റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 220

 

“എന്താ രേണു വേദനിച്ചിട്ടാണോ”?

 

“അല്ല കണ്ണാ. നീ പെട്ടെന്ന് അങ്ങനെ മാറിയപ്പോ ദെ വെയ് യു ലോസ്റ്റ്‌ കൺട്രോൾ”

 

“രേണുവിന് വേറെ ചില ആളുകളെ ഓർമ്മ വന്നിട്ടുണ്ടാകും ല്ലേ”?

 

ഞാൻ രേണുവിന്റെ നെറ്റിയിൽ ചുംബിച്ചു. താടി തലയിൽ വെച്ച് നിന്നു. ഇപ്പൊൾ ഞാനാണ് കരയുന്നത്. രേണുവിന്റെ മൂർദ്ധാവ് എന്റെ കണ്ണീരു വീണു നനഞ്ഞു.

 

 

ഞാൻ അങ്ങനെ കെട്ടിപിടിച്ചു നിന്നു. രേണു വീണ്ടും മലർന്നു കിടന്നു. ഞാൻ അടുത്ത് കയറി കിടന്ന് രേണുവിനെ തലോടി ആശ്വസിപ്പിച്ചു. ചേർത്ത് പിടിച്ച് പുറം മുഴുവൻ തഴുകി മുഖം വലിച്ചടുപ്പിച്ചു തലമുടിയിലൂടെ വിരലോടിച്ചു ആ സുന്ദര മുഖം മുഴുവൻ ചുംബിച്ചു മനസിനെ ഉണർത്തിയെടുത്തു.

 

 

“ക്യാൻ യു കിൽ ഹിം”?

 

രേണു നെഞ്ചിൽ പൂഴ്ത്തിയ തല പിന്നിലേക്ക് പിടിച്ച് എന്റെ കണ്ണിൽ നോക്കി ചോദിച്ചു. എന്തിനെയോ കുറിച്ചുള്ള പേടി ആ മുഖത്ത് കാണാം.

 

“ഞാൻ കൊന്നാ രേണുവിന് സമാധാനാവോ”?

 

“ഇല്ല ”

 

“പിന്നെ” ?

 

“കൊന്നു കഴിഞ്ഞിട്ടും നീ എന്റെ കൂടെ തന്നെണ്ടെങ്കില് എനിക്ക് സമാധാനാവും”

 

ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

 

“ എന്താ കണ്ണാ ഒന്നും മിണ്ടാത്തെ”?

 

“ ഒന്നൂല്ല രേണു. ഞാനാ ലോകോപദ്രവകാരികളെ ധനാശി പാടിക്കാതെ അടങ്ങി ഇരിക്കൂന്ന് രേണുവിന് തോന്നുന്നുണ്ടോ”?

 

ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി.

 

“കേക്ക് ഇനീം ബാക്കീണ്ട് കണ്ണാ”

 

ഒടുവിൽ രേണു മൗനം ഭഞ്ജിച്ചു.

 

“ആണോ രേണു? ഞാൻ വിചാരിച്ചു രേണുവിന് മതിയായീന്ന്”