ഡോറിൽ തട്ടി അവൾ വന്നു വാതിൽ തുറന്നു. അവനെ കണ്ടതും ചിരിച്ചിട്ട് നിനക്ക് ബുദ്ധിമുട്ട് ആയോ എന്ന് ചോദിച്ചു.
അശ്വിൻ അതിനു പകരം പറഞ്ഞത് അവളോട് ഇതൊന്നു പിടിക്ക് എന്നിട്ട് ബാക്കി എന്ന് പറഞ്ഞു രണ്ടു പേരും അതുമായി അകത്തു കടന്നു ടീവി ഓണായി കിടക്കുന്നതു കണ്ടപ്പോൾ അവൾ ടീവി കാണുവായിരുന്നു എന്ന് മനസിലായി.
അവൻ ബിയർ മേശപ്പുറത്തു വച്ചു അവൾ ഫുഡ് അവിടെ വച്ചിട്ട് കിച്ചണിലേക്ക് പോയി അവൻ ടീവിയിലേക്ക് നോക്കി അവിടെ സോഫയിൽ ഇരുന്നു.
അപ്പോഴേക്കും രണ്ടു പ്ലേറ്റ് ആയി റീത്ത ഹാളിലേക്ക് വന്നു അവൾ ആഹാരം വിളമ്പി ടേബിളിൽ വച്ചിട്ട് അവനെ വിളിച്ചു ടേബിളിൽ ഇരുന്നു കൊണ്ട് അവൻ ടീവി കാണുമ്പോൾ അവൾ അകത്തു പോയി രണ്ടു ഗ്ലാസ് എടുത്തു കൊണ്ട് വന്നു അതിലേക്കു ബിയർ പൊട്ടിച്ചു ഒഴിച്ചു.
ചീഴ്സ് പറഞ്ഞു റീത്ത ഒരു സിപ് അടിച്ചു കസേരയിലേക്ക് ഇരുന്നു.
അവർ ടീവിയിലേക്ക് നോക്കി കൊണ്ട് ബിയർ അടിക്കുകയും ഫുഡ് കഴിയുകയും ചെയ്തു.
ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഓരോ ബിയർ വീതം തീർത്തു അവർ എണീറ്റു കൈ കഴുകി വന്നു സോഫയിലേക്ക് ഇരുന്നു.
റീത്ത : ഇന്ന് വയ്യായിരുന്നെട ആകെ ടെൻഷൻ അയിരുന്നു ക്യാഷ് deal താമസം ആണ് പിന്നെ എല്ലാം tally ആകാനും ഉണ്ടായിരുന്നു ഇരുന്നു ഇരുന്നു മടുത്തു അതാ നിന്നോട് ഒരെണ്ണം മേടിക്കാൻ പറഞ്ഞെ.

Tudakkam nannayitund.🤩
😍😍😍😍
നന്നായി അങ്ങനെ ബോധം ഇല്ലാതെ കളിക്കണ്ട നല്ല ബോധത്തോടെ ആയിക്കോട്ടെ അടുത്ത പ്രാവശ്യം
വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ മനോരമ മംഗളം ഒക്കെ തുടർ നോവൽ വായിക്കാൻ കാത്തിരിക്കുന്ന അവസ്ഥ ആണിന്ന് നമുക്ക് 🙏🏼