റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 219

 

“അതിന് ബേബിയിൽ പോയിട്ട് കാര്യല്ല. അങ്ങനെയാവാൻ കാരണക്കാരനായ ഒരാളുണ്ട്”

 

“ഞാനയാളെ കൊല്ലണന്ന് അല്ലേ”?

 

വീണ്ടും രേണു ഓരോന്ന് ആലോചിക്കാൻ തുടങ്ങി. അത് മനസിലായ ഞാൻ അകത്ത് പോയി ഒരു ബ്ലാക്ക് അനാർക്കലിയും ലോഷനും എടുത്ത് വന്നു. ലോഷൻ ഞാൻ നക്കിയിടത്തു മുഴുവൻ പുരട്ടി ഉഴിഞ്ഞു.

 

“എന്തിനാ കണ്ണാ ഇപ്പൊ അത് തേക്കുന്നേ”

 

“ഇവിടെ ഇരുന്നാൽ രേണു ആവശ്യം ഇല്ലാത്തത് ആലോചിച്ച് വിഷമിക്കും. നമുക്കേ ബത്തേരിയിൽ ഒന്ന് പോയിട്ട് വരാം”

 

വണ്ടി ബത്തേരിയിലേക്ക് ഓടികൊണ്ടിരിക്കുകയാണ്.

 

“എന്തൊക്കെയാ രേണുവിന്റെ മനസിലുള്ള കല്യാണ സങ്കല്പങ്ങള്”?

 

“ഒരു കല്യാണം തകർന്നില്ലേ കണ്ണാ. ഇനിയെന്ത് സങ്കൽപം”

 

“എന്നാലും പറ  രേണു”

 

“സാധാരണ കല്യാണം. കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന ചെറുക്കനും പെണ്ണും മാത്രം മതി”

 

“ചടങ്ങുകൾക്ക് ഒരു നമ്പൂതിരി വേണ്ടേ രേണു”?

 

“അതൊക്കെ അനാവശ്യമാണ് കണ്ണാ. നാഗങ്ങളുടെ രീതിയിൽ മതി. ഒരു ഒഴിഞ്ഞ ശിവക്ഷേത്രത്തിലോ അല്ലെങ്കിൽ വനദുർഗയുടെ കാവിലോ വെച്ച് പുലർച്ചെ ഒരു താലിയെടുത്തു ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കഴുത്തിൽ ചാർത്തുന്നു. അത്രേയുള്ളൂ”

 

“ഗാന്ധർവ വിവാഹാണല്ലോ രേണുവിന് ഇഷ്ടം. അതെന്താ അങ്ങനെ”?

 

“ബന്ധുക്കൾ. ഒരു കല്യാണത്തിൽ ഒരുപാടു പേര് തലയിടാനുണ്ടാവും. പലരുടേം കല്യാണം നടക്കാത്തതിന്റെ കാരണോം അതെന്നെയാണ്. നമ്മളെ അലനും അയനയും കണ്ടില്ലേ”

 

“അതായതു പെണ്ണുങ്ങൾക്ക്‌ അവര്ക്കിഷ്ടമുള്ള ഭർത്താക്കാക്കന്മാരെ കിട്ടുന്നില്ലെന്ന്. അച്ഛനാണെന്നും കാരണവരാണെന്നും പറഞ്ഞു ചിലവന്മാർ ചാടിവീണു നിർബന്ധിച്ചു കണ്ടവന്മാരെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നൂന്ന്.  അല്ലേ രേണൂ” ?