“നിക്ക് കണ്ണാ. എങ്ങട്ടാ ഈ ഓടുന്നേ”?
രേണു കാലു കുത്തി ഉയർന്നു ചന്ദനം നെറ്റിയിൽ തൊട്ട് തന്നു. ഞാൻ ഒരു തുളസിക്കതിര് പറിച്ച് രേണുവിന്റെ മുടിക്കുള്ളിൽ തിരുകി.
ഒരു ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾ തിരിച്ച് വീട്ടിലെത്തി.
“റവ ഉപ്പുമാവു മതി രേണു. പെട്ടെന്ന് ഒരു സദ്യ ഉണ്ടാക്കാം. അധികം വിഭവങ്ങളൊന്നും വേണ്ട”
ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞ് സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മട്ട അരി ഒരു പിടി രേണു അടുപ്പത്തു വെച്ചു. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഞാൻ അവിയലിന് അരിഞ്ഞു.
“ഇതിനി ഇപ്പൊ ഉണ്ടാക്കിയാ വലിയ രുചിയൊന്നുണ്ടാവൂല. പുലർച്ചെ ഉണ്ടാക്കിയാ മതിയേന്നു”
“നീ കേക്ക് തിന്നാൻ നിന്നിട്ടല്ലേ”?
അടുപ്പിന്റെ ചൂടിൽ വിയർത്തു ഒലിച്ച് നിന്ന് ചോറ് വാർക്കുകയാണ് രേണു. ചെറുതായി വിയർപ്പു പൊടിഞ്ഞു ചുണ്ടിന്റെ മേലെ മീശ പോലെ നിൽക്കുന്നുണ്ട്. ഞാൻ പിന്നിൽ നിന്നും കെട്ടിപിടിച്ചു കഴുത്തിൽ ചുംബിച്ചു. മുഖം തിരിച്ചുപിടിച്ച് മേൽ ചുണ്ടിന് മുകളിലെ വിയർപ്പ് നാവ് നീട്ടി നക്കിയെടുത്തു.
“അതെ, പിറന്നാള് ദിവസം ഇതൊന്നും പാടില്ലെന്നാ”
“ഞാൻ വെറുതെ ഇങ്ങനെ കെട്ടിപിടിച്ച് നിക്കുന്നെ ഉള്ളൂ രേണു”
“നിന്റെ നിക്കുന്ന സാധനാണ് കണ്ണാ എന്റെ പുറത്തു കുത്തുന്നേ”
“അത് രേണൂനോടുള്ള ബഹുമാനം കൊണ്ട് എണീച്ചതാ. കാര്യാക്കണ്ട”
എന്തായാലും അവിയലുണ്ടാക്കി. മത്തങ്ങ വാങ്ങാൻ മറന്നു. അതു കൊണ്ട് പൊണ്ണൻ കായ കൊണ്ട് എലിശ്ശേരിയുണ്ടാക്കി. ക്യാബേജ് തോരൻ വെച്ചു. പപ്പടം കാച്ചി. സാമ്പാർ ഉണ്ടാക്കി. ഓലനും. മാങ്ങാ അച്ചാർ ഉണ്ട്. കുറച്ച് ചെറുപയർ പായസവും കൂടെ ഉണ്ടാക്കി.
ഇപ്പോൾ ഇവിടെ അധികം കാണാത്ത
ഹൈ ക്ളാസ് കമ്പി……..!
പക്ഷെ ലോക്ളാസ് വായന ആയതു കൊണ്ട് ചിലതൊന്നും കണക്ട് ആയില്ല!
ഫസ്റ്റ് പാർട്ട് തപ്പിപ്പിടിച്ച് വായിക്കണ്ടി വന്നു.
എന്നാലും സൈറ്റിൻ്റെ പ്രതാപകാലത്തെ (എഴുത്തിൻ്റെ)ചിലരെ ഓർമിപ്പിച്ചു………..💓
പണ്ട് എഴുതിയിരുന്നു. ( 2016 ന് മുൻപ്)
കുറച്ചുകൂടി എഡിറ്റിങ്ങ് പോളിഷിങ്ങ്….
എല്ലാം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പാട്
വ്യൂസ് ഉണ്ടാകും. അല്ലെങ്കിൽ പഴയ വായനക്കാരായിരുന്നെങ്കിൽ ഇവിടെ കമൻ്റ് കൊണ്ട് നിറഞ്ഞേനെ.
അമ്മാതിരി ഐറ്റം ആയിരുന്നു
Thank you. അടുത്ത കഥയിൽ ശ്രദ്ധിക്കാം. പോളിഷിങ് കൊണ്ടെന്താ ഉദ്ദേശിച്ചത്? എങ്ങനെയാ എഴുതേണ്ടത്?
ഹേയ് ബ്രോ എഴുത്തല്ല ഉദ്ദേശിച്ചത്. അതൊക്കെ നിങ്ങളോട് പറയാൻ നമ്മളാരാ😇’ അത് ഹൈ ലെവലാണെന്ന് പറയണ്ട കാര്യം ഇല്ലല്ലോ.
പക്ഷെ സാദാ വായനക്കാരെ ആകർഷിക്കാൻ
ഒരു തേച്ചുമിനുക്കൽ വേണം എന്ന് തോന്നി. ഉദാഹരണത്തിന് കഥയുടെ കമൻ്റ്സിൽ നിന്നാണ് ഇതിനൊരു ഫസ്റ്റ് പാർട്ട് ഉണ്ടെന്ന് മനസ്സിലായി പോയി വായിച്ചത്. വായിച്ചിലെങ്കിൽ നഷ്ടം ആയേനെ.!
അവിടെയും തുടക്കത്തിൽ ഒരു
അവ്യക്തത തോന്നി.
മൊത്തത്തിൽ അങ്ങിനെ തോന്നുന്നത് ചിലപ്പോൾ വായനയുടെ സ്റ്റാൻഡേർഡ് കുറവായത് കൊണ്ടായിരിക്കാം😃
ഇവിടെയിപ്പോൾ കൂടുതലും,
ലളിതമായി ഇത്ര വയസ് സൈസ് എന്നൊക്കെ പറഞ്ഞ് പൈങ്കിളിലെവലിൽ തുടങ്ങുന്ന കഥകൾക്കാണ് ഡിമാൻ്റ് ‘😇
അതാണുദ്ദേശിച്ചത്.
ബ്രോ ഇത് ടൈറ്റിൽ നോക്കിയാൽ മറ്റേ കഥയുടെ ബാക്കി ഭാഗങ്ങൾ ആണെന്ന് അറിയാൻ കഴിയില്ല
പേരിൽ ഒരു സൂചന കൊടുക്കൂ
“ആനയും അണ്ണാനും 3: റബേക്ക മാത്തന്റെ ഗർഭം”
ഇങ്ങനെ പേര്കൊടുത്തിരുന്നെങ്കിൽ കഥ ഏതാണ് എന്ന് വേഗം മനസ്സിലാക്കാൻ കഴിയും
പിന്നെ ഈ പാർട്ടിന്റെ ടൈറ്റിലിൽ റബേക്ക മാത്തന്റെ ഗർഭം എന്ന് കൊടുത്തിട്ട് ആ സംഗതിക്ക് ഈ പാർട്ടിൽ പ്രാധാന്യമൊന്നുമില്ലല്ലോ
ക്രമത്തിൽ അല്ലല്ലോ അപ്ലോഡ് ചെയ്യുന്നത്. കഥയിൽ അതിന് പ്രാധാന്യം ഉണ്ട്. ഇത് വെറുതെ ഒരു രസത്തിന് അവിടേം ഇവിടേം തൊടാതെ ഏതേലും ഭാഗം ഒക്കെ എടുത്ത് ഇടുന്നതാണ്. വലിയ വ്യൂസ് ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നെങ്കിലും മുഴുവൻ കഥ അപ്ലോഡ് ചെയ്യാൻ തോന്നുമ്പോ കറക്റ്റ് ആയിട്ട് ചെയ്യാം.
Extremely Sorry if we have troubled you with trivialities.
മാത്രമല്ല. ഇത് മണ്ണാങ്കട്ടയും കരിയിലയും അധ്യായം രണ്ട് വാകേരിയിലെ കൊമ്പൻ എന്ന പാർട്ടിൽ ഉള്ളതാണ്
Hai വന്നല്ലോ വനമാല.. സൂപ്പർ..
താങ്കളുടെ സൃഷ്ടികളുടെ ഓരോ പാർട്ടിനും ഓരോ വൈകാരികപരമായ പേരുകൾ.. അതാണ് ജുമൈലത്ത് എന്നാ സ്രഷ്ടാവിന്റെ പ്രത്യേകത….
🙏🙏 നമിക്കുന്നു 🙏🙏
❤️❤️❤️
ഞാൻ എന്റെ അമ്മായിഅമ്മയെ കളിക്കാറുണ്ട്.. കുറച്ചു വർഷം ആയി ഞങ്ങൾ കളി തുടങ്ങിട്ട്