റീത്ത അവനരുകിലേക്ക് ചേർന്ന് ഇരുന്നു.
അവന്റെ കവിളിൽ ഉമ്മ നൽകി താങ്ക്സ് പറഞ്ഞു.
വീണ്ടും കാൾ വന്നപ്പോൾ അവൻ എടുത്തു അനൂപ് ആയിരുന്നു.
അനൂപ്,: എന്തായി ട്രീറ്റ് കഴിഞ്ഞില്ലേ 😂
ആ ഫോൺ മേടിച്ചു റീത്ത അവനെ ചീത്ത വിളിച്ചു കൊണ്ട് അവന്റെ മടിയിൽ കിടന്നു.
പിറ്റേന്ന് രാവിലെ ആണ് അവൻ വീട്ടിൽ പോയതും റീത്ത രാവിലെ ഫ്രഷ് ആയി ജോലിക്കും പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ അശ്വിൻ ന്റെ birthday ആയിരുന്നു.
അത് ഓർത്തു വച്ചു റീത്ത അവനൊരു സമ്മാനം തയ്യാറാക്കി സൂക്ഷിച്ചു. ക്ലാസ്. കഴിഞ്ഞു വന്നിട്ട് കേക്ക് മുറിക്കാൻ പ്ലാൻ ഇട്ടു കൂടെ ഫ്രെണ്ട്സും ഇണ്ടായിരുന്നു.
റീത്തയുടെ വീട്ടിൽ വച്ചായിരുന്നു പ്ലാൻ ചെയ്തത് കേക്ക് ഫുഡ് എല്ലാം റെഡി ആക്കി റീത്ത കാത്തിരുന്നു.
സമയം ആയപ്പോൾ അവനും ഫ്രെണ്ട്സ് വന്നു ആഘോഷം തുടങ്ങിയിരുന്നു. .
കേക്ക് ഒക്കെ മുറിച്ചു ഫുഡ് കഴിക്കുമ്പോൾ ആണ് ഫ്രെണ്ട്സ് ബിയർ വൈൻ പുറത്തെടുത്തത്.
അത് കണ്ടപ്പോൾ അവൾക്കും ഇഷ്ടായി പക്ഷെ അശ്വിൻ അത് ഇഷ്ടമായില്ല പക്ഷെ അത് അവൻ പുറത്തു കാണിച്ചില്ല എല്ലാരും ഫുഡ് കഴിക്കുമ്പോൾ അവർ വൈൻ തുറന്നു
പിന്നെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ ബിയറും കുടിച്ചു ടെലിഗ്രാം ഐഡി @jinnjwhhഅവൾ അവൾ കിടക്കുന്നതിന്റെ അടുത്ത മുറിയിൽ ഫ്രെണ്ട്സ് കേറി കിടന്നു. അശ്വിനും അവളും മറ്റൊരു റൂമിലും ആയി കിടന്നു.

Next part undo….kure naalayallo..pls
Nirthiyo?
Katta waiting…wppozha bro next part epo eduth nokum vanno enn
Full ezthan pattillengil enthina thudangiye? Come on man, next part evde?
Next part evide bro?
Next part
Nxt part?
Kolaam….🥰
😍😍😍😍
ജാമിലയും ഷാജിയും Part 4 എഴുതോ