” പൈസ ഒക്കെ അവര് അയച്ചു തരുന്നുണ്ട്. പക്ഷെ അതീന്നു അമ്മൂമ്മ എനിക്ക് തരണ്ടേ.. ” അലോഗ് മറുപടി നൽകി.
” അതെന്താടാ.. നിനക്ക് വേണ്ടി അയക്കുന്ന പൈസ അല്ലേ..? ”
” പൈസ അമ്മൂമ്മ തരും. പക്ഷെ തരുന്ന പൈസക്ക് കൃത്യമായ കണക്ക് പറയണം. എന്തിനു വേണ്ടി ചിലവാക്കി എന്നൊക്കെ കൃത്യമായി പറഞ്ഞു കൊടുക്കണം, സിനിമക്ക് പോകാനും, ബിയർ വാങ്ങാനും ഒക്കെ ആണേൽ നടക്കില്ല. ”
” എന്തേലും കള്ളം പറഞ്ഞ് മേടിക്കെടാ…”
” എന്ത് കള്ളം പറഞ്ഞാലും മാക്സിമം 100 രൂപ.. അത്രേ തരത്തുള്ളൂ.. നിനക്ക് ഇവിടെ പൈസയുടെ ആവിശ്യം ഇല്ലെന്നാ അമ്മൂമ്മയുടെ പക്ഷം. അമ്മയോട് പരാതി പറഞ്ഞിട്ടും കാര്യം ഉണ്ടായില്ല… ”
” 3 മാസത്തെ വെക്കേഷൻ നാട്ടിൽ അടിച്ച് പൊളിക്കേണ്ട നീ.. ഇവിടെ എന്റെ കൂടെ നക്കാപ്പിച്ച പോക്കറ്റ് മണിക്ക് വേണ്ടി കഷ്ട്ടപ്പെടുന്നു. നിന്റെ കാര്യം ഓർക്കുമ്പോ ചിരി വരുന്നു. ” അജ്മൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
” ചിരിച്ചോ, ചിരിച്ചോ.. എന്റെ അവസ്ഥ.. അച്ഛന്റേം, അമ്മേടേം കൂടെ അവിടെ തന്നെ നിന്നാ മതിയാരുന്നു. വെറുതെ ഈ നാട്ടില് വന്ന് നരഗിക്കണ്ടാരുന്നു.. ”
” ഏതായാലും നീ പെട്ടു.. എനി വെക്കേഷൻ കഴിയുന്ന വരെ സഹിക്കുക തന്നെ.. ” അജ്മൽ പറഞ്ഞു.
ഈ സമയം ഒരു ചേച്ചി ലീസ്റ്റുമായി വന്നു. അജ്മൽ ലിസ്റ്റ് നോക്കി അവർക്ക് മരുന്ന് എടുത്ത് കൊടുത്തു. ശേഷം അവൻ ചിരിക്കാൻ തുടങ്ങി.
” നീ എന്തിനാടാ ചിരിക്കുന്നേ..? ” അലോഗ് സംശയത്തോടെ ചോദിച്ചു.
സുലേഖയും മോളും ബാക്കി വേണം… പ്ലീസ്
Ithepole photos add cheytha stories suggest cheyyamo
Ithepole photos olla stories suggest cheyyamo
Waiting for next part
Super 💥
Super
A randu medicine inte name entha?
Super ബ്രോ..
Amal, super story.
ഈ PREMIUM സ്റ്റോറി എങ്ങനെയാ വായിക്കുക. ആരേലും പറയുമോ. ഇവിടെ എല്ലാരും വരുവല്ലോ, അതാ ചോദിച്ചത്.
Super
സൂപ്പർ സഹോ…
അടിപൊളി കിടു സാനം….
ഒരേ പൊളി…. സഹോ… ❤️❤️❤️❤️
Broyinte veedu muvattupzhayillano atho sangalipam mathramano
Aa marunn kittio😹
അമൽ ബ്രോ പൊളിച്ചു.
അവസാനിപ്പിക്കേണ്ടായിരുന്നു..
❤️❤️❤️
Randu sundarikal evide chengayie
രണ്ട് സുന്ദരികൾ ചെറിയൊരു ഗ്യാപ് എടുത്തപ്പോ ടച്ച് വിട്ട് പോയി. So ആ ടച്ച് വീണ്ടെടുക്കാനാ ഈ കഥ എഴുതിയത്. രണ്ട് സുന്ദരികൾ part 3 എഴുത്തു തുടങ്ങിയിട്ടുണ്ട് ഉടനെ പബ്ലിഷ് ചെയ്യും.
Adipolli broo
Ethupole mulapal ullath eniyum eyuthumo
Mula karakunathoke nalla vishathamayit
Tnx for ur valuable feedback
മാമി കൊള്ളാം.,🔥സംഭവം പൊളിയായിട്ടുണ്ട്, തുടരുക, തുടർന്നുകൊണ്ടേ ഇരിക്കുക😄
❤