പ്രിയ വായനക്കാരെ,
ഞാൻ ഷഹാന , കമ്പിക്കുട്ടനിലെ ഒരു സ്ഥിരം വായനക്കാരി . നിങ്ങൾക്കറിയാമല്ലോ കമ്പിക്കുട്ടൻ അനുദിനം വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കമ്പികഥ വായനശാലയാണെന്നു . ഓരോ ദിവസവും പുതിയ എഴുത്തുകാരും , വായനക്കാരും വന്നുകൊണ്ടിരിക്കുകയാണിവിടെ . അവളിരിൽ നല്ലവരും , വഷളന്മാരും ഉണ്ട് . എന്റെ അറിവിൽ ഇതുവരെ കമ്പിക്കുട്ടനിലെ എല്ലാ വായനക്കാരും, എഴുത്തുകാരും പരസ്പര ബഹുമാനത്തോടെയാണ് ഇവിടെ പെരുമാറുന്നത് .
പക്ഷെ ഇന്ന് “ഞാനും ഭാര്യയും -3 ൩” എന്ന കഥയിൽ ഒരു വ്യക്തി തന്റെ പെങ്ങളെ വെച്ച് വിലപേശുന്നു . കമ്പിക്കുട്ടനിലെ മാനദണ്ഡങ്ങൾക്ക് അത് എതിരാണെന്നാണ് എന്റെ തോന്നൽ . അങ്ങനൊരു കമെന്റ് വരാൻ കാരണം ഇവിടെ മോഡറേഷൻ എടുത്തു കളഞ്ഞതുകൊണ്ടാണ് .പക്ഷെ കമെന്റ് മോഡറേഷൻ വെച്ചാൽ അത് ഇവിടുത്തെ സ്ഥിരം വായനക്കാർക്കും , എഴുത്തുകാർക്കും വലിയൊരു ബുദ്ദിമുട്ടാകും .
ഇത് പരിഹരിക്കാൻ ഒരേയൊരു വഴിയേ ഉള്ളു . Registration System കൊണ്ടുവരുക .
ഇവിടെ രജിസ്റ്റർ ചെയ്യുന്നവർക്ക് കമന്റ് posting moderation ഇല്ലാതെ വെക്കുക . അവർക്കു ഇഷ്ടപ്പെട്ട ഒരു name തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കുക .
Unregistered viewers ന്റെ coments മോഡറേഷൻ കഴിഞ്ഞു approval ആക്കു .
Registration കൊണ്ടുവന്നാലുള്ള നേട്ടങ്ങൾ
*) വായനക്കാർക്കും , എഴുത്തുകാർക്കും അവരവരുടെ Identity സൂക്ഷിക്കാൻ പറ്റും .ഇടയ്ക്കു ഇവിടെ നിന്നും വിട്ടുനിന്നിട്ട് തിരികെ വരുമ്പോഴും അവരുടെ Name അവരുടേതായി തന്നെ ഇവിടെ കാണും .
ഞാനും കണ്ടു ആ കമന്റ് .. reg നല്ല സിസ്റ്റം ആണ് …സപ്പോര്‍ട്ട് ചെയ്യുന്നു
Nooo ingane thanne poyaal mathy dir sir
ഇതിപ്പോൾ ഒരു വ്യക്തി എന്‍റെ പെങ്ങളും ,കുഞ്ഞമ്മയും വേശ്യാലയം നടത്തുന്നു ,വേണോ എന്ന് പറഞ്ഞിട്ട കമന്റ് ആണ് പ്രശ്നം.തീർച്ചയായും നീക്കം ചെയ്യേണ്ട ഒന്നാണ് ആ കമന്റ്. വാർത്തയില്ലാത്ത ഏതെങ്കിലും മാധ്യമങ്ങൾ അത് നാളെ കമ്പി സൈറ്റ് വഴി പെങ്ങളെ വരെ വിൽക്കുന്നു എന്ന് കാച്ചിയാൽ പിന്നെ ചർച്ചയും കുതിര കേറലും ഇതിന്റെ മോളിലായിരിക്കും. അത് കൊണ്ട് എല്ലാവരും അത്തരം കമന്റ് കളെ ശ്രദ്ധയിൽ പ്പെടുത്താനും നീക്കം ചെയ്യിപ്പിക്കാനും ശ്രമിക്കുക. പിന്നെ കഥകളുടെ കാര്യം വാണിംഗ് ഇൻസെസ്റ് ,അമ്മ ,പെങ്ങൾ ,മകൾ ,ലെസ്ബിയൻ എന്നൊക്കെ കഥകളുടെ മുന്നേ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. വൈൽഡ് സെക്സ് ,സാഡിസം പോലുള്ളവയ്ക്കു കുറച്ചു നിയന്ത്രണം കൊണ്ട് വന്നാൽ നന്ന്….6 രൂപയ്ക്കു കൊച്ചു പുസ്തകങ്ങൾ വാങ്ങി വായിച്ചു തുടങ്ങിയതാണ്. കാശു കുറെ അതിനു വേണ്ടി കളഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ പഠിച്ചത് ഇതൊക്കെ വായിക്കാൻ കൂടിയാണ്. യാഹൂ ഗ്രൂപ്പുകളും ,kambikkuttanu മൊക്കെയാണ് കൊച്ചുപുസ്തകങ്ങൾ വാങ്ങാൻ ചിലവഴിച്ചിരുന്ന പൈസ ലഭിച്ചു തന്നത്. കൊച്ചു പുസ്തകങ്ങൾ വാങ്ങിവായിച്ചാൽ മാത്രം പോരല്ലോ ,ഒളിപ്പിച്ചു വയ്ക്കണം. ആരും കാണാതെ കത്തിച്ചു കളയണം…അത് കൊണ്ട് മാസം 100 രൂപ ചോദിച്ചാലും മടി കൂടാതെ തരും. പക്ഷെ. അത്തരമൊരു പ്രഫഷണൽ നിലവാരത്തിലേക്ക് സൈറ്റ് എത്തേണ്ടതുണ്ട്…..തല്ക്കാലം മോഡറേഷൻ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം.
.ലക്ഷകണക്കിന് വായനക്കാരുന്ടെങ്കിലും കമന്റ് ഇടാന്‍ സൗമനസ്യം കാണിക്കുന്നത് വെറും ഇരുപതില്‍ താഴെ ആളുകള്‍ മാത്രം അതില്‍ തന്നെ പല ഐ ഡി കളും ഒരാളുടെ തന്നെയെന്ന സംശയവുമുണ്ട് ..അങ്ങിനെ ഉള്ളപ്പോള്‍ നമള്‍ കൂടുതല്‍ നിയമങ്ങള്‍ നടപ്പാക്കി അവരെ കൂടി നിരുല്സാഹപെടുത്തണോ ……അരോചകമായ കമന്റ്സ് ഉണ്ടെങ്കില്‍ അട്മിന്‍സ് അത് ഡിലീറ്റ് ചെയ്‌താല്‍ പോരെ ?
oru karyam urappanu oralu thanne pala peril vannu comment edunnathu valare kuravanu may be 1 or to . angine kandal delete cheyyarum ondu.
Sapport
Am support u .
ഞാനും സപ്പോർട്ട് ചെയ്യുന്നു …
ഉം പാവമല്ലേ… ജസ്റ്റ് സപ്പോർട്ട് ചെയ്തോ… പക്ഷേ ഇതിൽ സീറ്റ് മാത്രം ചോദിക്കരുത്….
Am also support it, pne incest stories ozhivaakiyal nannayirunu
ഇപ്പോ നല്ല രീതിയിൽ പോകുന്നുട്..ഇനി സെൻസർ ഒക്കെ ഇട്ടു കുളമാക്കരുത്…
I support Shaahi & Master.
Dear admins,njan ulpede chilar enkilum real name and email id use cheyyunnavar und.ath protected aanennu vishwasikkunnu.
I agree with shahana.but registration aavashyom undo.modaration pore.pinne insects story IL mother and sister ozivakkikkoode. Pinne net IL AE karyangal life IL pakarthan nokkaruthennanu Priya vayanakkarod EEE ullavante apeksha.ithil ullath sankalpikam mathram.ella suhruthukkalum one single partner kond thriptippeduka.chila naarikal post ittapole ith oru vilpana kendram Alla,aakkathirikkuka.
mother and sister ozhivakkiyaal pinnenthonnu incest @ albert?
Pensil ji,bhakki vereyum undallo,Ammayi,chittamma,ammayeyum,thudangiyavar
Enikonnum manassilayilla
Njan kambikuttanile sthiram sandharshakan annu
Ella kadhayum vaayikkum ishtapedunna kadhakku comment idaarund, kadhakal vaayikkunnathilupari ningalude sauhritha sambhashanangal vaayikkumpol oru santhosham thonnarund, ningal okke ente aarokkeyo aanennoru thonnal, doctor,master, shahana, kallan,pankali,kamapranthan thudangi ellarum chernnoru kudumbam aanithu athu thakarkkaruthu pls
I support shahana
I too support .. writers nu kooduthal mungana kodukkanam …….
ഞാൻ ഒരു കമ്പി കുട്ടൻ സ്ഥിരം വായനക്കാരൻ ആണ്. എന്റെ ഒരു എളിയ അഭിപ്രായം പറഞ്ഞു കൊള്ളട്ടെ. കഥയുടെ കാറ്റഗറി ബ്രായിക്കറ്റിൽ കൊടുക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ പല കഥകളും പകുതി വായിച്ചു കഴിയുമ്പോളാണ് ലെവൽ മനസിലാകുന്നത്. ‘ഇൻസെന്റ് കഥകൾ വായിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല . ഞാൻ കമ്പി കഥ ഇഷ്ടപെടുന്നു എങ്കിലും മാതാപിതാക്കളെ പറ്റി അങ്ങനെ ചിന്തിക്കാനോ അത്തരം കഥകൾ ആസ്വദിക്കാനോ ഞാനില്ല (ഇത് എന്റെ മാത്രം അഭിപ്രായം ആണ് ) നല്ല കഥകൾ എഴുതുന്ന എല്ലാവര്ക്കും അഭിനന്ദനങൾ. അത് പോലെ തന്നെ ഒരു ചെറിയ ഫീസ് ഈടാക്കുന്നതിനോട് ഞാൻ 100 % യോജിക്കുന്നു. ഞാൻ നേരത്തെ കമ്പി പുസ്തകങ്ങൾ വാങ്ങിച്ചു കൊണ്ടിരുന്ന ആളാണ് എന്നാൽ ഇപ്പോൾ ഈ സൈറ്റ് ഉള്ള കാരണം അതിനു മിനക്കെടാറില്ല . ഒരു വെബ്സൈറ്റ് നടത്തി കൊണ്ട് പോകാൻ ഈസി അല്ല. അതിനാൽ ഇതിന്റെ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നതിനോട് പൂർണമായും യോജിക്കുന്നു.
ഞാൻ ഇതിലെ ഒരു സ്ഥിരം വയനാകാരനാണ് ഞാൻ വായിക്കുന്ന കഥകൾക് കമെന്റ് എഴുതാറുണ്ട് നിങ്ങൾ എന്തുചെയ്താലും നമുക് ഇവിടെ കഥ വായിക്കാൻ സാധിക്കണം നല്ല കഥ എഴുതാൻ നമ്മുടെ എല്ലാ എഴുത്തുകാർക്കും സാധിക്കട്ടെ
ellavarodum ayi oru request alle abhiprayam chodikkatte e site angu niruthiyalo. maduthu koottukare maduthu…
bhooripaksham perum nirutham ennanel namukku ethu pootiyekkam.
Enthanu doctore….ithra nalla reethiyil pokunna oru site enthina pootune.. pls dont even think about it
Pls dont even think about it…..ee prasthanam inim othiri valarum…verthe oru kambi site enthil upari oru nalla changatham nila nilkuna sthalamith
സര്‍,
ഈ സൈറ്റിലെ അഭിപ്രായ പ്രകടനങ്ങളാണ് ഇവിടെ ഓരോ കഥകള്‍ എഴുതാന്‍ പ്രഗല്‍ഭരായ എഴുത്ത്കാര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും പ്രചോദനം നല്‍കുന്നത്. താങ്കള്‍ ഈ സൈറ്റ് പൂട്ടി പൊടിയും തട്ടി പോയാല്‍ ഇതിലെ വായനക്കാരും എഴുത്തുകാരും മറ്റൊരു സൈറ്റ് തേടി പോകും. ഞാന്‍ ഈ സൈറ്റില്‍ മാത്രമാണ് കഥ വായിക്കാന്‍ അല്ലാതെ കമന്റുകള്‍ കൂടി നോക്കാന്‍ കയറുന്നത്. ഒന്നോ രണ്ടോ അലവലാതികള്‍ എന്തെങ്കിലും പറഞ്ഞത് അമ്മയെയും അച്ഛനെയും പെങ്ങളേയും ആങ്ങളെയും ബഹുമാനത്തോടെയും ആദരവോടെയും നോക്കുന്ന, ഈ സൈറ്റില്‍ വായനയും എഴുത്തും നടത്തുന്നവര്‍ക്ക് ദഹിക്കില്ല. അതിന് കാരണം ഈ സൈറ്റിനെ ആരാധനാലയം ആക്കാം എന്നുള്ള ഉദ്ദേശമല്ല, മറിച്ചു സാമൂഹികമായും കുടുംബപരമായും നല്ല ചുറ്റുപാടിലും “ഒറ്റതന്തക്കാണ്” ജനിച്ചത് എന്നുള്ള ബോധമുള്ളത് കൊണ്ടും തന്നെയാണ് മനുഷ്യനായി പിറന്ന ഞങ്ങള്‍ ചോദിക്കുകയും പ്രധിഷേധിക്കുകയും ചെയ്യുന്നത്. ആ ഒരു പ്രധിഷേധമായി മാത്രം ഈ പോസ്റ്റിനെ എടുത്താല്‍ മതി. ഈ പ്രധിഷേധത്തില്‍ താങ്കളെകൊണ്ട് പറ്റുന്നത് ഈ സൈറ്റ് പൂട്ടുക എന്നതാണെങ്കില്‍ അങ്ങനെ അല്ല കഥകള്‍ക്കും കമന്റുകള്‍ക്കും പരിമിതി നിശ്ചയിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ താങ്കള്‍ക്ക് തന്നെ തീരുമാനിക്കാം.
പിന്നെ ഓരോ രാജ്യങ്ങളിലുള്ള വിവരങ്ങള്‍ മറിച്ചും തിരിച്ചും ഹാക്കിംഗ് നടക്കുമ്പോള്‍ നിസാരം ഈ കമ്പിക്കുട്ടനില്‍ കൊടുത്ത പേര് മറ്റൊരുത്തന്‍ ഉപയോഗിച്ചെന്നു പറഞ്ഞാല്‍… ഞാനും പറയും റെജിസ്റ്റട്രേഷന്‍ സിസ്റ്റം വേണമെന്ന്…
എന്റെ അഭിപ്രായം ഈ സൈറ്റ് നിലനില്കണം എന്നാണ്.
കള്ളൻ… താങ്കളോട് അല്ല…. Dr. KK എന്നോട് ചോദിച്ചതാ അത് ????……
enikkonnum manassilayilla njan pranthayi mr.kallan sunilinu padikkukayano kalla? 7 thavana vayichala mr.sunilinte comment manasilakuka ithu orumathiri comment ayi poyi onnume puriyale – നിങ്ങള്‍ ഇലക്ഷന് നില്‍ക്കുന്നെക്കാട്ടി നല്ലതല്ലേ ഇലക്ഷന് നില്‍ക്കാതിരിക്കുന്നേക്കാട്ടി നല്ലത് ? ഇങ്ങന പറഞ്ഞാ വല്ലതും മനസ്സിലായോ? ഹേഹി..ഹി
.പ്രശസ്ത സാഹിത്യകാരനായ ഞാന്‍ ഹരിശ്രീ കുറിച്ച സൈറ്റ് ആണിത്……ഇത് നിര്‍ത്തിയാല്‍ ഞാനിവിടെ വിഷംകുടിച്ചു കെട്ടി തൂങ്ങി ചാവും
Ayo site nirthale.dr kambikutta site nirthunathine kurich oru chinthayum venda .njangal oke koode illey pinentha prashnam
എത്ര വ്യാജ അകൗണ്ട് ഉണ്ടാക്കിയാലും ഞാൻ കമൻറ് ചെയ്യുന്ന ശൈലി എനിക്ക് മാത്രമേ പറ്റത്തൊളൂ ….. അത് പോലെ തന്നെ ഓരോരുത്തരും
യൂസർ നെയിം ഒരാൾക്ക് മാത്രമായി ലഭിക്കാൻ ഉള്ള എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നല്ലത്.
അല്ലാതെ ഷഹാന പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നില്ല. നൂറു ശതമാനം ഫേക്ക് യൂസേഴ്സ് ഉള്ള ഇതുപോലുള്ള സൈറ്റിൽ എന്തിനാണ് മോഡറേഷൻ.. ആരെ കാണിക്കാൻ.. ?? റെജിട്രേഷൻ, മോഡറേഷൻ ഒന്നും വേണ്ട. ഇവിടെ വരുന്ന വായനക്കാരിൽ 80 ശതമാനത്തോളം ആദ്യത്തെ 4-5 കഥകൾ വായിച്ചു “തൃപ്തി” അടയുന്നവരാണ്. അല്ലാതെ കമ്പിക്കുട്ടനെ സ്ഥിരമായി ഫോള്ളോ ചെയ്യുന്ന കുറച്ചുപേർ മാത്രം കാണും. ഇപ്പൊ ദിവസം 10 കഥകളിൽ കൂടുതൽ പബ്ലിഷ് ചെയ്യുന്നുണ്ട്. അപ്പൊ ഒരു കഥ ഹോം പേജിൽ കാണുക ഒരു ദിവസം മാത്രം ആയിരിക്കും. കഥകളുടെ വിസിബിളിറ്റി കുറയുകയാണ്. അപ്പൊ അതിന്റെ കൂടെ കമന്റ് മോഡറേഷൻ പോലെ കൂടുതൽ കോംപ്ലിക്കേഷൻ കൊണ്ട് വന്നാൽ കഥകൾക്ക് ഉള്ള പ്രതികരണങ്ങൾ കുറയും. അത് കഥ എഴുതുന്നവരുടെ താല്പര്യം കുറക്കുകയും ചെയ്യും.
എന്റെ അഭിപ്രായത്തിൽ താഴെ പറഞ്ഞിരിക്കുന്നവ വന്നാൽ നന്നായിരിക്കും.
1. കമന്റ് മോഡറേഷൻ ആവശ്യം ഇല്ല. അതിനു പകരം കമന്റ് ഡിസ്‌ലൈക് അല്ലെങ്കിൽ ഡൗൺവോട്ട് ചെയ്യാനുള്ള ഓപ്ഷൻ. അഞ്ചിൽ കൂടുതൽ ഡിസ്‌ലൈക് വന്നാൽ കമന്റ് ഹൈഡ് ചെയ്യുക.
2. പോപ്പുലർ സ്റ്റോറീസ് പോലെ, most liked stories എന്നൊരു സെക്ഷൻ കൂടെ ആഡ് ചെയ്യുക
3. കഥകൾ കാറ്റഗറി തിരിച്ച ഡിസ്‌പ്ലൈ ചെയ്യുക.
4. കഥ പബ്ലിഷ് ചെയ്യുന്ന തീയതി കൂടെ കൊടുത്താൽ നല്ലത്. (മെയിൻ പേജ്)
1. വേണ്ട എന്നാണ് എന്റെ അഭിപ്രായം…. വിമർശനങ്ങൾ കൂടുതൽ പേരും dislike ചെയ്യും… ബാക്കിയുള്ളവർക്ക് comments കാണാൻ ഒക്കില്ല.. ഇടുന്ന കമന്റ്സ് പോകണ്ട…. എല്ലാർക്കും വായിക്കണം… ( like dislike ഓക്കേ )
Dear Siddhu,
most liked stories all time ano udheshichathu?
category thirichu display cheyyam but evide kadha ezhuthunna ezhuthukar correct category select cheithal ok.
oro kadhayum publish cheitha date kadhakku mukalil koduthittondu.
Aa paranjathilum kaaryamundu…njaanum support cheyyunnu..
Viewers nte comments remove cheyyunathu athra nalla karyamallato
Kettodo dr.kuttaaa
edrina chorinja comment arittalum njan remove cheyyum. abhipraya prakadan avam but athu mattullavarkku chorichil undakkunna reethiyil avaruthu.
Good
Dear friends….
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. കാറ്റടിക്കുന്നിടത്ത് മുഴുവൻ വേലി കെട്ടാൻ പറ്റുമോ…. ?
സ്വന്തം name protect ചെയ്യുക… നമ്മുടെ പേരിൽ ഒരാൾ dirty comments ചെയ്യാതിരിക്കാൻ ഒരാൾ മാത്രം ഒരു name use ചെയ്യുക…. അതാ ബെറ്റർ…
ഇവിടെ ഒരു കമന്റ് കൊടുത്തിട്ട് റിപ്ലൈ കിട്ടുന്നില്ല…. 3 hours അടുപ്പിച്ചായി…. ശെരിക്കും adminsന് താല്പര്യമില്ലാത്തത് പോലെ തോന്നുന്നു….. അരോചകം….
പങ്കാളി ethu comment anu thankal reply udheshichathu. pinne registration okke parayumbozhe ok akkan enginesadikkum please give us time to work on it. there is no default option to make it. we are working on that will update you soon..
Registration ഒന്നും അല്ല….., submit your storiesil ഞാൻ കമന്റ് 9. 30 ന് ഇട്ടു…. സ്റ്റോറി ബാക്കി എഴുതാതെ വെയിറ്റ് ചെയ്തു ഇരിക്കുവാ… റിപ്ലൈക്ക്…, 12:10 ആയി ഇത് വരെ കിട്ടിയില്ല….
ചുമ്മാ എന്നെ വിറളി കയറ്റരുത് dr.kk…
ഞാൻ എഴുതാം എന്ന് എന്റെ വായനക്കാർക്ക് വാക്ക് കൊടുത്തത് ഞാൻ എഴുതും പക്ഷേ.. admins ഇങ്ങനെ കാണിച്ചാൽ…. കമന്റു ചെയ്യുന്ന പോലെ ഞാൻ കറന്റ്‌ലി running ആയുള്ള എന്റെ stories… എഴുതി തീർക്കും… എവിടെയെങ്കിലും കൊണ്ട് പോയി കമന്റു പോലെ സ്റ്റോറി ഇടും…., pls എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കരുത്….
പങ്കാളി എന്താ സുനിലണ്ണനു പഠിക്കുവാണോ?..
Admins മനുഷ്യരല്ലേ.. അവർക്കും കാണില്ലേ തിരക്കുകൾ.
ഒന്നു ക്ഷമിക്കു പങ്കാളി
ആർക്കും പഠിക്കേണ്ട ആവശ്യമൊന്നുമില്ല…., എന്റെ കാര്യം ഞാൻ പറഞ്ഞു…, admin ഇവിടെ msg ചെയ്യുന്നത് കണ്ടത് കൊണ്ട് ഞാൻ പറഞ്ഞു…… സുനിലണ്ണന് പഠിക്കുവാണോ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത്… Sunil പങ്കാളിയായി വന്നതാണോന്ന് ചോദിക്ക്….
ഹഹ്ഹ ഞാന്‍ കള്ളനോടും ചോദിച്ചു ഇപ്പൊ സുനിലിനു പഠിക്കുവാണോ എന്ന് ലോള്‍ അപ്പൊ ദാ കിടക്കുന്നു പങ്കാളിയോടും അതെ ചോദ്യം ഇത് ഞാന്‍ ഇപ്പഴ കണ്ടത്
മോനേ ശശി…..,
സുനിലിനെ പോലെ പിണങ്ങി ഓടുന്നവനല്ല ഞാൻ…., കൂടുതൾ ഷോ കാണിച്ചാൽ… ഏതേലും സ്റ്റോറിയിൽ ഞാൻ… കമന്റ്സ് പോലെ എന്റെ stories ഇടും എന്നാണ് പറഞ്ഞത്….., അല്ലാതെ പിണങ്ങി പോകും എന്നല്ല….
Submit your സ്റ്റോറിസിൽ കയറി കഥ ആയി ഇട്ടാൽ മാത്രമേ വായനക്കാർ വായിക്കൂ എന്നില്ല…
കമന്റു പോലെ ഓരോ partum ഇട്ടാലും അവർ വായിക്കും അത് ചെയ്യിക്കരുത് എന്നാണ് പറഞ്ഞത്….
പിന്നെ രാജുമോനോട്……
നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിനോ… ആർക്കെങ്കിലും പെട്ടെന്ന് ഒരു എമർജൻസി ആയി ഹോസ്പിറ്റലിൽ പോയി… 10 മിനുറ്റിൽ നോക്കി… ബ്ലഡ് അടക്കണം… എന്ന ഒരു സിറ്റുവേഷൻ വന്നു എന്ന് വിചാരിക്ക്….. ആ ഡോക്ടർ അവിടെ ഉള്ള മറ്റു രോഗികളെ നോക്കുന്ന ടൈം…, താങ്കൾ പോയി അയാളോട് വിവരം പറയില്ലേ…., എന്നിട്ടും വന്നില്ലേൽ വീണ്ടും താൻ ചോദിക്കില്ലേ…. ?
അത്രേ ഞാനും ചെയ്തോളൂ…. അത്യാവശ്യം ഒന്നുമില്ലെങ്കിലും…., ഒരു കമന്റ് ഇട്ടു മൂന്ന് മണിക്കൂർ റിപ്ലൈക്ക് വേണ്ടി കാത്തിരുന്നിട്ട് നോക്കുമ്പോൾ… Admin മറ്റൊരു ടാഗിൽ മെസ്സേജ് ചെയ്യുന്നു…. അത് കൊണ്ട് അവിടെ അത് പറഞ്ഞു….
താങ്കൾക്ക് പ്രശ്നം കാണില്ല…. എന്റെ സമയം വെറുതെ പോകുവല്ലേ… അതെ പറഞ്ഞുള്ളൂ… ചുമ്മാ സമയം കളഞ്ഞു ഇനി എപ്പോഴെങ്കിലും ശശി വരുന്ന വരെ കാത്തിരിക്കാൻ എന്താ എന്റെ തലയിലൂടെ വണ്ടി ഓടുകയാണോ…. ?
Admins സപ്പോർട്ടു തരണം എന്ന് എനിക്ക് പറഞ്ഞു കൂടെ…. ?
പങ്കാളിയുടെ വികാരത്തെ പൂർണമായും മാനിക്കുന്നു. എഴുത്തുകാരന്റെ വേദന എനിക്കറിയില്ല.. കാരണം ഞാൻ ഒരു എഴുത്തുകാരനല്ല. പക്ഷേ നല്ലൊരു വായനക്കാരനാണ്.
രാജുമോൻ….., എഴുത്ത് കാരന്റെ വേദന അറിയാൻ എഴുതണം എന്നില്ല…..
നിങ്ങൾ നല്ലൊരു വായനക്കാരൻ ആണല്ലോ….. താങ്കൾക്ക് ഇഷ്ടപ്പെട്ട ഒരു കഥ… episode വെച്ച് എഴുതുന്ന ഒരാൾ… പെട്ടെന്ന് നിറുത്തിയാൽ… താങ്കൾക്ക് വിഷമം ഉണ്ടാകില്ലേ….. ?
അത് പോലെ ……. admins ന് നൾകുന്ന മെസ്സേജിന് reply കിട്ടിയില്ലേൽ നമുക്കും Same ഫീലിംഗ് ആയിരിക്കും….., തമാശക്ക് reply തന്നില്ലെങ്കിൽ no probs…. അത് കൊണ്ടാ പറഞ്ഞെ….
രാജുമോനെ ചെല്ലം… ഇന്ത പങ്കാളിക്ക് ….. നിറയെ പേർക്കിട്ടെ ഇല്ലാത്ത ഒരു കെട്ട പഴക്കം ഇറുക്ക്….. ” കോപം ആനാലും…, സന്തോഷം ആനാലും… അത് അപ്പിടിയെ കാട്ടുവേ…. ( മനസ്സിലൊന്ന് വെളിയിലൊന്നു തെരിയാതെടാ കണ്ണാ…. )
bhairava kandu alle lol
കണ്ടു…. വേണമെങ്കിൽ ശശിക്ക് വേണ്ടി… കണ്ട ഭൈരവ ഞാൻ കാണാതെ ഇരിക്കാം….
രാജുമോനെ നമ്മളും മനുഷ്യരെന്നു ഒരാളെങ്കിലും പറഞ്ഞതില്‍ സന്തോഷം – ഒരു അല്പം ലേറ്റ് ആയതില്‍ പിണങ്ങി പോയതാ സുനില്‍ – അതും എന്റെ അടുത്ത് വളരെ ദുഃഖകരമായ 2 മരണം നടന്നപ്പോള്‍ അതിനോടിയത പറഞ്ഞിട്ട് മനസിലാകണ്ടേ സുനിലിനു .
അയ്യോ ഇപ്പൊ കമന്റുകള്‍ modaration ഇല്ലാത്ത കാരണം ശ്രദ്ധിക്കില്ല എന്തേലും urgent പറയാന്‍ ഉണ്ടേല്‍ submit story il അയക്കണം
കമന്റുകൽ ശ്രദ്ധിക്കില്ല എന്ന് പറയുന്നതിൽ ന്യായമുണ്ടോ…. ഞാൻ submit your സ്റ്റോറിസിൽ തന്നെയാണ് കമന്റും ചെയ്തത്….
ഞാന്‍ ഒരു സ്ഥിരം വൊയനക്കാരനാണ് പക്ഷേ .. ഇതുവരെ കഥ എഴുതണം എന്ന ചിന്ത വന്നിട്ടില്ലായിരുന്നു എനിക്ക് ഇപ്പോള്‍ എഴുതണം എന്ന് ഒരാഗ്രഹം … പക്ഷേ സമയമില്ല … തിരക്കുകള്‍ തന്നെ … എല്ലാവരുടെയും അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നൂ …
maashe .. mash ezhuthandaa………
Njanum support cheyunu.
dhivasavum vaanamadichal enthelum problem undavumoo?????
undaakum ..athrem paalu poyikkittum …..!!!!!!!!!!
വളരെ നല്ലത്
Good