റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

 

“നീ കാമദേവൻ ആവുമ്പോ കൂടെ നിക്കണേൽ ഞാൻ കുറഞ്ഞത് ഒരു ഗന്ധർവ സുന്ദരിയെങ്കിലും ആവണ്ടേ കണ്ണാ”

 

“ഭർത്താവുണ്ടാകാൻ യോഗല്ലല്ലോ എന്റെ ഗന്ധർവ സുന്ദരിക്ക്‌. പക്ഷെ അത് പോലത്തെ ഒരാളുടെ അമിതമായ സ്നേഹം കിട്ടും”

 

“പോലത്തെ എന്ന് എടുത്ത് പറയണ്ട. താലി ഇല്ലെന്നേയുള്ളൂ. നീ ഭർത്താവ് തന്നെയാ കണ്ണാ”

 

ഞാൻ പീകൊക് ബ്ലൂ സാരി എടുത്തു.

 

“രേണുവിൻ്റെ ചാരുതയുടെയും സ്ത്രീത്വത്തിൻ്റെയും പ്രകടനമായിട്ടാ ഞാനീ സാരി കാണുന്നത്. അതാ പട്ടുസാരി ഉടുത്ത് കാണാൻ ഇത്ര ഇഷ്ടം”

 

രേണു എന്നെ നോക്കി നിൽക്കുകയാണ്.

 

 

അല്ലെങ്കിലും കാഞ്ചീപുരം പട്ടുസാരി നിത്യവും ഉടുത്ത് നടക്കാൻ നല്ലതല്ല. അതിനു ബനാറസിയാണ് നല്ലതെന്നാണ് രേണു പറഞ്ഞത്.

 

“ഇതിന് നല്ല കനമുണ്ടല്ലോ രേണു”

 

“ഷിഫോൺ പോലെയല്ലല്ലോ കണ്ണാ സിൽക്”

 

രേണു നല്ല വെളുത്ത് ഉയരമുള്ളതായതുകൊണ്ട് കൊണ്ട് എല്ലാ കളറും ചേരും. പക്ഷേ ചുവപ്പോ  പീ കോക്ക് ബ്ലൂവോ ഡാർക്ക് ഗ്രീനോ ഒക്കെയാണേൽ ഉദിച്ചു നിൽക്കുന്ന പോലെ തോന്നും.

 

“ആ ലേസുള്ള ബ്രാ മതി”

 

“അത് വേണ്ട രേണു. സുഖമായിരിക്കുന്ന ബുദ്ധിമുട്ടുണ്ടാക്കാത്ത ഇന്നർ വെയർ വേണം ഇതിന്റെ കൂടെ ഉള്ളില്. ഇതൊക്കെ കെട്ടിച്ചുറ്റി ഉള്ളിൽ  മുറുകി നിൽക്കുന്ന ബ്രായാണെങ്കിൽ അസ്വസ്ഥത തോന്നില്ലേ”?

 

“അത് വലിഞ്ഞു നിക്കുമ്പോ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നും ”

 

“അത് കൊണ്ടാ ഈ കംഫർട്ടബിൾ ബ്രാ വാങ്ങിയത്”

 

ഞാൻ മാറിടം മുഴുവൻ പൊതിഞ്ഞു നിൽക്കുന്ന ലെയറുള്ള കുറെ കൂടി സോഫ്റ്റായ മെറ്റീരിയലിൽ ഉണ്ടാക്കിയ മറ്റൊന്നു എടുത്തു.