റീന [sheeba] 418

 

മനു : എന്താടോ പെട്ടെന്ന് മൂഡ് ഓഫ്

റീന : ഹേ ഒന്നൂല്ല

മനു : പറയു

റീന : ഇതൊക്കെ എന്റെ ആഗ്രഹങ്ങളായിരുന്നു സാധിച്ചിട്ടില്ല

മനു : ഇനി ഞാൻ ഇല്ലേ

റീന : ആരും അറിയില്ലേ മുത്തേ

അവൾ അവന്റെ തോളിൽ ചാരി

മനു : ഇത് നമ്മളെ അറിയൂ

വൈകിട്ട് ആണ് അവർ തിരിച്ചു പോയത്

 

രാത്രിമനു  ഉറങ്ങാൻ കിടന്നു  അപ്പോൾ ഫോൺ റിങ് ചെയ്തു അവൻ നോക്കുമ്പോൾ റീന

മനു : എന്താ റീനെ ഈ പാതിരാത്രി

റീന : വെറുതെ നീ ഉറങ്ങുവായിരുന്നോ

മനു  : കിടന്നു വെറുതെ വിളിച്ചതാണോ

റീന : ചേട്ടൻ ഒരു കല്യാണത്തിന് പോയി ഇനി എപ്പോ വരും എന്നറിയില്ല വെറുതെ ഇരുന്നപ്പോൾ വിളിച്ചു

മനു : പിള്ളേർ

റീന : അവർ ഉറങ്ങി ഞാൻ കരുതി നീ ആരേലും വിളിക്കുവായിരിക്കും എന്ന്

മനു  : ആരെ വിളിക്കാൻ

റീന : അപ്പൊ നിനക്കും എന്നെ പോലെ വിളിക്കാൻ ആരും ഇല്ലേ

മനു : ഇപ്പൊ ഉണ്ട്

റീന  : ആരാ

മനു  : റീന

റീന : ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിലാണ്

മനു : എന്തെ

റീന : എന്റെ ആഗ്രഹമായിരുന്നു കടപ്പുറത്തു അങ്ങനെ അത് നീ സാധിച്ചു തന്നു

മനു ഇനി എത്ര പോകാൻ കിടക്കുന്നു

റീന കോംപ്ലെക്സിലെ എല്ലാരും ടൂർ പോകുന്നുണ്ട് നീ പോകുന്നുണ്ടോ

മനു  : തീരുമാനിച്ചില്ല റീന പോകുന്നുണ്ടോ

റീന:  ഞാനും തീരുമാനിച്ചില്ല

അവരുടെ സംസാരം നീണ്ടു

മനു  : സമയം 2  ആകുന്നു ഉറങ്ങേണ്ടേ

റീന : നിനക്ക് ഉറക്കം വരുന്നുണ്ടോ

മനു  : നാളെ ലീവ് അല്ലെ അത് കൊണ്ട് പ്രശനം ഇല്ല

റീന : നാളെ അമ്പലത്തിൽ പോകണം നീ വരുന്നോ

മനു  : വരാം എത്രമണിക്ക്

റീന : എട്ടുമണിക്ക് വാ

മനു  : എന്ന മോള് കിടന്നുറങ്ങിക്കോ

The Author

sheeba

9 Comments

Add a Comment
  1. Nanyitund oru kannada und arkk vennam

  2. കൊള്ളാം തുടരുക ?

  3. Lailu, are you interested ? Then you csn Trust me…

  4. ഇങ്ങനെ ഉള്ള ബന്ധങ്ങൾ ആണ് ഇഷ്ടം. കല്യാണം കഴിക്കാതെ സ്നേഹിച്ച് കളിച്ച് നടക്കുക ?

  5. അടിപൊളി

    1. Chattinginu thalparyam undo?

Leave a Reply

Your email address will not be published. Required fields are marked *