രേണുക എന്റെ അമ്മായി അമ്മ 3 [അത്തി] 936

രേണു കുറച്ചു നേരം കൂടി ഇരുന്നിട്ട് എഴുനേറ്റ് പോയി, ഞാനും കിടന്നു ഉറങ്ങി…, എഴുന്നേറ്റപ്പോൾ ഒരു ഉന്മേഷം ഒക്കെ കിട്ടി…..

രേണു മുറിയിൽ കിടക്കെയാണ്, ഞാൻ ചെന്ന് നോക്കുമ്പോൾ ഉറങ്ങിയിട്ടില്ല,എന്തോ ആലോചിച്ചു കിടക്കെയാണ്….

ടോ…..

ഞാൻ പേടിപ്പിച്ചതും രേണു ഞെട്ടി എഴുനേറ്റു….

എന്താ ഇത്ര ആലോചിച്ചു കൂട്ടുന്നത്, എന്നെ ഒതുക്കുന്ന കാര്യം തന്നെ, അങ്ങനെ ഒന്നും പറ്റില്ല…,ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു……

രേണു ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരിക്കെയാണ്….

എന്താ ഒന്നും മിണ്ടാതെ, വീണ്ടും മൗന വൃതത്തിൽ ആണോ…., എഴുനേറ്റ് വാ……, എനിക്ക് വിശക്കുന്നു.,.

രാവിലെ കഴിച്ചിട്ട് പോയി കിടക്കാൻ ഞാൻ പറഞ്ഞതല്ലേ…

അപ്പൊ നാക്കുണ്ടല്ലേ….., ഞാൻ കരുതി… അത് പോട്ടെ.. രേണു കഴിചാ……

ഇല്ല..

എന്നാ വാ…..

രേണു മിണ്ടാതെ കഴിച്ചു എഴുനേറ്റു പോയി…, ഞാനും കഴിച്ചിട്ട് നോക്കുമ്പോൾ സോഫയിൽ ഇരിക്കെയാണ്…., ഞാൻ പോയി മടിയിൽ തല വച്ചു കിടന്നു…..

രേണു……,

ഞാൻ വിളിച്ചിട്ടും മിണ്ടുന്നില്ല……

രേണു….. ഞാൻ ഒന്നും കൂടെ കടുപ്പിച്ചു വിളിച്ചു….

എന്താ… എന്ന ഭാവത്തിൽ എന്നെ നോക്കി…

ഞാൻ വന്നു കിടന്നത് ഇഷ്ടപ്പെട്ടില്ല, എന്നു തോന്നുന്നു….,

ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ….

അങ്ങനെ പറഞ്ഞാലും ഞാൻ കിടക്കും….., അതൊക്കെ പോട്ടെ സുലോചന ചേച്ചിയുടെ വീട്ടിലെ വിശേഷങ്ങൾ പറ….ഒരു ദിവസം മുഴുവനുംഎന്നെ ഇവിടെ ഒറ്റയ്ക്ക് ഇട്ടു ,പോയി നിന്നതല്ലേ…..

രേണു മിണ്ടാട്ടം ഒന്നുമില്ല…..

രേണു എന്താ എന്തോ കളഞ്ഞ പോലെ ഇരിക്കുന്നത്…., ഒരു സന്തോഷം ഇല്ലല്ലോ…..

ഒന്നുമില്ലെടാ……,

അത് ചുമ്മ…,

രേണുവിന്റെ വയറിൽ തടവി കൊണ്ട് ഞാൻ പറഞ്ഞു….,

രേണു ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ എന്നെ രണ്ട് വഴക്ക് എങ്കിലും പറ.., ഈ ഇരിക്കുന്നത് രേണു അല്ലാത്തത് പോലെ തോന്നുന്നു…..

നിന്റെ പിണക്കം മാറിയോ….

ഓ…. അതൊക്കെ വിട്ടു…, ഇണക്കങ്ങൾ കല്ലിൽ കൊത്തണം…., പിണക്കങ്ങൾ മണലിൽ എഴുതണം എന്നും അല്ലെ….

നീ എന്താ പറഞ്ഞത് എനിക്ക് മനസിലായില്ല…

ഇണക്കങ്ങൾ എന്നും ഓർക്കണം എന്നും പിണക്കം അപ്പോഴേ മറന്നു കളയണം എന്നാണ് ഞാൻ പറഞ്ഞത്…… ഇപ്പോ മനസ്സിലായോ….

പിന്നെ രേണു ഇനി അങ്ങനെ ഒന്നും ചിന്തിക്കല്ലേ……., ഞാൻ പാവമല്ലെ…

രേണു എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നത്തെ… ഉള്ളോ.., ഞാൻ കൈയിൽ പിടിച്ചു ഒരു ഉമ്മ കൊടുത്ത് കൊണ്ട് എഴുനേറ്റു…..

ഇനി കിടന്നാൽ ശരി ആകില്ല, രേണുവിന്റെ മണം അടിച്ചു താഴെ കിടന്നവന് ഒരു അനക്കം….,