redcg 5

“അതെ..”

അവനെ നോക്കി പറയുമ്പോൾ അവളുടെ കയ്യിൽ വീണ്ടും ഫോണിന്റെ വൈബ്രേഷനറിയുന്നുണ്ട്

“വൗ..”

അവളല്പം നാണത്തോടെ അവനെ നോക്കി കണ്ണെടുത്തു. എത്ര ചോദിച്ചിട്ടും ശ്രീയോട് പോലും പറയാത്ത കാര്യമാണ്.

“ഇനി നമുക്ക് കാര്യത്തിലേക്ക് വരാം..”

എന്താ എന്നുള്ള ഭാവത്തോടെ ഗ്ലാസ്സും പിടിച്ച് ലഹരി പിടിച്ച കണ്ണുകളോടെ അവളവനെ സാകൂതം നോക്കി.

“നിന്റെ ശ്രീ അറിയുമോ ഈ കാര്യം..?”

“ഇല്ല..”

“എന്തെ ചോദിച്ചിട്ടില്ലെ?”

“ചോദിച്ചു. പറഞ്ഞിട്ടില്ല..”

“വൈ?? എത്ര തവണ ചോദിച്ചു…?”

“കുറേ തവണ ചോദിച്ചു. ദേഷ്യം വരുമോ എന്ന് കരുതി പറഞ്ഞില്ല..”

“എക്സ് ലവറിനെ കുറിച്ച് ചോദിക്കുമ്പോൾ അവന് കൂടുതൽ ആകാംഷ അല്ലെങ്കിൽ കുരിയോസിറ്റി ഉള്ളതായി തോന്നിയിട്ടുണ്ടോ??”

“മ്മ് ഉണ്ടെന്ന് തോന്നുന്നു..എങ്ങനെയോ അറിഞ്ഞിട്ടുണ്ടാവും”

അവൾ ഒരു ചിന്തിക്കുന്ന ഭാവത്തോടെ പറഞ്ഞു.

“യെസ് അതിൽ നിന്നു പിടിക്കാം..”

“എന്ത്..?”

അവൾടെ മുഖത്തു വലിയ ആകാംഷ നിറഞ്ഞു.

“നിയിത് കുടിക്ക് എന്നിട്ട് പറയാം..”

ആദ്യത്തെക്കാൾ വേഗത്തിൽ അവളത് വലിച്ചു കുടിച്ചു. ആ സമയം നല്ല സ്പർശനത്തിൽ അവൻ അവളുടെ തുടയിൽ തുട ചേർത്തു വച്ച് ഗ്ലാസ്‌ കാലിയാക്കി.

“ഇനി ശ്രീയുമായി നടന്നത് എന്തൊക്കെയാ പറയ്..”

“ശോ എന്തിനാ റിതിയേട്ടാ ഇതൊക്കെ..? എനിക്ക് നാണമാവുന്നു..”

“നാണിക്കാതെ പറയ് പെണ്ണേ..”

“കിസ്സിങ്, ടച്ചിങ്‌ ക്കെ ഉണ്ടായിട്ടുണ്ട്..”

“ഫിംഗറിങ്??”

“ശേ.. ഒന്ന് പോയെ…”

“പറയെടി..”

“മ്മ്..”

“എത്ര തവണ??”

“കുറേ….! എണ്ണമൊന്നും ഓർമ്മയില്ല..”

“വേറെയൊ..?”

“ഏട്ടൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി അങ്ങനൊന്നും ഉണ്ടായിട്ടില്ല..”

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *