ബിസിനസ്സ് തൊടങ്ങീട്ട്ണ്ട്.. എപ്പളും തിരക്കിലാണ്.. അല്ലാതെ അങ്ങനൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുല്ല്യ.” സ്വരം ഇടറിപ്പോയി. നിറഞ്ഞ കണ്ണുകൾ തുളുമ്പി.

അവനെ വിഷമിപ്പിക്കേണ്ടിയിരുന്നില്ലെന്ന് ഹസീനാക്ക് തോന്നി. ഉമ്മ എല്ലാം പറഞ്ഞിരുന്നു. എന്നാലും അവൻ കരയുമെന്നവൾ കരുതിയില്ല. അവന് സ്നേഹിക്കാൻ മാത്രമേ കഴിയൂന്ന് അവൾക്കറിയാമായിരുന്നു. അലിവോടെ പുഞ്ചിരിച്ചുകൊണ്ടവൾ കൈ നീട്ടി അനുജന്റെ കണ്ണുകൾ തുടച്ചു.

“എന്നാ അനക്കൊന്ന് വിളിക്കുകയെങ്കിലും ചെയ്തുകൂടെ.?”

ശരിയാണ്.. താൻ ഇത്തയെ വിളിച്ചിട്ട് കുറേയായി. അത് തെറ്റുതന്നെയാണ്. റസാക്ക് മുലകുടിക്കുന്ന പൊന്നൂസിന്റെ കയ്യിൽ തലോടി.

The Author

ലൂസിഫർ

"ചാലിൽപാറ" എന്ന പേരിൽ ഇൻസെസ്റ്റ് കഥകളുടെ പ്രചാരകനായും വേഷമിട്ടിട്ടുണ്ട്.

226 Comments

Add a Comment
  1. കുട്ടൻ

    കോട്ടക്കൽ ഭാഗത്താണ് വീട് അല്ലേ.. അടിപൊളി കഥ ബ്രോ

    1. അതെ, നന്ദി.

  2. Bro super!!! Weekly nglum update cheyato..pine seenath and sulaiman thread kond vanna nanayrkum, seenathnem main character aaki story kond varam

    1. എഴുതിക്കഴിഞ്ഞ കഥയാണ്.ഒന്ന് എഡിറ്റ് ചെയ്യാനുണ്ട്. അത്രേ ബാക്കിയുള്ളൂ. നിർദ്ദേശങ്ങൾക്ക് നന്ദി.

  3. വായിച്ച് കൊതിയായി രണ്ടാം വട്ടവും വായിച്ചു. പിന്നേയും ചിരിച്ചു. എന്തൊരു കഥയും എഴുത്താണിത്. നിങ്ങളാണ് കമ്പിക്കോമഡി എഴുത്തുകാരൻ

  4. അണ്ണാ…..

    റസാക്കിനെ വീണ്ടും കണ്ടതിൽ സന്തോഷം.
    പിന്നെ അധ്വാനിയും ഭാഗ്യം ചെയ്തവനുമായ നായകന് സ്വന്തമായി ഒന്ന്,അതിന് ഇനിയും കാത്തിരിക്കണം എന്നറിയാം.പിന്നെ കെട്ടിച്ചു വിട്ട പെങ്ങൻമാർ വീട്ടിൽ നിക്കാൻ വന്നാൽ ഉണ്ടാവുന്നത് പണികൾ റസാക്കിനും കിട്ടിത്തുടങ്ങിയല്ലെ…….

    ഒരു കാര്യം എടുത്തു പറയട്ടെ.വളരെ അടക്കത്തോടെ ഒട്ടും കുറവില്ലാതെ എഴുതുന്ന ആളിന് ഒരു കയ്യടി തരുന്നു.

    അടുത്ത ഭാഗത്തു കാണാം

    1. ആ കയ്യടി ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.

      നായികയുണ്ട്. കുറച്ചു കഴിയും. അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ പറഞ്ഞ് രസം കളയുന്നില്ല.

      നന്ദി ആൽബി.

  5. ലൂസിഫറിനു തുല്യം ലൂസിഫർമാത്രം. പൊളപ്പൻ കമ്പി + കോമഡിക്കഥ

    1. നന്ദി നൗഷാദ്.

  6. Manu John@MJ

    ഉഫ് രാജാവേ പൊളപ്പൻ സാധനം എന്താപ്പ പറയാ അടിപൊളിയെന്ന് പറഞ്ഞ് സന്തോഷിപ്പിക്കുന്നില്ല. ഒരു കൊമേടിയൻ ഫാമിലി ഫക്കിംങ്ങ് അത്പോലെ ത്രില്ലിങ്ങുമാണ്…. ഒരു മാസമാണ് നിങ്ങൾ ഞങ്ങളോട് പറഞ്ഞതെങ്കിലും ഒരു രണ്ടാഴ്ച കൂടുമ്പോൾ തന്നുടെ മറ്റൊന്നും കൊണ്ടല്ല ഒരു എക്സ്റ്റൈമെൻ്റു കൊണ്ടുള്ള ആഗ്രഹമാണ്. രാജാവ് മുമ്പ് എന്നോട് സൂചിപ്പിച്ചൊരു കാര്യമുണ്ട്. പ്രണയം… കാമത്തെ ഇത്രയധികം വർണ്ണനാ വാക്കുകൾ കൊണ്ടു ഞങ്ങളെയെല്ലാം കോരിത്തരിപ്പിക്കുന്നെങ്കിൽ പ്രണയമെന്ന കാമന ഹൃദയമെന്ന പാവന പ്രണയ പരവശത്തെ എത്രയധികം വർണ്ണനകളിൽ ചാലിച്ചെഴുതുമെന്നുള്ള ഉൾപ്പുൾകിടിലമായ അത്യന്താ ഉൽത്സാഹിതനായി അങ്ങയുടെ റസാക്കിൻ്റെ വരവിനായ് അവൻ്റെ പ്രണയിനിക്കായും പച്ചയായ കാമരസ ലീലകൾക്കും വേണ്ടി കാത്തിരിക്കുന്ന പാവം ലോലഹൃദനായ കൂട്ടുകാരൻ ?MJ?☺️

    1. Adyathe part ithinekalum ishtayath

      1. @ Pancharakuttan

        അടുത്ത പാർട്ട് അതിനേക്കാളും ഇഷ്ടപ്പെടും.

    2. @ MJ

      ഇതിൽ ചെറിയ പ്രണയമേയുള്ളൂ.

      പക്ഷെ, ഞാനൊരു പ്രണയകഥ എഴുതും. നിങ്ങളെയെല്ലാം തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാറ്റിന്റേയും ഒന്നോ രണ്ടോ രോമങ്ങളെങ്കിലും ഞാൻ പിഴുതെടുക്കും.!

      അതിനായി ഒരു പ്രണയകഥയുടെ തീം ഞാൻ എഴുതി വെച്ചിട്ടുണ്ട്.

      എല്ലാരും എഴുതുന്ന അതേ തീം.

      നിഷ്ക്കളങ്കയും നിർമ്മലയുമായ നായിക. വാടകഗുണ്ടയായ നായകൻ. നായകന്റെ ഇരട്ടപ്പേര് ലൂസിഫർ.. കൂട്ടുകാരനായി വികാരം കൂടുതലുള്ള ഒരു വികാരിയച്ചനും

      ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരിക്കും കഥ.

      ഇതുപോലെ നല്ല സമയം കിട്ടുമ്പോൾ തുടങ്ങും.

      കഥക്ക് പേരും ഇട്ടിട്ടുണ്ട്.

      “നിറങ്ങളിൽ നീ മാത്രം”

      1. എഴുതണം ബ്രോ,?

      2. Athu polikkummmm???

  7. നിങ്ങളുടെ എല്ലാ ക്ലാസിക്കുകളേയും റസാക്ക് കടത്തിവെട്ടും ഒരു സംശയുല്ല്യ. സുലൈമാനും ഉസ്മാനും തകർപ്പൻ പ്രകടനം കാഴ്ചവച്ചു

    1. അങ്ങനെ സംഭവിക്കട്ടെ. നന്ദി.

  8. കൊള്ളാം സൂപ്പർ

  9. Adipwoli…. next part pettanu aayikkoteee

    1. അൽപം കാത്തിരിക്കൂ..

  10. അടിപൊളി

  11. സൂത്രൻ

    ലൂസിയണ്ണാ പൊളിച്ചടുക്കി. എജ്ജാതി കഥ. എജ്ജാതി കമ്പി. എജ്ജാതി കോമഡി ‘ ഇതേപോലൊരു കഥ വായിച്ച ഓർമ്മപോലുമില്ല.

    1. നന്ദി സൂത്രാ..

  12. അടിപൊളി…. നല്ല അവതരണം… കോമഡി scene ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി… റസാഖിന്റെ പുതിയ തേരോട്ടം കാണാൻ വേണ്ടി waiting….

  13. Lucifer Anna ningalu oru sambavamanu polichu. 3 remark parayatte
    1 eppozhum parayunnathaanu charactersinte dress ornaments pinne style kurachu varnnikkanamennu njan palappozhum agrahikkarundu
    2. Pinne Anna kadhayil heroku oru heroin kodukku njan vijarichu saleena ayirikkum heroin saleena ketti poyi. Eni jumailayeyanu pratheeksha
    3. Kalathamasam karanam palarudeyum paerukalum countinuetion vittu pokunnu. Adhu prashnamilla ithu vaayikkunnathinu munpu previous part vayicchal theerunna problamee ulluu

    1. മേനി ഞാൻ വർണ്ണിക്കാറുണ്ടല്ലോ.. മറ്റെല്ലാം ശ്രമിക്കാം എന്നേ പറയാൻ കഴിയൂ..

      തീർച്ചയായും നായികയുണ്ട്. തമിഴ് തെലുങ്ക് സിനിമാ സ്റ്റൈലിൽ വില്ലന്റെ പെങ്ങളാണ് നായിക. രണ്ട് പാട്ടും ഉണ്ട്. മാപ്പിളപ്പാട്ടാണെന്ന് മാത്രം.!

      1. Usmante pengal aano

  14. ഒരുക്ക് കമ്പി ചേർത്ത് നല്ല കഥ. കോമടിയാണെങ്കി പറയാനുമില്ല. ചിരിച്ച് ചിരിച്ച് ഫോണ് താഴേക്ക് വീണുപോയി. ഭാഗ്യത്തിന് പൊട്ടില്ല.

    1. പേടിക്കേണ്ട, പൊട്ടിയാൽ കുട്ടൻ ഡോക്ടർ പുതിയത് വാങ്ങിത്തരും. ???

  15. അണ്ണാ കണ്ടു വായന പിന്നീട്‌.

  16. Such a realistic and beautiful. Thanks a lot Lucifer

  17. Manu John@MJ

    രാജാവേ. അൽപ്പം തിരക്കിലാണ് വൈകാതെ അഭിപ്രായം പറയാം MJ

  18. ഒരു ഒഴുക്കാണ് മാഷേ…സൂപ്പര്‍…

    1. നന്ദി അജു.

  19. ആഹാ പൊളിച്ചു ആശാനെ സൂപ്പർ സൂപ്പർ സൂപ്പർ

    1. പൊളിച്ചല്ലേ പറ്റൂ.. നന്ദി അക്രൂസ്.

  20. മിയാ മാക്സിമ കുൽപ്പാ….

    ഇപ്പോഴാണ് കണ്ടത്!!

    നല്ലത് സംഭവിക്കുമ്പോൾ വൈകുന്ന സ്വഭാവം ഇത്തവണയും തുടർന്നു….

    1. നല്ലത് നല്ല സമയത്ത് മാത്രം വായിക്കുക. സ്മിതയുടെ കഥകൾ ഞാനങ്ങിനെയാണ് ചെയ്യാറുള്ളത്.

      പുതിയൊരു കഥയുമായി വേഗം വാ.. ഹോം പേജിൽ സ്മിതയുടേയും മന്ദൻരാജയുടേയും കുറവുണ്ട്.

  21. Dear Lucifer Bhai, കഴിഞ്ഞതിനേക്കാൾ അടിപൊളിയായിട്ടുണ്ട് ഇത്തവണ. എന്തായാലും മൂത്തുമ്മായുടെ കളിക്കൂട് റസാഖിനെ ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്. സീനത്തിനെ ആസ്വദിച്ചു. ഇനി ഇത്തയുമായുള്ള കളികൾ എത്രയും വേഗം അയച്ചുതരണേ. Waiting for next part.
    Thanks and regards.

    1. നന്ദി ഹരിദാസ്. സീനത്തല്ല. സീനത്ത് ഉമ്മയാണ്.

  22. കലക്കി… കലക്കിമറിച്ചു… താങ്കളുടെ തന്നെ പല ക്ലാസിക്കുകളെയും കവച്ചുവച്ചുകളഞ്ഞു ഈ പാർട്ട്! കഥയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്തോറും വരികളുടെ മാറ്റ് മൂന്നിരട്ടിയായി കൂടുന്നു. ശരിക്കും ഇഷ്ടപ്പെട്ടു. സന്ദര്‍ഭങ്ങളൊക്കെ ഉഗ്രൻ. രതിവിവരണത്തിനിടയിൽ ഹ്യൂമർ കൊണ്ടുവന്നത് നല്ല റിയലിസ്റ്റിക്ക് ആയിട്ടുണ്ട്. വിശ്വസ്നീയമായ രീതിയിൽ ഇങ്ങനൊക്കെ എഴുതിയാൽ ബൾബ് മാറ്റാനും അലമാര പിടിക്കാനുമൊക്കെ ചെക്കന്മാർ അയൽവക്കത്തേക്ക് ഇറങ്ങിത്തിരിച്ച് അടി മേടിക്കുമോ എന്നൊരു പേടിയുണ്ട്. എന്തായാലും ഇത് കഴിയുമ്പോൾ എല്ലാംകൂടി pdf ആക്കിത്തരണേ.

    N.B : ലോക്ക്ഡൗൺ ലൂസിഫറിനെ ഒരു മാസത്തേക്ക് മുറിയിലിട്ട് പൂട്ടിയതിൽ ഇപ്പൊ നല്ല സന്തോഷം തോന്നുന്നു.. (അങ്ങനെ ചിന്തിക്കുന്നത് ചെറ്റത്തരമാണെങ്കിലും) ഹഹഹ. കഥ അത്ര നന്നായിട്ടുണ്ട്. Absolutely an original. ❤️❤️❤️

    1. പഹയാ.. ജ് കാരണാണ് ഈ ഭാഗം ഇങ്ങനായത്.!

      മുഴുവനായും എഴുതിക്കഴിഞ്ഞ കഥയെ വീണ്ടും കൈവെള്ളയിലിട്ട് കൊഞ്ചിക്കാൻ എന്നെ പ്രേരിപ്പിച്ചത് താങ്കളാണ്. താങ്കൾക്കു വേണ്ടി മാത്രമാണ് പഴയ പ്രയോഗങ്ങളെല്ലാം മാറ്റി പുതിയതാക്കിയത്.

      ഈ കഥ ഞാൻ ആഗ്രഹിച്ചതിലും അധികം വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് താങ്കൾക്കായിരിക്കും.!

      -ലൂസിഫർ

      1. ???
        അതാണ്! പഴയയതുപോലയേ അല്ലേ.. എല്ലാ വരികളിലുഓ പുതുമയും ചടുലതയും. Drag ചെയ്യിക്കാതെ വേണ്ട വരികൾ മാത്രം എഴുതി ഇത്രയും വിശ്വസ്നീയമാക്കുവാൻ താങ്കളെക്കഴിഞ്ഞേയുള്ളു വേറെയാരും. അത്രയ്ക്ക് ജോറായിട്ടുണ്ട് കഥ. പോലുസുകാരന്റെ പെൺമക്കളെക്കാളും നന്നായിട്ടുണ്ടെന്ന് പറഞ്ഞാൽ തന്നെ അണ്ണനറിയാമല്ലോ ഈ എഴുത്തിന്റെ ലെവൽ. പൊന്നമ്മയുടെയും ജോസിന്റെയും രംഗങ്ങളൊക്കെ വീണ്ടും വീണ്ടും എടുത്തുവായിക്കാറുള്ള കടുത്ത ആരാധകനാണ് പറയുന്നത്. കിടിലോൽകിടിലനായിട്ടുണ്ട് ഈ കഥ. കായലോരത്തെ ബംഗ്ലാവിന്റെ ബാക്കി താങ്കൾക്ക് ഇനി ധൈര്യമായി എഴുതിത്തുടങ്ങാം. (പഴയ ഫോം കണ്ടെത്താനാണല്ലൊ താങ്കള്‍ പുതിയ കഥകൾ എഴുതുന്നത്) പഴയതിനേക്കാൾ പതിന്മടങ്ങ് ഫോമിലേക്ക് കുതിച്ചുയർന്നു താങ്കൾ. നല്ല -ക്ലാസ് എഴുത്ത്. ❤️❤️❤️

        1. നന്ദി ഒലിവർ. എല്ലാറ്റിനും..

          എന്തായാലും എല്ലാ ഭാഗങ്ങളും പൂർണ്ണ തൃപ്തി കിട്ടിയിട്ട് മാത്രമേ പ്രസിദ്ധീകരിക്കൂ.. അടുത്ത ഭാഗം വളരെ നിർണ്ണായകമാണ്. കഥ മൂന്ന് വീടുകളിലെത്തും.!

  23. കക്ഷം കൊതിയൻ

    ലുസിഫർ ബ്രോ…

    രണ്ടു പാർട്ടും ഒറ്റയിരിപ്പിൽ വായിച്ചു..നല്ല കുടുംബ കഥ. ആ വീട്ടിലുള്ളവർ മാത്രമേ ഉള്ളൂ ഈ പരിപാടിയിൽ ..

    ഈ നോവൽ ആദ്യമേ എഴുതിയതാണോ..

    ലൂസിഫറിന്റെ പഴയ നോവലുകൾ ഈ സൈറ്റിൽ നിന്നും വായിച്ചിട്ടുണ്ട്.. പക്ഷേ അതൊന്നുമല്ല ചോദ്യം..

    ലൂസിഫർ ഏതു നാട്ടുക്കാരനാ.. അല്ലാ ഈ കധയുടെ അധ്യാപർട്ടിൽ തിരുനാവായ, ഈ പാർട്ടിൽ കോട്ടക്കൽ ഇനി അടുത്ത പാർട്ടിൽ തിരൂർ വരുമോ.. ?

    1. കഥ നടക്കുന്നത് കോട്ടക്കൽ ചുറ്റുപാടിലാണ്. തിരുനാവായ എന്നു പറഞ്ഞത് അവൻ സൈറ്റിലേക്ക് ഇറക്കുന്ന മണലിനേക്കുറിച്ചാണ്. അല്ലാതെ തിരുനാവായയിലല്ല കഥ നടക്കുന്നത്.

      എന്താ സംശയം. ഞാൻ കോട്ടക്കലാണ്. കാച്ചടിപ്പുഴയോരവുമായി എനിക്കൊരു ബന്ധവുണ്ട്. ഈ കഥ നടക്കുന്നത് അവിടെയാണ്.

      1. കോട്ടക്കൽ കാച്ചടി ,,,,,?
        Bro story ??????✍️

  24. വെല്‍ക്കം ബാക്ക് അണ്ണാ. സമയം കിട്ടുന്ന മുറയ്ക്ക് വായിച്ച് രസീത് നല്‍കുന്നതായിരിക്കും.

    ഇനിയങ്ങോട്ട് ജനങ്ങള്‍ക്ക് വിശ്രമമില്ലാത്ത കൈകള്‍.

    1. മാസ്റ്ററുടെ പുതിയ കഥ ഇന്നലെ കണ്ടെങ്കിലും രാത്രി വായിക്കാൻ സമയം കിട്ടിയില്ല. നല്ല സമയത്തിനായി കാക്കുന്നു.

  25. കൊള്ളാം അടിപൊളിയാണ്

  26. ബ്രോ വായിച്ചില്ല .ഇതുമാത്രം അല്ല ബ്രോയുടെ ഒരു കഥയും .ഇപ്പോൾ മുതൽ ബ്രോയുടെ ഔതോർ ലിസ്റ്റിൽ കയറി വയിച്ചിട്ടുള്ളൂ ബാക്കി കാര്യം.ബ്രോയുടെ മാത്രമല്ല ഒത്തിരി കഥാകാരൻ/കഥാകാരി കളുടെ കഥകൾ വായിക്കാനും ഉണ്ട്.

    സ്നേഹപൂർവം

    അനു

    1. നല്ല വായനാ മൂഡുള്ളപ്പോൾ വായിക്കുന്നതാണ് നല്ലത്. ഞാനതാണ് ചെയ്യാറുള്ളത്.

        1. വായിച്ചു അണ്ണാ ഒന്നെങ്കിലും അല്ല ഇനി ബ്രോയുടെ authors ലിസ്റ്റിൽ ഉണ്ട് വായിക്കുവാ.

          പിന്നെ അധ്വാനിയും ഭാഗ്യം ചെയ്തവനുമായ നായകന് സ്വന്തമായി ഒന്ന് ഉണ്ട് എന്നറിയാം ഇനിയും അതു ആരായിരിക്കും.കിണ്ടി എന്നെഴുതി യപ്പോൾ പെങ്ങള് വായിച്ചത് കുണ്ടി എന്നു വിട്ട പെങ്ങൻമാർ വീട്ടിൽ നിക്കാൻ വന്നാൽ ഉണ്ടാവുന്നത് പണികൾ റസാക്കിനും കിട്ടിത്തുടങ്ങിയല്ലെ.രാജാവിനെ പോലെ അടക്കത്തിൽ എഴുതാനും നെഗറ്റീവ്‌ കമന്റ്സ് വന്നാൽ അത് പൊസിറ്റിവക്കാനും ഉള്ള ആ മനസ്സിന് ഒരു ബിഗ് ക്ലാപ്

          സ്നേഹപൂർവം

          അനു

          1. നെഗറ്റീവ് കമന്റ്സ് എന്നെ ഒട്ടും അലട്ടില്ല. മറുപടി അർഹിക്കുന്നുണ്ടെങ്കിൽ മാത്രമേ നൽകാറുള്ളൂ എന്നുമാത്രം.

            നന്ദി അനു.

          2. ചിരിച്ചു ചിരിച്ചു ചത്തു ബ്രോ ഞാനും ഈ പറഞ്ഞ ഭാഗവും പിന്നെ ജുമൈല പാമ്പിനെ എറിഞ്ഞു പേടിപ്പിക്കുന്നത്,വേറെ ഒത്തിരി ചിരിച്ചു പക്ഷെ ഇടക്ക് pure മുസ്ലിം laguage വായിച്ചു മനസ്സിലാക്കാൻ ടൈം എടുത്തു അതാ ഞാൻ ഫിർസ്റ് പേജ് തുടങ്ങി നിർത്തിയതും. പിന്നെ മുഴുവനും വായിച്ചതു.

  27. Sambhavam kollam. Pakshe eni adutha part varan oru masam kazhiyille. Apozhekku peru okke marakkum

    1. ഇതേ നിലവാരം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കാത്തിരുന്നേ പറ്റൂ..

  28. മാത്തുക്കുട്ടീ

    വന്നല്ലോ മാലാഖ

    എന്തായാലും വായിച്ചിട്ട് കമൻറ് ഇടാം

    1. മാത്തുക്കുട്ടീ

      അണ്ണാ അണ്ണൻറെ, ഹീറോകൾക്കെല്ലാം കുണ്ണയ്ക്ക് നീളമുണ്ട് പക്ഷേ അണ്ണൻ എഴുതുന്ന പേജിന് മാത്രം നീളമില്ല, അടുത്ത പാർട്ട് എഴുതുമ്പോൾ പേജിലെ ലൈനുകളുടെയെണ്ണം കൂടുതൽ വേണം അങ്ങനെയാണെങ്കിൽ ഒരു 45 പേജിൽ അഡ്ജസ്റ്റ് ചെയ്യാം, ഇതൊരുമാതിരി കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് തീർന്നു പോകുന്ന കഥ.

      അടുത്തതിൽ ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ കൂടി

      1. കഥ വലിച്ചു നീട്ടുന്ന സ്വഭാവം എനിക്കു പണ്ടേയില്ല. അതുകൊണ്ടാവാം അങ്ങിനെ തോന്നുന്നത്.

        പിന്നെ പാരഗ്രാഫിന്റെ എണ്ണം കൂട്ടാൻ പറ്റില്ല. കാരണം, ഉള്ളിലുള്ളത് ഒരു ചിത്രമായിട്ടാണ് കടലാസിലേക്ക് പകർത്തുന്നത്. മികച്ച ‘ഫീൽ’ നൽകാനാണ് എപ്പോഴും ശ്രമിക്കുക.

        ഇഷ്ടപ്പെട്ടെന്ന് മനസ്സിലാക്കുന്നു. അല്ലെങ്കിൽ പെട്ടെന്ന് തീർന്നു പോയതായി തോന്നില്ലല്ലോ. നന്ദി.

        1. മാത്തുക്കുട്ടീ

          വായിച്ചിട്ട് മതിവരാതെ വായനക്കാരനെ കാത്തിരിപ്പിക്കേണ്ടത് എഴുത്തുകാരന്റെ മിടുക്ക്, അതാണിവിടെ സംഭവിച്ചത് ?
          ഉള്ളത് പറഞ്ഞാൽ രണ്ടാംവട്ടവും വായിച്ചപ്പോൾ,അടുത്ത പാർട്ടിനോടുള്ള ആകാംക്ഷ കൂടിയതല്ലാതെ അൽപംപോലും കുറഞ്ഞില്ല??

  29. Second njanum ayikkotte

  30. First commnt njn aayikote alle

Leave a Reply

Your email address will not be published. Required fields are marked *