റിമൈനിംഗ് 2 (charlie)
REMAINING A CRIME THRILLER STORY PART 2 BY CHARLIE
CRIME THRILLER PREVIOUS PARTS
PuSw: it`m PuSw in]À….
hmt_ Mm³ B\v hpNp… CknsX H^p N¯v NnX¡p¶p…. B^m\v C«Sv F¶v H^p ^qbkpw CÃ. hmÀ Ft¸mjm k^p¶Sv….
f_pbXn b_]m³ CÃmsS N¯v km]n¨ AsS fpO emkkpw B]n PuSw A§sW Ss¶ C^p¶p. B tcm¬ tNmÄ N«m]Spw Ssâ tcm¬ ko*pw lÏn¡p¶Sv tN«v NmÄ FXp¯p bns¶ Nm sk]vänwPv B]n Ssâ tÌg³ b^nVn]n sb« 10 tÌgWn Wn¶pw CtS Nm^yw b_ªpsNm*v Ss¶ FÃmk^pw knan¨p Njnªt¸m PuSw BsN kn]À¯p Npan¨p.
PuS¯nsW Gäkpw NqXpS kÃm]vf]n Wn_¨Sv ASns` tb^v B]n^p¶p. Sm³ km]n¨ N¯ns` tb^v. H^pNm^yw PuSw D_¸n¨p CSv ssht¡m tbms` H^p tNhv Ss¶ Csæn F´nWv Ak³ “”tKm¡À”” F¶ tb^nX\w sk_psfm^p N¯v FjpSn]m tbms^.
Ft´m PuSw BsN In´Nan fpjpNn thmc]n Ss¶ C^p¶p tbm]n…. ko*pw PuSw B N¯v Sp_¶p km]n¨p….
“”””””im]v….
siu BÀ ]p HmÄ….
hpOw Ss¶ Asà N½og\À hmÀ,
CknsX CWn Wn§Ä sI¿m³ fXn¡p¶ tKm`n Mm³ sI]vSp SpX§s«….
AÃ SpX§n N½og\s_…
CWn H^p sb®nWpw fmWimWn D*mknÃ…
Pp*NÄ bmks¸«ks^ sSmXnÃ….
A§sW D*mkmsS C^n¡m³ Wn§Ä D*m]n«pw WX¡p¶nÃ….
At¸mÄ CWn AkÀs¡ms¡ MmWp*mkpw…
bN^w tImUn¡m³ bN ko«mWpw…
Nm^\w bN ko«mWpÅSm\v…
Fsâ H^p Fan] h½mWw At§¡m]n Wn`tf dw¥m Np¶n k`ns]m^p Bªn`n f^¯n Mm³ sk¨n«p*v…
CWn fpS CknsX hp^£ F¶Sv Wn§Ä¡v NjnknÃm¯Sv sNm*v Mm³ GsäXp¡p¶p….
Mm³ B^ms\¶p A_n]m³ B{Piw D*mkpw Asà Mm³ H^p “”tKm¡À””….
CknsX DÅ B]n^¡\¡nWv knZv[nNam] KW§an H^pk³…
H^p tKm¡À……”””’
k^nNÄ b`Spw bqÀ\S CÃmsS l^n¡pw H^p knZv[n FjpSn]Sv tbms` Ss¶ D*v. F¦n`pw tÌgWn`pw SWn¡pw C§sW H^p N¯v FjpSn F¶ps*¦n Ak³ Wnhm^w B] H^p tKm¡À AÃ. bns¶ SWn¡pÅ h½mWw Fs¶ms¡ b_]pt¼mÄ PuSw In´NÄ¡v bqÀ\fm]n AXnf]m]n SoÀ¶Wnfng§Ä.
charli where are please come back..waiting for you. thirakku kazhinjilla charli..
നല്ല കഥ ചാർളി
ജോക്കർ വരട്ടെ
അമ്പോ അടിപൊളി ക്രൈം ത്രില്ലെർ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ. നിർത്തുന്ന കാര്യം നീ ആലോചിക്കുകയെ വേണ്ട.
ഹലോ സുഹൃത്തുക്കളെ കുറച്ചു ദിവസം ആയിട്ട് എനിക്ക് കഥകൾ ഒന്നും വായിക്കാൻ കഴിയുന്നില്ല. ഏതാണ് പുതിയ ഫോണ്ട് യൂസ് ചെയുന്നത് എന്ന് പറയാവോ. അതോ പുതിയ മൊബൈൽ വാങ്ങേണ്ടി വരുമോ
here it is how to read kambikuttan.net stories.
https://kambikuttan.net/tutor-how-to-read-new-kambikuttan-net/
What a thriller. Nice story. Best of luck.
Valare nannayitund.oru variety ayitund
ത്രില്ലിംഗ്.
കലക്കി ചാർളി കുട്ടാ…… പേജ് കൂടട്ടെ
Superb charli superb ..vayikkan nalla trilling story ..suspense niranja ee thudarano anna chodyathinu prasakthi undo charli…athupola angaya polayulla oru azhuthukaran orikkalum chothikkan padilla enium katto ..dhayiramayee continue chayu oppam njangal undu katto..
നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്.
ഡാ ചാർളി നിർത്തിയാൽ നിന്നെ ഞാൻ കൊല്ലും .
വേഗം അടുത്ത പാർട്ട് ഇടെടാ …
നല്ല ത്രില്ലെർ , നൈസ് ആയി മുൻപോട്ടു പോകുന്നു . ശരണ്യയെ വർണിച്ചത് ഇഷ്ടായി. നൈസ് ഫീലിംഗ്.
ഇതിന്റെ ബാക്കിയും പിന്നെ ചാർളിയുടെ ക്ലൈമാക്സ് നും വേണ്ടിയും അക്ഷമയോടെ കാത്തിരിക്കുന്നു.
കൂട്ടിച്ചേർക്കും… നിന്നെ ഞാൻ കൊല്ലും…
എന്റെ ദൈവമേ… ഞാൻ ഏതൊക്കെ തീം എടുത്താലും അതൊക്കെ ആരേലും അതിനും മുന്നേ എടുക്കുവാണല്ലോ….
ഇവൻ എന്റെ ചെകുത്താന് നല്ലൊരു ഭീഷണി ആണല്ലോ…???
(കഥ കിടുക്കി സഹോ…കട്ട വെയിറ്റിങ്… ബാക്കി പെട്ടന്ന് വിട്ടോ….)
Kidu poratte nxt part charlie
കഥ കൊള്ളാം അടിപൊളി ആയിട്ടുണ്ട്.
മെമ്മറീസ് ഇടക്ക് കയറി വന്നുവോ എന്ന് ഒരു സംശയം. ആ കത്തിലെ വിവരം അറിഞ്ഞാൽ പറയാം. ഇങ്ങനെ സസ്പെൻസ് ഇടാതെ ബാകി വേഗം പോരട്ടെ.
മച്ചാനെ കഥ കൊള്ളാം,ഇന്നു ആണ് രണ്ടു ഭാഗവും വായിച്ചതു,സൂപ്പർ ആയിട്ടുണ്ട്
തികച്ചും എന്റെ വ്യക്തിപരമായ ഒരു കാര്യം പറഞ്ഞോട്ടെ,?
കഥ എവിടെയോ എന്തോ ചായ കാച്ചൽ പോലെ, ഗ്രേറ്റ് ഫാദർ , ഗ്രാൻഡ്മാസ്റ്റർ ഓക്കേ മിക്സിങ് ഫീൽ, എനിക്ക് മാത്രം തോന്നിയത് ആകാം, സംഭവം പൊളിച്ചു, നല്ല action crime thriller മണക്കുന്നുണ്ട് , നിങ്ങളുടെ ഭാവനയിൽ ആകുമ്പോ അതിൽ ഒരു പുതുമ ഉണ്ടാകും, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്,,,,
super thrilling ayittundu..thudarano enna chodyathinu ivide prasakthiyilla….thudarnam…theerchayayum
Kevin താങ്ക്സ്….
അപ്പൊ തുടരുന്നതാണ്….
കഥ ഇഷ്ടം ആയതിൽ സന്തോഷം തുടർന്നും സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്….
ചാർളി…..
bro…..soooper…nalla thrilling and auspence story….nalla avatharanam….pinne athikam thaamasikkathe adutha bagam venam…
Shas…
നല്ല പ്രണയം തോന്നുന്ന അഭിപ്രായം ഒരുപാട് നന്ദി പ്രിയ സുഹൃത്തേ….
Pinne thudarande theerchayayum thudaranam
Pinne pages kooduthal undayikkotte appozhe thrilling koodoo
By the way story thudakkam super aayittund
ബില്ല… താങ്ക്സ് ബ്രോ….
അടുത്ത പാർട്ട് നമുക്ക് ഹെവി ആക്കിക്കളയാം ബ്രോ….
സ്നേഹത്തോടെ ചാർളി…
Super…must continue
താങ്ക്സ് പ്രജീഷ്…
തീർച്ചയായും തുടരുന്നതാണ്….
Ooh Nannayittundu
Vfc man താങ്ക്സ്…
വേണേൽ ഇനിയും എന്നാൽ ആവും വിധം ഞാൻ നന്നാക്കാൻ ശ്രമിക്കും….
Charli
Thurannu parayunnathu kondu onnum thonnaruthu.
Kathayudey thudakkam sukhakaramayilla
Pinned pala rangaguledeyum sannarbham palayidathum poruthakkedukal, oppam spelling mistakes.
Charliku thanney onnum vayichu nokkiyal manasilakum.
Kirachukoodi samayam eduthu sramichal oru adipoli APASARPAKA KAMBI NOVEL thanney aakky mattaan kazhiyum.
All the best.
ഷാഹിനയുടെ ആദ്യ കമന്റ്….
തുറന്ന് പറയുന്നവരെ എനിക്ക് ഇഷ്ടം ആണ്…. നെഗറ്റിവ് തോന്നിയാൽ തീർച്ചയായും പറയാം…
പിന്നെ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടാവും indic keybord ആണ് യൂസ് ചെയ്യുന്നത് അതുകൊണ്ട് അതിനോട് എനിക്ക് ഒന്നും പറയാൻ ഇല്ല ഇനി എഴുതുമ്പോ ശ്രദ്ധിക്കുന്നതാണ്…
പിന്നെ വായന സുഖം ഓരോ എഴുത്തുകാർക്കും ഓരോ ശൈലി ഉണ്ട്… ഷാഹിനയുടെ ഉൾപ്പടെ. എന്റെ മുന്കഥകൾ വായിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്റെ ഒരു രചന ഇതേ രീതിയിൽ മാത്രേ വരൂ… ഞാൻ ശ്രമിക്കുന്നതാണ് കുറച്ചും കൂടി develep ആക്കാൻ പരാജയം തന്നെ ഫലം…ഇനിയും ശ്രമിക്കുന്നതാണ് ഒന്നുകിൽ എന്റെ കഥപറയുന്ന രീതിയിൽ നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ കഥ എഴുതും….
സന്ദർഫം പൊരുത്ത കേടുകൾ എനിക്ക് അത് മനസ്സിലായില്ല…. വിരോധമില്ലെങ്കിൽ പ്ലീസ് അത് ഒരു എക്സാമ്പിൾ കൂടെ കാണിച്ചു തരുമോ .. ഞാൻ പഠിക്കാൻ ഒരുപാടുണ്ട് എഴുത്തിന്റെ മേഖലയിൽ…
കമന്റ് ഓപ്പൺ ആയി തന്നെ പറഞ്ഞതിന് ഒത്തിരി സന്തോഷം… ഇനിയും താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു…
പിന്നെ ഷാഹിന ഒരു കമന്റ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരിൽ ഒരാൾ തന്നെ ആണ് ചാർളിക്ക് താങ്കൾ…
Charli,
5th Page il Gaudham police vahanathil kayarunnathu Muthal vayichu nokkiyal manasilakum.
Aadyam Gaudham police vshanam parathi virtu ennum, athey parayil thanney police vandiyil kayarunnu start cheythu, speedily poyi,
Pinned avidey aalukal koodunnathum, body kanunnathum, aanjily marathindey chuvattil ethiyappol CI kayil pidichappol aanu aanjily maram kanunnathum, anginey avasanam varey.
Ithu endey mathram abhiprayam mathram.
Charliyudey Mattu kathakal okkey njan vayichittundu.
Athellam njan aswathichittundu kettow.
All the best.
ഇപ്പൊ മനസ്സിലായി,
അത് ആദ്യം എഴുതി നിർത്തിയിട്ട് പിന്നെയും എഴുതിയപ്പോ പറ്റിയതാണ്….
അത് പോലെ ജീവിത മേഖലയിലെ പ്രശ്നങ്ങൾ എഴുത്തിന് ഒരു വിരസത നല്കിയപ്പോ ആണ് പഴയ കഥകൾ എഴുതി വീണ്ടും തിരികെ വരാതെ പുതിയ ഒരെണ്ണം തുടങ്ങിയത്. കാരണം എഴുത്തിനോട് പൂർണ തൃപ്തി ലഭിക്കുന്നില്ല സ്വയം തന്നെ.
ഐ തിങ്ക് നൗ ഐ ആം ഓക്കേ…
വരുന്ന ഭാഗങ്ങൾ വീണ്ടും ചാർളി നിലവാരം നൽകുന്ന എഴുത്തിന് സാധിക്കും എന്നാണു വിശ്വാസം,
അത് കഴിഞ്ഞിട്ടേ പഴയ കഥകൾ കംപ്ലീറ്റ് ചെയ്യുക പോലും ഉള്ളു….
മനസ്സിലായിരിക്കും എന്ന് വിസ്‌ഗ്വാസിക്കുന്നു…
സ്നേഹത്തോടെ ചാർളി…
ചാർളിച്ചായാ തകർത്തു.. ട്വിസ്റ്റ് കലക്കി.ഒരു നല്ല കഥയാവട്ടെ എന്നാശംസിക്കുന്നു
വേലായുധൻ ഖൽബെ താങ്ക്സ്….
നല്ല കഥ ആവുമോ എന്ന് നിങ്ങൾക്കല്ലേ അറിയൂ…. മച്ചാനെ….
പിന്നെ ഈ ഒരു കാലഘട്ടത്തിലെ പ്രമേയം കഥയാക്കി എന്ന് മാത്രം….
പരാജയം വരാതെ മുന്നോട്ട് പോകണം എന്നാണു ആഗ്രഹം….
ഓഹ് തകർത്തു ചാർളി, റോഞ്ചാമം വന്നു വായിച്ചിട്ട്? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
Rashid ബ്രോ….
കമന്റ് വായിച്ചിട്ട് ഞാൻ ധ്രിങ്ങപുളകിതൻ ആയി പോയി…
താങ്ക്സ് മുത്തേ….
2 moods nte yum shyli nannayirunnilla. Pne ah letterum kuthuthal rasamakan kazhizhum ayirunnu… But rasamayilla
നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്. തുടരണോ എന്ന ചോദ്യം എന്തിനാണ്?
ഋഷി മുത്തേ….
ബോർ ആയി പോയി എങ്കിൽ പിന്നെയും വായനക്കാരെ മടുപ്പിക്കണ്ട എന്ന് കരുതി അത്ര തന്നെ….
മുത്തിന് ഇഷ്ടായി അല്ലോ ചാർളി ക്രിധാർത്തനായി…
Pls continue..
മാഡ് max… മുത്തേ…
പ്ലീസ് വേണ്ടട്ടോ….
ഇങ്ങളൊക്കെ എഴുതേടാ മച്ചു എന്ന് പറഞ്ഞാൽ എഴുതിയിരിക്കും ഈ ചാർളി….
അപ്പൊ ചോദിക്കും എവിടെ ക്ലൈമാക്സ് എന്ന് വരും ഇതിന്റെ അടുത്ത പാർട് കഴിഞാൽ അടുത്തത് ചാർളി ക്ളൈമാസ് ആയിരിക്കും ഉറപ്പ്…
താങ്ക്സ് മുത്തോണി….
Good & Thrilling. Please continue….
Vin താങ്ക്സ്….
എഴുതി തുടങ്ങുന്നു ഈ നിമിഷം കഴിയുമ്പോൾ മുതൽ…
Thudaroo boss adipoli
Adutha part pettenne edoo
മുരുകൻ….
തുടങ്ങിയിട്ടില്ല എഴുത്ത് ഇന്ന് തുടങ്ങും കുറച്ചു ഹെവി ആക്കി ഇടണം എന്ന് ആഗ്രഹം…
താങ്ക്സ് ബ്രോ….
Kidilan bro. Keep going , pinne pazhaya stories egu ponnotte…..
Vipi മുത്തേ താങ്ക്സ്….
തുടർന്ന് കഴിഞ്ഞു…
ഇതിന്റെ അടുത്ത പാർട്ട് വന്നാൽ ഉടനെ അടുത്തത് ചാർളി ആയിരിക്കും ഉറപ്പ്….
Last paranjthinodu Yojippilllaaa
Thudaru bro …
Nalla thrilling ndu superb … Adipoli
Benzy….
താങ്ക്സ്…. തുടർന്ന് കഴിഞ്ഞു…
കുറച്ചൂടെ വരികൾ ഒന്ന് പെർഫെക്റ്റ് നൽകി എഴുതുന്നുണ്ട് അടുത്ത ഭാഗം….
Keep supporting….
മേക്ക് ഇറ്റ് ബിഗ്…