ചായ കുടിച്ചു തീരുമ്പോഴേക്കും അമ്മൂമ്മ റെഡിയായി ഹാളിലേക്ക് വന്നു. ” എന്നാ ഞാൻ പോകുവാ മോളെ. മോനെ ഞാൻ ഇന്നലെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ..? മാമിയെ തനിച്ചാക്കി എങ്ങോട്ടും പോയേക്കരുത്. ”
” ഇല്ല ആമ്മൂമ്മേ.. ഞാൻ ഇവിടെ തന്നെ കാണും.. ” അവൻ ചെറു ചിരിയോടെ പറഞ്ഞു.
അതികം വൈകിക്കാതെ അമ്മൂമ്മ പോയി. ഉടനെ അലോഗ് മാമിയുടെ മുറിയിലേക്ക് ചെന്ന് കുഞ്ഞിനെ കിടത്തിയ തൊട്ടിലിന്റെ അടുത്ത് ചെന്നിരുന്നു. ഈ സമയം റീത്ത മുറിയിലേക്ക് വന്നു. അവന്റെ സാമിപ്യം അവൾക്ക് അത്ര പിടിച്ചില്ല. പിന്നെ കുഞ്ഞിനെ കാണാൻ വന്നതല്ലേ കടുപ്പിച്ച് ഒന്നും പറയാനും പറ്റത്തില്ല. കുറച്ചു നേരം കുഞ്ഞിനെ നോക്കി അവൻ പൊക്കോളും.
അലോഗിനെ നോക്കാതെ ബെഡിൽ തലയണ ചാരി ഇരുന്നു. ഏകദേശം 20 മിനിറ്റോളം അവൻ കുഞ്ഞിന്റെ അടുത്ത് തന്നെ വെറുതെ ഇരുന്നു. കുഞ്ഞ് നല്ല ഉറക്കമാണ്.
ഇത്രേം നേരമായിട്ടും ഇവൻ എന്താ പോകാത്തെ..? അവൾ മനസ്സിൽ ചിന്തിച്ചു. സാധാരണ കൂടുതൽ നേരമൊന്നും അവൻ കുഞ്ഞിന്റെ അടുത്ത് വന്നിരിക്കാറില്ല. എന്താ അവന്റെ ഉദ്ദേശം..? അവൾ ചിന്തിച്ചു.
” എടാ.. കുഞ്ഞ് എനി ഇപ്പഴൊന്നും എഴുനേൽക്കത്തില്ല നീ നിന്റെ മുറിയിൽ പൊക്കൊ.. കുഞ്ഞ് ഉണരുമ്പോ ഞാൻ വിളിക്കാം.. ” അവനെ ഒഴിവാക്കാനായി റീത്ത പറഞ്ഞു.
” കുഴപ്പമില്ല മാമി.. ഞാൻ കുറച്ച് നേരം കൂടെ ഇരുന്നിട്ട് പൊക്കോളാം.. ” അവൻ നിഷ്കളങ്കതയോടെ പറഞ്ഞു.
അലോഗ് പോകാൻ കൂട്ടാക്കാത്തത്തിൽ അവൾക്ക് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. പല്ല് കടിച്ച് ദേഷ്യം അടക്കി.
സുലേഖയും മോളും ബാക്കി വേണം… പ്ലീസ്
Ithepole photos add cheytha stories suggest cheyyamo
Ithepole photos olla stories suggest cheyyamo
Waiting for next part
Super 💥
Super
A randu medicine inte name entha?
Super ബ്രോ..
Amal, super story.
ഈ PREMIUM സ്റ്റോറി എങ്ങനെയാ വായിക്കുക. ആരേലും പറയുമോ. ഇവിടെ എല്ലാരും വരുവല്ലോ, അതാ ചോദിച്ചത്.
Super
സൂപ്പർ സഹോ…
അടിപൊളി കിടു സാനം….
ഒരേ പൊളി…. സഹോ… ❤️❤️❤️❤️
Broyinte veedu muvattupzhayillano atho sangalipam mathramano
Aa marunn kittio😹
അമൽ ബ്രോ പൊളിച്ചു.
അവസാനിപ്പിക്കേണ്ടായിരുന്നു..
❤️❤️❤️
Randu sundarikal evide chengayie
രണ്ട് സുന്ദരികൾ ചെറിയൊരു ഗ്യാപ് എടുത്തപ്പോ ടച്ച് വിട്ട് പോയി. So ആ ടച്ച് വീണ്ടെടുക്കാനാ ഈ കഥ എഴുതിയത്. രണ്ട് സുന്ദരികൾ part 3 എഴുത്തു തുടങ്ങിയിട്ടുണ്ട് ഉടനെ പബ്ലിഷ് ചെയ്യും.
Adipolli broo
Ethupole mulapal ullath eniyum eyuthumo
Mula karakunathoke nalla vishathamayit
Tnx for ur valuable feedback
മാമി കൊള്ളാം.,🔥സംഭവം പൊളിയായിട്ടുണ്ട്, തുടരുക, തുടർന്നുകൊണ്ടേ ഇരിക്കുക😄
❤