രേണുക എന്റെ അമ്മായി അമ്മ 3 [അത്തി] 978

നേരത്തെ നമ്മൾ ചെയ്ത പണി…, അതാണ് ഇനി രേണുവിന്റെ പണി..

പോടാ…….

രേണുവിന് എന്നാണ് അമ്പലത്തിൽ പോകാൻ ഉള്ളത്.,…

അടുത്ത തിങ്കളാഴ്ച…..,

രേണു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….,

എന്താടാ….

അത് ലളിത ചേച്ചി ഇല്ലേ….

എന്താ ., നിന്നെ അവർ വീണ്ടും വീട്ടിലേക്ക് ക്ഷണിചോ ….

രേണുവിന്റെ മട്ടും ഭാവവും മാറി…..

രേണു…., അതൊന്നുമല്ല…. വേറെ കാര്യം പറയാൻ ആണ്‌…..

എനിക്ക് ഇങ്ങനെ ഉള്ളവൾമാരുടെ കാര്യം ഒന്നും കേൾക്കണ്ട…., നീ അവളുടെ കൺവെട്ടത് പോലും പോകരുത്…, അറിയാല്ലോ…. എന്നെ.,..

എന്നെ പറയാൻ സമ്മതിക്കോ……

വേണ്ട എനിക്ക് കേൾക്കണ്ട…, എന്റെ കറി വറ്റി കാണും……. ഇതും പറഞ്ഞു .. രേണു അകത്തേയ്ക് ഓടി…..

രേണുവിന്റെ കുണ്ടിയും കുലുക്കി ഉള്ള ഓട്ടം കാണണം….,

പിറ്റേന്ന് ജോലിക്കു പോയി, അതിന്റെ പിറ്റേന്ന് രേണുവിനെ വീണ്ടും കളിച്ചു, ഇപ്പൊ രേണുവിന് വലിയ കുഴപ്പം ഒന്നുമില്ല,രേണുവിന്റെ മനോഹരം ആയ ചിരി തിരിച്ചു വന്നു, എന്നോട് വീണ്ടും കളി തമാശകൾ പറയാനും എല്ലാം തുടങ്ങി…

തിങ്കളാഴ്ച രേണുവിനെയും കൊണ്ട് അമ്പലത്തിൽ പോയി, ഒരു പ്രാവശ്യം തൊഴുതു…, രണ്ടു പ്രാവശ്യം തൊഴുതു.,…, രണ്ടു പ്രാവശ്യം ആയപ്പോഴേ ഞാൻ അവിടെ ഇരുന്നു….,

ഇനി രേണു പൊയ്ക്കോ…..,

വാടാ.. , നമ്മൾ എന്നും വരുന്നത് അല്ലല്ലോ…., അത് കൊണ്ട് ഒന്നും കൂടെ പോകാം…

ഞാൻ എല്ലാം പ്രാർത്ഥിച്ചു കഴിഞ്ഞു,…

വാടാ…, ഒറ്റയ്ക്ക് പോകാൻ ഒരു മടി…

രേണുവിന്റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും പോയി…., അങ്ങനെ അമ്പലത്തിൽ പോയി, തിരിച്ചു വരുന്ന വഴിക്ക് ഒരു ഹോട്ടലിൽ കേറി , ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ലളിത ചേച്ചി വന്നു.,..

മോൻ കുട്ടാ സുഖം തന്നെ…

ആരു ലളിത ചേച്ചിയോ…, ഇരികു…., ഭക്ഷണം കഴികാം….

വേണ്ട മോനെ, ഞാൻ ഈ ഹോട്ടലിൽ ആണ്‌ നിൽക്കുന്നത്…., ഇതാര് മോൻ കുട്ടന്റെ ഭാര്യയുടെ അമ്മയാണോ….

രേണുവിനെ ചൂണ്ടി ചോദിച്ചു….., അപ്പോഴാണ് ഞാൻ രേണുവിനെ നോക്കുന്നത്…., കണ്ണ് ഒക്കെ ദേഷ്യം കൊണ്ട് ചുവന്നു… ചുണ്ട് ഒക്കെ വിറയ്ക്കേയാണ്…, പെട്ടെന്ന് രേണു എഴുനേറ്റ് ,.. പുറത്തോട്ട് ഇറങ്ങി നടന്നു…. ,

ഞാനും പുറകെ ഇറങ്ങി വിളിച്ചെങ്കിലും രേണു കേൾക്കാതെ പോലെ…… ആൾ സ്പീഡിൽ നടക്കെയാണ്….., നടന്നു ഒരു ഓട്ടോയ്ക്ക് കുറുകെ എടുത്ത് ചാടി, അവൻ ചവിട്ടി നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു.. ഞാൻ പോയി കൈയിൽ പിടിച്ചു.. രേണു കൈ കുടഞ്ഞു എറിയാൻ നോക്കെയാണ് …,

രേണു ആളുകൾ നോക്കുന്നു, എന്താണ് എങ്കിലും വീട്ടിൽ പോയി സംസാരിക്കാം….,

രേണു അടങ്ങിയിട്ടില്ല….,മടിച്ചു മടിച്ചു വന്നു വണ്ടിയിൽ കേറി…., കേറിയപ്പോ തൊട്ട് മുഖം പൊത്തി ഇരുന്നു കരയുവനും തുടങ്ങി……. ..

The Author

69 Comments

Add a Comment
  1. ഇടയ്ക്കിടെ വന്നു വായിക്കുന്ന സൈറ്റിലെ കഥകളിൽ ഒന്ന് ?

    1. Vere stories ethokyanenu parayamo

      1. Kambi stories aayitt alla nalla erotic love stories aanel… Hyder marakkar nte stories vaayich nokku.. Achillies… Jo etc

  2. Apurathe vedtile sangetha chechine ente amayama ayit kitingil enu agrehikarunda

  3. Bro ബാക്കി എപ്പോഴാണ്

  4. Superb. Funny, erotic, deep, romantic and emotional. One of my all time fav stories itself not only in kambi stories but overall. @athi please try writing scripts for movies.If you write that movie will bring back all the nostalgias of 90s and early 2000s awesome fg movies.You are a serious talent.

  5. പൊളിച്ചു. കിടുക്കി. ഇഷ്ടായി

  6. Ponnu bro, ninte katha super, alla kathakalilum nayika maarayitulla alla pennungalum oru try cheyunbolkum kidanu kodukalim karyangalum aayi, but nee oru penninte manasika sangarshangalum avarude thonalukalum pacha aayi varnichu, sathyam oru pennu anganr chinthikuno athupole thanne ne katha patrathe konde poyi, kamam matram alla pranayum niranju ninnu, oru sujecetion, oru paadu theri pathangal upayogikathe nalla malayalam upayogika, karanam nammal aaswathichu vayikina kathelu oru mullu pole aanu therikal… Veendum nalla katha patrnagal aayi varika

  7. ???…

    ബ്രോ ബാക്കി എവിടെ ?….

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു ????…

    വേറെ പ്രശ്നം ഒന്നുമില്ലെങ്കിൽ വേഗം തരണേ ?

  8. ചാക്കോച്ചി

    എമച്ചാനെ… ഒന്നും പറയാനില്ല…. പൊളിച്ചടുക്കി….. രേണുവിനെ പെരുതിഷ്ടായി…..
    എല്ലാം കൊണ്ടും ഉഷാറായിരുന്നു……തുടരുക…

  9. സൂപ്പർ ❤️❤️

  10. അത്തി tution nirthiyoo
    bakki evide

  11. ❤️?❤️❤️❤️

  12. Adipoli bro ❤️❤️❤️❤️❤️❤️

  13. Adipoli bro ❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  14. കഥ എന്തായാലും കൊള്ളാംഅടിപൊളി നല്ല കഥകൾ വളരെ കുറച്ച് ആണ്… എഴുത്ത് നിർത്തരുത്

  15. സൂപ്പർ… കളിക്കായി മാത്രം കഥാപാത്രങ്ങളെ വെറും ഡമ്മികൾ ആക്കാതെ സാഹചര്യം, സന്ദർഭം ഇവ സൃഷ്ടിച്ചു കൊണ്ട് കഥാപാത്രങ്ങളെ ഉൾക്കൊണ്ട്‌ കഥ എഴുതുന്നതിൽ താങ്കളുടെ സ്പെഷ്യലിറ്റി writingine ഒരായിരം അഭിനന്ദനങ്ങൾ.. റിയലിസ്റ്റിക് കഥകൾ ഉണ്ടാക്കുന്നതിlൽ താങ്കൾക്കുള്ള കഴിവ് e കഥയിലും തുളുമ്പി നില്കുന്നു ഇത് തന്നെ ആണ് താങ്കളുടെ കഥ തേടി പിടിച് വായിക്കാനുള്ള പ്രചോദനവും. All the best ബ്രോ…

  16. കൊള്ളാം പൊളിച്ചു. തുടരുക.???????

  17. POLICHU ………. ???????❤❤❤❤❤❤❤❤???????????????❤❤❤?
    waiting nxt part
    tushion kathayude nxt part onnum vannittillallo
    epozha varunnath

  18. സോറി,തിരക്കായത് കൊണ്ടാണ്, ആരുടെയും കമ്മെന്റുകൾക്ക് മറുപടി നൽകാത്തത്.., സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…,

    1. എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ

    2. Njn e kadha oru cinima akkekotta .enuvachu ethapole all ethu njn kurachukodi vipula peduthum .ethu thanne cenuma akiyal alkar ena pidichu edukku .enikku ethil nenu oru contant ketti

  19. Congrats I like this story and waiting for next part of this story❤️❤️

  20. Adipoli bro.superstory..

  21. മാത്തുക്കുട്ടീ

    പെണ്ണിനെ കഷ്ടപ്പെട്ട് വളച്ചെടുത്ത് കളിച്ചിട്ടുള്ളവരുടെ അനുഭവം അതുപോലെതന്നെ കഥയാക്കി എഴുതുന്നു എത്ര മനോഹരം.

    നിങ്ങളുടെ കഥ മുടങ്ങാതെ വായിക്കുന്നത് ഈ ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നതുകൊണ്ടാണ്, ഇതിനു തുടർച്ചയായി ഇല്ല എന്ന് കരുതുന്നു പുതിയ കഥയ്ക്കായി കാത്തിരിക്കാം

  22. Sneham mathram nanyittund ????

    1. Polichu thrilled

  23. കുളൂസ് കുമാരൻ

    Nalla Katha aayirnu. Nalla feel. Veendum puthiya kathakl aayi varanam

  24. Best ever written, nice & slow seduction & more detailed…

    Iniyum engane ezhutuka…

  25. Sarikkum vallatha feelings ethe avasanicho? Vere ezhuthane..

  26. അത്തി……❤❤❤❤❤
    രേണുക വെറുതെ കിടിലൻ കഥാപാത്രം…..
    പെണ്ണൊരിക്കലും പിടിക്കുമ്പോൾ തന്നെ കിടന്നു തരില്ല….അല്ലേൽ എന്തേലും കുഴപ്പം ഉണ്ടാവണം
    നിന്റെ കഥയിലെ പെണ്ണുങ്ങൾക്ക് എല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ടാവാറുണ്ട്.
    എന്നെ നിന്റെ കഥയിലേക്ക് ആകർഷിക്കുന്നതും അത് തന്നെ.
    പച്ചയായ ഈസി ആയ എഴുത്ത്.
    വിട്ടു പോവരുതുട്ടാ…..
    ഇവിടെ കഥകളുമായി കാണണം.
    സ്നേഹപൂർവ്വം…..

    1. ബ്രോ.., കുറച്ചു തിരക്കിൽ ആയിരുന്നു…, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…, ഇനി പ്രണയ കഥ വേണോ…. കമ്പി കഥ വേണോ…..

      1. കമ്പി മതി

      2. നീ എങ്ങനെ കഥ എഴുതിയാലും അതിൽ നീ അറിയാതെ പ്രണയം എത്തിക്കോളും…..
        ധൈര്യയോയിട്ടു നിന്റെ മനസ്സിൽ ഉള്ളത് എഴുതിക്കോ….

  27. ❤️❤️❤️❤️❤️

  28. മച്ചാനെ വളരെ ഇഷ്ടപ്പെട്ട കഥയാണ് കേട്ടോ ഇത്. നല്ല റിയലിറ്റിയിൽ കഥ പറയുന്ന രീതിയാണ് ഏറെ ഇഷ്ടപ്പെട്ടത്.പിന്നെ നല്ല എൻഡിങ് നന്നായി ഇഷ്ടപ്പെട്ടു.നല്ല കഥകൾ ആയി മുന്നോട്ട് വരിക.

Leave a Reply

Your email address will not be published. Required fields are marked *