“എങ്ങനുണ്ട് മുത്തേ…”
മാളവിക വിനായകനോട് ചോദിച്ചു. അവന്റെ ഗ്ലാസ് ഒഴിഞ്ഞിരുന്നു. അവര്‍ നേരത്തെ തന്നെ തീര്‍ത്തിരുന്നു.
“നല്ല സുഖം ചേച്ചി…”
കണ്ണുകള്‍ ചിമ്മിയടച്ചുകൊണ്ട് വിനായകന് പറഞ്ഞു. മാളവിക അപ്പോള്‍ രണ്ടാമതും ഗ്ലാസ്സുകള്‍ നിറച്ച് രേണുകയെ നോക്കി.
“എന്നാ അമ്മെ?”
അവള് ചോദിച്ചു.
“കുട്ടന് ഇനി വേണോ മോളെ?”
“വൈന്‍ അല്ലെ അമ്മെ? അത് എന്ത് പ്രോബ്ലം ഉണ്ടാക്കാനാ?”
“ആദ്യായിട്ടല്ലെ?”
അത് പറഞ്ഞ് അവള് മകനെ നോക്കി.
“സാരമില്ല ചേച്ചി…അമ്മെ..ഐം ആള് റൈറ്റ്..ഒന്നൂടെ ഒഴി…”
“ആണ്ടെ ചെറുക്കന് ഇംഗ്ലീഷ് തുടങ്ങി…ഒരു ഗ്ലാസ് വൈന്‍ കുടിച്ചപ്പഴെ പൂസ്സായി…”
രേണുക തലയില്‍ കൈ വെച്ചു. അവര്‍ മൂവരും ചിരിച്ചു.
“ഇംഗ്ലീഷ് പറയുന്നതാണ് പൂസ്സാകുന്നതിന്റെ അടയാളമെങ്കില്‍ ഞാന്‍ തിരുത്താം…ഹിന്ദിയില്‍ പറയാം…”
അവന് അവരെ നോക്കി ചിരിച്ചു.
“മേ ബില്ക്കുല് ടീക് ഹു…ഓര് ഭര് ദോ…”
“പൂസാകുന്നതിന്റെ അടയാളം അതല്ല പൊട്ടാ…”
മാളവിക പറഞ്ഞു. എന്താണ് അതെന്നു അറിയാനെന്ന വ്യാജേന വിനായകന് അവളെ നോക്കി.
“സ്വന്തം മാതൃഭാഷ ഒഴികെ മറ്റെല്ലാ ഭാഷയും പറയുന്നതാണ് പൂസ്സായി എന്നതിന്റെ അര്‍ഥം…”
വിനായകന് ഗ്ലാസ് എടുത്ത് അല്‍പ്പം കുടിച്ചു. പിന്നെ എഴുന്നേറ്റു ഹോം തീയേറ്റര്‍ ഓണ്‍ ചെയ്തു.
“അധികം ശബ്ദം വെക്കരുത്,”
മാളവിക പറഞ്ഞു.
“മിനിമം വോളിയം മതി…അതാ രസം…”
“അറിയാടീ ചേച്ചി…”
ശബ്ദം ക്രമീകരിച്ച് വിനായകന് ഇരിപ്പിടത്തിലേക്ക് വന്നു.
“സുന്ദരീ, നിന് തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസി തളിരില ചൂടി തുഷാര ഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു….” “എന്റെയൊക്കെ കാലത്തേ ഹിറ്റ് പാട്ടാ അത്…”
സുഖകരമായ ഓര്‍മ്മയില്‍ രേണുക പറഞ്ഞു.
“അറിയാം…അതില്‍ക്കൂടുതലും അറിയാം…”
മാളവിക പറഞ്ഞു.
“അമ്മ അച്ഛന്റെ കൂടെ ഡാന്‍സ് ചെയ്തിട്ടുണ്ട് ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍….”
രേണുക പുഞ്ചിരിച്ചു. പാട്ടിന്റെ താളത്തിനനുസരിച്ച് അവള് ശരീരം ഇളക്കി.
“ഈ സ്ലോ സോങ്ങിന് എങ്ങനെയാ ഡാന്‍സ് ചെയ്യുന്നേ?”
വിനായകന് ചോദിച്ചു.
“അന്നൊക്കെ അതാ മോനൂ ട്രെന്‍ഡ്..സ്ലോ സോങ്ങ്സ്…ഇപ്പൊ അത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല..അന്നൊന്നും ജസ്റ്റിന് ബൈബര്‍ അല്ലേല്‍ ഷക്കീര ഒന്നും ജനിച്ചിട്ട് പോലുമില്ല…”
Wery nice story thanks ❤
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐❤
ഇഷ്ടപ്പെട്ട കഥ ❤️
അവസാനത്തെ കളിയുടെ സ്പീഡ് കൂടിപ്പോയില്ലേ എന്നൊരു തോന്നൽ
സ്മിത…❤️❤️❤️
ദ്വീപ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, എപ്പോഴോ ഞാൻ കണ്ടിരുന്ന സ്വപ്നത്തിലും ഇതുപോലൊരു ദ്വീപും എല്ലാ കായ്കളും കനികളും നിറഞ്ഞ തോട്ടവും നടുവിൽ ഒരു ജലാശയത്തോട് ചേർന്ന് ഒരു വുഡ് കാബിനും ഉറക്കം തരാത്ത കിനാവ് പോലെ ആഗ്രഹം പോലെ നിറഞ്ഞു നിൽക്കുന്നതിനാൽ, ദ്വീപിലെ രേണുകയും കുടുംബവും ചിലവിട്ട ഓരോ നിമിഷവും ഞാനും ആസ്വദിച്ചു.
മാളവികയും രേണുകയും തന്റെ പുരുഷനെയും, വിനായകൻ തന്റെ ജീവിതത്തിന്റെ അർത്ഥവും കണ്ടെത്തിയ കൈക്കുള്ളിൽ നിറച്ച ദ്വീപിനെ പ്രണയിക്കാതിരിക്കാൻ കഴിയില്ലല്ലോ…
എല്ലാവരും പറഞ്ഞതുപോലെ എഴുത്തിന്റെ ഭംഗിക്ക് മിഴിവേറി വരുന്നു..കഥയുടെ മേൽ പൂർണ്ണ ആധിപത്യം ഇപ്പോൾ കാണാൻ കഴിഞ്ഞു.
അവർ പറയുന്ന ഓരോ വാക്കിലും വായിക്കുന്നവരെ ത്രസിപ്പിക്കാൻ കഴിയുന്ന എഴുത്തിനോട് ആരാധന മാത്രം…
ഇനിയും വരണം ഒത്തിരി എഴുതണം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
സൂപ്പർ കഥയാണ്. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. അവരുടെ കളി എന്താ വേഗത്തിൽ തീർത്തെ കുറക്കൂടെ വലിയ കളി ആക്കാമായിരുന്നില്ലേ. കളി വേഗത്തിൽ പറഞ്ഞപോലെ തോന്നി. ഫോർപ്ലേ കുറച്ചൂടെ കൂട്ടാമായിരുന്നു ?
Love how yo take inspiration from stories in literotica and apply them with our mallu logic. Description beyond compare. All stories are great. I wrote two stories on literotica. Please continue the great work
ചില കഥകള്‍ ഇന്‍സ്പയേഡായി എഴുതിയിട്ടുണ്. അപ്പോള്‍ സിറ്റുവേഷന് മലയാളത്തിലേക്ക് മാറ്റും. കഥയെ ഇഷ്ട്ടപെട്ടതില്‍ നന്ദി.
ഏതാണ് യൂസര്‍ നെയിം ആ സൈറ്റില്‍ ഉപയോഗിക്കുന്നത്?
romanticsensualtall.
Do read my stories and let me know. You can translate to Malayalam here if you like. I dont have much time to write more