ചെന്നതിന്റെ പിറ്റേ ആഴ്ച മുതൽ ജോലി തുടങ്ങണം എന്നായിരുന്നു കമ്പനി നിർദേശം.
അങ്ങനെ ആദ്യത്തെ ഒരു ദിവസം റൂമിൽ ചിലവഴിച്ചു പിറ്റേന്ന് മുതൽ സ്ഥലങ്ങളും വഴികളും സ്പോട്ടുകളും അവർ കണ്ടു പിടിക്കാൻ ഇറങ്ങി കുറെ നടന്നു യാത്ര ചെയ്തു രണ്ടു മൂന്നു ദിവസം കൊണ്ട് അത്യാവശ്യം അവർക്കു കാര്യങ്ങൾ മനസിലായി. റീത്തക്ക് ഇംഗ്ലീഷ് നല്ല വശം ഉണ്ടായിരുന്നു അതുപോലെ പീറ്ററിനും പരസ്പരം അവർ സഹായിച്ചു നിന്നു.
റൂമിലും പുറത്തും എപ്പോഴും തണുപ്പ് ഉള്ളതിനാൽ ചൂടിന് വേണ്ടി അവർ വേണ്ടത് ചെയ്തു. ആഹാരം സ്വയം പാചകം ചെയ്തു കഴിക്കാനും തുടങ്ങി.
അങ്ങനെ അവിടെ ചെന്നു ആദ്യത്തെ saterday പബ്ബിൽ പോയി
അനിലിനോട് പറഞ്ഞിട്ടാണ് പോയത്. പീറ്ററും പറഞ്ഞു monday സ്റ്റാർട്ട് ചെയ്താൽ പിന്നെ ഇതിനൊന്നും നേരം കിട്ടില്ല എന്ന് അതുകൊണ്ട് തന്നെ ഒന്ന് കറങ്ങി വരാം എന്ന് വിചാരിച്ചാണ് പോയത്.
സമയം അന്നേരം 7മണി ആയിരുന്നു
10മണി ആയപ്പോൾ അനിലിനെ വിളിച് അപ്പോഴേക്കും അനിൽ ഓൺലൈനിൽ വന്നിരുന്നു.
റീത്ത: hi ഇച്ഛ എന്താ പരുപാടി
അനിൽ: ഒന്നുമില്ലടി റൂമിൽ ഇങ്ങനെ കിടക്കുവായിരുന്നു
റീത്ത: ഇച്ഛ ഫുഡ് കഴിച്ചോ
അനിൽ: yes നീയ്യോ
റീത്ത: ഓ yes
അനിൽ: എങ്ങനെ ഉണ്ടായിരുന്നു പബ്ബിൽ എന്ജോയ് ചെയ്തോ
റീത്ത: ഓഹ് ബോർ എനിക്ക് ഇഷ്ടായില്ല കുറെ ഡാൻസ് ഡ്രിങ്ക്സ് dans dj ഒക്കെ
അനിൽ : അതെന്താ അതൊക്കെ എന്ജോയ് ചെയ്യണ്ടേ
റീത്ത: അവിടെ ഉള്ള ആണുങ്ങൾ സീരിയല്ല ചുമ്മ നോക്കി നില്കുന്നു തട്ടലും മുട്ടലും
അനിൽ: അതൊക്കെ ഉണ്ടാവും തിരക്കൊക്കെ അല്ലെ പിന്നെ ലൈറ്റ് ഓഫാക്കി അല്ലെ പാർട്ടി just led ഉപയോഗിക്കും flash oke

Bro ethinu part 2 koode ezhuthikoode
Good them 100 plus page,,but speed over
Reethayum pillerum story next part edu bro
നല്ല കഥ ആയിരുന്നു.ഇടയ്ക്ക് fullstop ഇടാൻ മറക്കുന്നുണ്ട്
ഹായ്
Reethayude pillerm aayitullath ezth love