അവന് ചിരിച്ചു. പിന്നെ അവളെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു.
“ഇനി ഞാനെങ്ങും തൊടില്ല…അയ്യോ, എന്നാ വലിപ്പമാ! പേടിയാകും!”
“ചേച്ചി എങ്ങനാടീ നിന്റെ മൊല ഇത്രേം സൂപ്പര്‍ ഭംഗിയുള്ളതായത്?
മുഖം അവളുടെ മുലകള്‍ക്ക് നേരെ താഴ്ത്തി അവന് ചോദിച്ചു.
“ആണോ?”
സൂര്യനുദിച്ചാലെന്നപോലെ അവളുടെ മുഖമപ്പോള്‍ പ്രകാശിച്ചു. അവള് കത്തിജ്വലിക്കുന്ന മിഴികളോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന് വീണ്ടും മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.
“ചേച്ചീ…”
അവന് മന്ത്രിക്കുന്നത് പോലെ ചൂടുള്ള സ്വരത്തില്‍ വിളിച്ചു.
“എന്താടാ…”
അവളുടെയും സ്വരമപ്പോള്‍ വിറച്ചിരുന്നു.
“നമുക്ക് കല്യാണം കഴിച്ചാലോ? ഭാര്യയും ഭര്ത്താവുമായാലോ? കുറെ കുഞ്ഞുങ്ങടെ അച്ഛനും അമ്മയുമായാലോ?”
“നെനക്ക് വട്ടാണോ വിനു…”
അങ്ങനെ ചോദിച്ചെങ്കിലും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സ്വരം കാമച്ചൂടില്‍ പൊള്ളിയുരുകിയിരുന്നു.
നിനക്കറിയില്ല എന്റെ ചക്കരെ, അവള് സ്വയം പറഞ്ഞു, ഞാന്‍ ആഗ്രഹിച്ച ഒരേയൊരു പുരുഷന് നീയാണെന്ന്… നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രമാണ് ഞാന്‍ ആണുങ്ങള് തൊടാത്ത പെണ്ണായി കാത്തിരുന്നത്… നിന്നെ മാത്രമേ എനിക്ക് സ്വപ്നം കാണാന്‍ കഴിഞ്ഞുള്ളു… “കാതറിനെപ്പോലെയുള്ള സുന്ദരിക്കുട്ടികള്‍ വീണ്ടും വന്നാല്‍…?”
അവനിലേക്ക് മുഖമടുപ്പിച്ച് അവള് മന്ത്രിച്ചു.
“അവരോടു സെക്സ് ചെയ്യാന്‍ മാത്രമേ തോന്നിയിട്ടുള്ളൂ…”
അവന് പറഞ്ഞു.
“സ്വന്തമാക്കാന്‍, എന്റെ മാത്രമാക്കാന്‍, കല്യാണം കഴിക്കാന്‍ ഒരിക്കലും തോന്നിയിട്ടില്ല…അങ്ങനെ തോന്നുന്നത് നിന്നെ…നിങ്ങളെ…”
അവന് നിര്‍ത്തി.
“സത്യം?”
“സത്യം…”
“എങ്കില്‍ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല…”
ഉത്തരമായി അവള് അവന്റെ ദൃഡമായ വിരിമാറില്‍ മുഖം പൂഴ്ത്തി. ***********************************************
“ഞാന്‍ പുറത്ത് ഹാമക്കില്‍ ആണ് ഇന്നുറങ്ങുന്നത്…”
രേണുക പറഞ്ഞു. അപ്പോള്‍ രാത്രി പത്താകാന്‍ പോവുകയായിരുന്നു.
“എന്താ? അതെന്നാ?”
മാളവിക തിരക്കി.
“അകത്ത് ചൂട് പോലെ തോന്നുന്നു… പുറത്ത് നല്ല ഫ്രെഷ് എയറല്ലേ?”
അവള് പുറത്തേക്ക പോകാന്‍ മുമ്പോട്ട് തിരിഞ്ഞു.
“വിനൂം നീയും ഇവിടെ കിടന്നോ…”
മാളവികയ്ക്ക് കാര്യം മനസ്സിലായി. വിനായകനുമായി താന്‍ രാത്രി മുഴുവന്‍ പ്രണയിക്കുന്നതിന് അമ്മ അനുവാദം തരികയാണ്! അനുവാദം മാത്രമല്ല അനുഗ്രഹവും! അമ്മ ഒന്നും ഒളിക്കുന്നില്ല. തന്റെ അഭിലാഷം, തനിക്ക് വിനുവിനോടുള്ള പ്രണയം എത്ര തീവ്രമാണ് എന്ന് അമ്മ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്റെ അമ്മെ… എന്തുകൊണ്ടോ മാളവികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
Wery nice story thanks ❤
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐❤
ഇഷ്ടപ്പെട്ട കഥ ❤️
അവസാനത്തെ കളിയുടെ സ്പീഡ് കൂടിപ്പോയില്ലേ എന്നൊരു തോന്നൽ
സ്മിത…❤️❤️❤️
ദ്വീപ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, എപ്പോഴോ ഞാൻ കണ്ടിരുന്ന സ്വപ്നത്തിലും ഇതുപോലൊരു ദ്വീപും എല്ലാ കായ്കളും കനികളും നിറഞ്ഞ തോട്ടവും നടുവിൽ ഒരു ജലാശയത്തോട് ചേർന്ന് ഒരു വുഡ് കാബിനും ഉറക്കം തരാത്ത കിനാവ് പോലെ ആഗ്രഹം പോലെ നിറഞ്ഞു നിൽക്കുന്നതിനാൽ, ദ്വീപിലെ രേണുകയും കുടുംബവും ചിലവിട്ട ഓരോ നിമിഷവും ഞാനും ആസ്വദിച്ചു.
മാളവികയും രേണുകയും തന്റെ പുരുഷനെയും, വിനായകൻ തന്റെ ജീവിതത്തിന്റെ അർത്ഥവും കണ്ടെത്തിയ കൈക്കുള്ളിൽ നിറച്ച ദ്വീപിനെ പ്രണയിക്കാതിരിക്കാൻ കഴിയില്ലല്ലോ…
എല്ലാവരും പറഞ്ഞതുപോലെ എഴുത്തിന്റെ ഭംഗിക്ക് മിഴിവേറി വരുന്നു..കഥയുടെ മേൽ പൂർണ്ണ ആധിപത്യം ഇപ്പോൾ കാണാൻ കഴിഞ്ഞു.
അവർ പറയുന്ന ഓരോ വാക്കിലും വായിക്കുന്നവരെ ത്രസിപ്പിക്കാൻ കഴിയുന്ന എഴുത്തിനോട് ആരാധന മാത്രം…
ഇനിയും വരണം ഒത്തിരി എഴുതണം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
സൂപ്പർ കഥയാണ്. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. അവരുടെ കളി എന്താ വേഗത്തിൽ തീർത്തെ കുറക്കൂടെ വലിയ കളി ആക്കാമായിരുന്നില്ലേ. കളി വേഗത്തിൽ പറഞ്ഞപോലെ തോന്നി. ഫോർപ്ലേ കുറച്ചൂടെ കൂട്ടാമായിരുന്നു ?
Love how yo take inspiration from stories in literotica and apply them with our mallu logic. Description beyond compare. All stories are great. I wrote two stories on literotica. Please continue the great work
ചില കഥകള്‍ ഇന്‍സ്പയേഡായി എഴുതിയിട്ടുണ്. അപ്പോള്‍ സിറ്റുവേഷന് മലയാളത്തിലേക്ക് മാറ്റും. കഥയെ ഇഷ്ട്ടപെട്ടതില്‍ നന്ദി.
ഏതാണ് യൂസര്‍ നെയിം ആ സൈറ്റില്‍ ഉപയോഗിക്കുന്നത്?
romanticsensualtall.
Do read my stories and let me know. You can translate to Malayalam here if you like. I dont have much time to write more