പ്രിയ വായനക്കാരെ,
ഞാൻ ഷഹാന , കമ്പിക്കുട്ടനിലെ ഒരു സ്ഥിരം വായനക്കാരി . നിങ്ങൾക്കറിയാമല്ലോ കമ്പിക്കുട്ടൻ അനുദിനം വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കമ്പികഥ വായനശാലയാണെന്നു . ഓരോ ദിവസവും പുതിയ എഴുത്തുകാരും , വായനക്കാരും വന്നുകൊണ്ടിരിക്കുകയാണിവിടെ . അവളിരിൽ നല്ലവരും , വഷളന്മാരും ഉണ്ട് . എന്റെ അറിവിൽ ഇതുവരെ കമ്പിക്കുട്ടനിലെ എല്ലാ വായനക്കാരും, എഴുത്തുകാരും പരസ്പര ബഹുമാനത്തോടെയാണ് ഇവിടെ പെരുമാറുന്നത് .
പക്ഷെ ഇന്ന് “ഞാനും ഭാര്യയും -3 ൩” എന്ന കഥയിൽ ഒരു വ്യക്തി തന്റെ പെങ്ങളെ വെച്ച് വിലപേശുന്നു . കമ്പിക്കുട്ടനിലെ മാനദണ്ഡങ്ങൾക്ക് അത് എതിരാണെന്നാണ് എന്റെ തോന്നൽ . അങ്ങനൊരു കമെന്റ് വരാൻ കാരണം ഇവിടെ മോഡറേഷൻ എടുത്തു കളഞ്ഞതുകൊണ്ടാണ് .പക്ഷെ കമെന്റ് മോഡറേഷൻ വെച്ചാൽ അത് ഇവിടുത്തെ സ്ഥിരം വായനക്കാർക്കും , എഴുത്തുകാർക്കും വലിയൊരു ബുദ്ദിമുട്ടാകും .
ഇത് പരിഹരിക്കാൻ ഒരേയൊരു വഴിയേ ഉള്ളു . Registration System കൊണ്ടുവരുക .
ഇവിടെ രജിസ്റ്റർ ചെയ്യുന്നവർക്ക് കമന്റ് posting moderation ഇല്ലാതെ വെക്കുക . അവർക്കു ഇഷ്ടപ്പെട്ട ഒരു name തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കുക .
Unregistered viewers ന്റെ coments മോഡറേഷൻ കഴിഞ്ഞു approval ആക്കു .
Registration കൊണ്ടുവന്നാലുള്ള നേട്ടങ്ങൾ
*) വായനക്കാർക്കും , എഴുത്തുകാർക്കും അവരവരുടെ Identity സൂക്ഷിക്കാൻ പറ്റും .ഇടയ്ക്കു ഇവിടെ നിന്നും വിട്ടുനിന്നിട്ട് തിരികെ വരുമ്പോഴും അവരുടെ Name അവരുടേതായി തന്നെ ഇവിടെ കാണും .
Gud idea I agree
Very Good Suggetion Shahana
I support moderation
friend i am working on membership system but one problem will be there comentukalude ennam kurayum ellavarum register cehithu comment idan minakedilla.
Ellavarkkum comment idaam
Registers members nte coments nu direct approval.
Unregistered members nte coments nu munpatthe pole comment moderation kazhinju approval.
Kambikuttan will not charge anything from our users kambikuttan.net will free always. and we dont have any future plan for that.
ഇവിടെ രജിസ്റ്റർ ചെയ്യാൻ ഓപ്ഷൻ കാണുന്നില്ലല്ലോ.. ലോഗിൻ മാത്രമല്ലേ ഉള്ളൂ.. രെജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് ലോഗിൻ ചെയ്യുക?
registration only for authors.. 5 stories allnkil 5 parts kazhiyumbol register cheyyam
edrina, താങ്കളുടെ അഭിപ്രായം അവസരോചിതമാണ്. സ്വന്തം അമ്മയെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കാം എന്ന സന്ദേശം നല്‍കുന്ന കഥകളെ പ്രോത്സാഹിപ്പിക്കുന്ന ഈ സൈറ്റില്‍, കപട സദാചാരത്തിനു പുല്ലു വില പോലുമില്ല…
ഉണ്ണി എന്ന തെണ്ടി, അവന്റെ പെങ്ങളോ കുഞ്ഞമ്മയോ എന്തോ പണി ചെയ്യുന്നു എന്ന് പറഞ്ഞത് കേട്ട് ആരെങ്കിലും പേരറിയാത്ത അയാളുടെ പിന്നാലെ പോകും എന്ന് കരുതുന്നത് ശരിയല്ല.. അങ്ങനെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇതുപോലെ കഥകളെ തേടി പോകാറുമില്ല എന്നാണ് എന്റെ തോന്നല്‍. ഇവിടെ ആദ്യം വേണ്ടത്, മിനിമം അമ്മ കഥകളെ എങ്കിലും ഒഴിവാക്കുക എന്നതാണ്.
അതിനു നമ്മുടെ ഡോക്ടര്‍മാര്‍ തയ്യാറായാല്‍, ഈ സൈറ്റ് പകുതി നന്നായി എന്ന് പറയാന്‍ പറ്റും. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ മനുഷ്യര്‍ക്ക് ദോഷമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കഥ എഴുതുന്ന ഒരു അലവലാതി ആണ് ഈ കമന്റ് ഇടുന്നത്.. പക്ഷെ കുടുംബ ബന്ധങ്ങളുടെ വിശുദ്ധി കളഞ്ഞു കൊണ്ടുള്ള കഥകളെ നിരുത്സാഹപ്പെടുത്തണം എന്നെനിക്ക് ആഗ്രഹമുണ്ട്.
അതിന് ഏറ്റവും ചുരുങ്ങിയത്, അമ്മയെ എങ്കിലും ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സന്മനസ് കാണിക്കുക..നിങ്ങള്‍ നിയമം നടപ്പിലാക്കിയാല്‍ അതനുസരിച്ച് എഴുത്തുകാര്‍ മാറും.. ആരെയും സന്തോഷിപ്പിക്കാന്‍ നില്‍ക്കണ്ട.. നമുക്ക് ഒരു സാമൂഹ്യ പ്രതിബദ്ധത ഉണ്ട്.. ഇന്ന് ഉള്ളതും നാളെ ഇല്ലാത്തതുമായ നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറെ നന്മകള്‍ പിന്നില്‍ കാണണം..അതിനു ഡോക്ടര്‍മാര്‍ ദയവായി മനസ് കാണിക്കുക….കമ്പികഥ എന്നാല്‍ രക്തബന്ധം അല്ല എന്ന് മനസിലാക്കി കൊടുക്കാന്‍ ഈ സൈറ്റിന് സാധിക്കട്ടെ….
ithippo vallatha oru avastha ayallo enthayalum udan oru theerumanam edukkam master.
Bro registration cheyyan pattunnilla onn help cheyyavo..?
Edrina
Sorry ….ariyathe paranjupoyatha……vittekku
Edrina njn thankalodu yojikkunnu ith kambi site alle pinne ithil enth nokkana Ivide enthum comment cheyyam ath avaravarude ishtam ithil insest story varunnundallo ath ellarum vayikkummum und amme pannunnath vayikkan aarkkum kuzhappam illa but oral angane ezhuthiyal ath ingane oru preshanam aakkanda veruthe ithil sadhacharam onnum kond varanda plss njn Edrina paranjathil support cheyyunnu
Good idea
Good idea ?
Gud discn
ഞാൻ ഒരു കാര്യം പറയാൻ പോവുകയാണ്…. ആർക്കും വിഷമം തോന്നരുത്…. അഭിപ്രായം ചോദിച്ചാലും…, പറഞ്ഞാലുമൊക്കെ കമ്പിക്കുട്ടന്റെ അവസ്ഥ ഇത് തന്നെ….. വേറെ ഒരു മാറ്റവും ഇല്ല….
( ഓണം വന്നാലും പെരുന്നാള് വന്നാലും… കോരന് കഞ്ഞി കുമ്പിളിൽ തന്നെ…. )
ഇതല്ല ഇതിന്റെ അപ്പുറത്തെ കമന്റുകൽ വന്നാലും… ഇതിങ്ങനെ തന്നെ..
Pankali
Paranjathu 100% correct.
Ithrayum per ivide comment cheythu no response front Admins.
Post cheytha enneyaanu their parayende.
Enikenthu……
Ithallenkil mattoru site ……athra thanne…
Ith aadyame chyathaporernna
Valare nalla oru kariyam a comment njnm kandirunnu . dheee nte peru njn vere arkum tharule
Ki ki ki
നിയന്ത്രണം ആവശ്യമാണ്.. പക്ഷെ കഥകളില്‍ പോലും വളരെ അധികം മോശമായ കാര്യങ്ങളും, ഇതേ സൈറ്റില്‍ നിന്ന് തന്നെയുള്ള കോപ്പിയടിയും ഒക്കെ നടന്നിട്ടും അത് ശ്രദ്ധിക്കാന്‍ സമയമില്ലാത്ത ഡോക്ടര്‍മാര്‍ക്ക് ആരെങ്കിലും ചിലര്‍, നിങ്ങളില്‍ തന്നെ, ഇതിന്റെ അഡ്മിന്‍സ് ആയി സഹായിക്കുന്നതാകും നല്ലത്.. ഇത്തരം അലവലാതി കമന്റുകള്‍ ഡിലീറ്റ് ചെയ്യുക. അതിനു ഡോക്ടര്‍മാര്‍ പുതിയ അഡ്മിനുകള്‍ക്ക് സൗകര്യം നല്‍കുക..ഷഹാനയ്ക്ക് ഒരു അഡ്മിന്‍ ആകാന്‍ പറ്റും..അതേപോലെ മനസുള്ള വേറെ ആര്‍ക്കും…കാരണം ആക്ടീവ് ആയി കമന്റുകള്‍ വരുന്നത് സൈറ്റിനും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും നല്ലതാണ്. മോഡറേഷന്‍ കാലതാമസം ഇല്ലാതെ ചെയ്യാന്‍ പറ്റിയാല്‍ പ്രശ്നമില്ല..എന്തായാലും ഡോക്ടര്‍മാര്‍ ഉചിത തീരുമാനം എടുക്കുക..
നല്ല തീരുമാനം …..
അതിൽ അയാൾ കമന്റ് ചെയതത് കണ്ടപ്പോൾ വിഷമം തോന്നി ….
പിന്നെ ഷഹാനയോട് ഒരു സംശയം
നമുക്ക് ഇഷ്ടപ്പെട പേര് എടുക്കുക എന്നത് മനസിലായില്ല …. All RedY നമുക്ക് പേരുകൾ ഇല്ലെ!
Benzy
Registration thudangiyal ororuttharkkun istamulla namesil register cheyyam.
I mean real names like Vijaykumar, benzy, anish.
Ororutharkku istamulla names like Sasi, Pankali, pencil, Kamapranthan…
Ithilokke register cheyyam.
പങ്കാളിയിൽ തൊട്ട് കളിക്കണ്ട…. രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇത് എന്റെ മാത്രം പേര്……
പങ്കാളി
Ok …. thank You….
തനിക്ക് വയ്യേ…. edrina… എനിക്ക് വിഷമമോ…. എന്ത് വിഷമം… ? സാധാചാരം ഞാൻ തന്നോടു പറഞ്ഞോ…. എല്ലാ സ്റ്റോറിയും വായിക്കുന്നവനാണ് ഞാൻ.. കഴിവതും കമന്റും ഇടും…. എനിക്ക് ഇതൊന്നും ഒരു പ്രോബ്ലമേ അല്ല….. ഒരു nameil ഒരാൾ വരുന്നതാ നല്ലത് എന്ന് ഞാൻ പറഞ്ഞു അതിൽ എന്നതാ തെറ്റ്…. ?
athu pankali paranjathu correct aa oru namil oral varunnatha nallathu. we will activate registration for all user to protect their names
Name nte karyam ok.I’m with it.but അഭിപ്രായം പറയാൻ സ്വാതന്തൃം കൊടുക്കണം അതേ പറഞ്ഞുള്ളു
അത് പങ്കാളിക്കുള്ളതല്ല to binzy
അയ്യോ… എനിക്കിട്ടു ആണെന്നാ കരുതിയെ…. സോറി for the interruption
Adee yes
Good idea
I support
#ISUPPORTMODERATION….
Good idea shahana
I Agree…..???
തീരുമാനം ഓഫ് ദി ഇയര്‍ …… റെജിസ്റ്ററേഷന്‍ കൌണ്ടര്‍ എവിടെയാണ് ഡോക്ടറെ ?
പെൻസിലെ, റസ്റ്റ് എടുത്തത് മതി, ന്യൂ സ്റ്റോറി ഒന്നും വന്നില്ല
.പണിപ്പുരയില്‍ ആണ് ദാവൂദ് .ഇടക്കൊന്നു തല പൊക്കി നോക്കിയതാ
Good theerumanam
I support u shahana.
നീ പറഞ്ഞത് ശരിയാ. മോഡറേഷൻ മാറ്റിയത് കാരണം ചിലരെങ്കിലും അത് missuse ചെയ്യുന്നുണ്ട്.
അത് ഒഴിവാക്കാനും, പിന്നെ സ്ഥിരം എഴുത്തുകാർ/ വായനക്കാർ എന്നിവരുടെ പേരിൽ മറ്റുള്ളവർ കമന്റുകൾ ഇടുന്നത് തടയാനും ഈ ഒരു ഓപ്ഷൻ വക്കുന്നത് അത്യന്താപേക്ഷിതമാണ്.
ഡോക്ടറെ ഷഹന പറഞ്ഞത് പോലെ തന്നെ once ഒരാൾ ഒരു ഇമെയിൽ id വച്ച് register ചെയ്താൽ ആ username ആ ആൾക്ക് മാത്രമേ അനുവദിക്കാവൂ.
അപ്പൊ ഈ മാതിരി ചെറ്റത്തരം കമന്റ് ചെയ്യുന്നത് ഒഴിവാക്കാം. Mail id register ചെയ്യാത്തവരുടെ കമന്റുകൾക്ക് അപ്രൂവൽ കൊടുക്കണോ വേണ്ടയോ എന്ന് അഡ്മിൻസ് തീരുമാനിക്കട്ടെ.
Registered user ന്റെ കമന്റുകൾക്ക് മോഡറേഷൻ വേണ്ട
I agree…!.! ????
നല്ല കാര്യം
എന്നാലും ഇതിലുമുണ്ടല്ലോ പ്രശ്നം ആര്‍ക്ക് വേണമെങ്കിലും എത്ര ഐടി വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാമല്ലോ. ഗൂഗിളും യാഹൂവും ഹോട്മെയിലും മറ്റും എത്ര ഐടി ഉണ്ടാക്കാനും അനുമതി കൊടുക്കുമ്പോള്‍ ഫേക്കുകള്‍ കൊണ്ട് ഇതില്‍ ഒന്നില്‍ കൂടുതല്‍ രെജിസ്ട്രേഷന്‍ ചെയ്ത്കൂടെ…
എന്റെ അഭിപ്രായം
മോഡറേഷന്‍ ഒരു മണിക്കൂര്‍ ഇടവിട്ട് നല്‍കുക..
“അതിന് പറ്റിയ ഒരാളിനെ ശഷിയണ്ണന് പകരം കണ്ട് പിടിക്കുക.”
എന്നാലും ഒരു nameil ഒരാൾ എങ്കിൾ നമ്മുടെ name ആർക്കും misuse ചെയ്യാൻ പറ്റില്ലല്ലോ ….. അതാ agree ചെയ്തത്….
Pankali…
Kallante doubt clear cheythathinu ….Thanks…bro..
ഇതും ശരിയാണ്. ഇങ്ങനെയൊരു അപകടം ഞാൻ പ്രതീക്ഷിച്ചില്ല. അപ്പൊ തീർച്ചയായും മോഡറേഷൻ വേണ്ടി വരും. ഇനി username മറ്റൊരാൾ missuse ചെയ്യുന്നത് ഒഴിവാക്കിയാൽ മതി
Good idea..
Let’s do it…..
Please bring up the procedures..
ഷഹന പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു ഇവിടെ എല്ലാവരും വരുന്നത് ഒരു ജോളി ക്കാനു ഇവിടെ അത് കാണാൻ ഇല്ല വെറും തെറിയും മറ്റും ആണ് അതിനാൽ മോഡറേഷൻ അത്യാവശ്യം ആണ്….
രാവണൻ
agree. lets do it.
Good openion
Athu ghanneyane enteyum.opinion. registration venam.
നിങ്ങൾക്ക് ബോധ്യമാക്കാൻ 2 കമന്റും ഞാൻ ഇട്ടതാണ്…
ആദ്യം ഇട്ടതിൽ fake email വെച്ചു… രണ്ടാമത്തേതിൽ my correct id…….
Image ഇട്ടേക്കുന്നത് കൊണ്ട് ഇപ്പോൾ തിരിച്ചു അറിയാം…. Sahahana പറഞ്ഞതിനോട് 100% യോജിക്കുന്നു…. pls find proper solution for this…. and do immediate action….
ഡിയർ പങ്കു സുഖല്ലേ മുത്തെ
കാത്തിരുന്ന് തളർന്നു …. സ്റ്റോറി എന്ന് എഴ്തും ബ്രോ….. ? കാണാൻ ഇല്ലല്ലോ…. പെട്ടെന്ന് ആവട്ടെ… ???
ഗുഡ് ഐഡിയ….. ഞാൻ 100% യോജിക്കുന്നു…. കഥയിൽ എന്തുവേണോ എഴുതട്ടെ…. പിന്നെ കമന്റു കൂടി വൽഗർ അയാൾ ബോർ ആണ്…..
To admins…..
എല്ലാരുടെയും അഭിപ്രായം അറിഞ്ഞിട്ടു ചെയ്യാൻ നിന്നാൽ നടക്കില്ല….. ഒന്നുകിൽ ഇത് വേണം…., അല്ലെങ്കിൽ മോഡറേഷൻ വെച്ചു വിത്തിൻ seconds നിങ്ങൾ ആക്റ്റീവ് ആകണം….
എന്തേലും ഒന്ന് ചെയ്തെ പറ്റുള്ളൂ…. പങ്കാളി കുത്തിയിരുപ്പ് സമരം തുടങ്ങാമെന്ന് വെച്ചാൽ സ്വന്തം വീട്ടിൽ കല്ലെറിയുന്ന പോലെ ആയിപ്പോകും…..
Dr. Kuttan… And mr ശശി… Be alert….
ഗുഡ് ഐഡിയ….. ഞാൻ 100% യോജിക്കുന്നു…. കഥയിൽ എന്തുവേണോ എഴുതട്ടെ…. പിന്നെ കമന്റു കൂടി വൽഗർ അയാൾ ബോർ ആണ്…..
To admins…..
എല്ലാരുടെയും അഭിപ്രായം അറിഞ്ഞിട്ടു ചെയ്യാൻ നിന്നാൽ നടക്കില്ല….. ഒന്നുകിൽ ഇത് വേണം…., അല്ലെങ്കിൽ മോഡറേഷൻ വെച്ചു വിത്തിൻ seconds നിങ്ങൾ ആക്റ്റീവ് ആകണം….
എന്തേലും ഒന്ന് ചെയ്തെ പറ്റുള്ളൂ…. പങ്കാളി കുത്തിയിരുപ്പ് സമരം തുടങ്ങാമെന്ന് വെച്ചാൽ സ്വന്തം വീട്ടിൽ കല്ലെറിയുന്ന പോലെ ആയിപ്പോകും…..
Dr. Kuttan… And mr ശശി… Be alert….