രേണുകേന്ദു 1 [Wanderlust] 1036

കരിമിഴി കണ്ണുകളാൽ കൃഷ്ണന്റെ ഇടംനെഞ്ച് തുളച്ചവൾ. അവരുടെ പ്രണയം കാറ്റുപോലെ പടർന്നു. എല്ലാവരും അസൂയയോടെ നോക്കിയിരുന്ന രണ്ടു ജോഡികൾ. പ്രായത്തേക്കാൾ ശരീര വളർച്ച കൈവന്നുതുടങ്ങിയ നാളിൽ ആയിഷയുടെ തുടിപ്പിന് കൃഷ്ണൻ വളമിട്ടുകൊണ്ടിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ ക്ലാസ് മുറിയിൽ രണ്ടുപേരും കിന്നാരംപറഞ്ഞുകൊണ്ടിരുന്നു. കൈക്രിയകൾ പലതും രണ്ടുപേരും വാനോളം ആസ്വദിച്ച കാലം.

പെണ്ണിന്റെ മുഴപ്പും തിളക്കവും കൂടിവരുന്നതുകണ്ട വീട്ടുകാർക്ക് ആധിയായി. സ്കൂൾ പഠനകാലം കഴിഞ്ഞ് തുടർപഠനത്തിന് പോകാതെ കൃഷ്‌ണൻ ഓരോ ജോലികൾക്ക് പോയികൊണ്ടിരുന്നപ്പോഴും ഇരുവരും പലയിടങ്ങളിൽവച്ച് കണ്ടുമുട്ടി. പ്രായത്തിന്റെ ചോരത്തിളപ്പിൽ ആയിഷ കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന് സന്ദർഭം ഒത്തുവരുമ്പോൾ അയാൾ ആയിഷയുടെ കിളിവാതിലിൽ മുട്ടിവിളിക്കും. ഇരുവരും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായ ദിനരാത്രങ്ങൾ. അതികഠിനമായ പ്രണയത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോഴാണ് ആയിഷയ്ക്ക് കല്യാണാലോചനയുമായി അവളുടെ വീട്ടുകാർ മുന്നോട്ട് വന്നത്.

ഈ കാര്യം കൃഷ്ണനെ അറിയിച്ച അവൾ മറുപടികേട്ട് ഞെട്ടിപ്പോയി. കൃഷ്ണൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചപോലെ അവളെ കൈയൊഴിഞ്ഞു. ഒരു വർഗീയ ലഹളയ്ക്ക് ഈ നാട് സാക്ഷിയാക്കരുതെന്ന് അയാൾ ആയിഷയെ പറഞ്ഞു മനസിലാക്കി. മനസില്ലാമനസോടെ ആയിഷ കൃഷ്ണനിൽനിന്നും അകന്നു. പക്ഷെ കല്യാണത്തിന് ശേഷവും ആയിഷയെ കാണാനായി പലവട്ടം കൃഷ്ണൻ അവളുടെ വീടിന്റെ പരിസരങ്ങളിൽ കറങ്ങിനടന്നു. ആയിഷയുടെ അത്തറിന്റെ മണമുള്ള മേനിയിൽ അലിഞ്ഞുചേർന്നിരുന്ന കൃഷ്ണന് അവളുടെ പൂമ്പൊടി നുകരാൻ വീണ്ടും ആശതോന്നിയിട്ടാവണം അവൻ പലതവണ അവളെ കാണാൻ ശ്രമിച്ചു.

ഒടുവിൽ തന്റെ ഭർത്താവ് ഇല്ലാത്ത സമയത്തൊക്കെ ആയിഷ കൃഷ്ണനുമുന്നിൽ വീണ്ടും ഇതൾവിടർത്തി. കല്യാണശേഷവും തന്റെ കാമുകനെ നെഞ്ചിലേറ്റി ആയിഷ ജീവിച്ചു. അങ്ങനെ രണ്ടുപേരും മതിമറന്ന് ആഘോഷിക്കുമ്പോഴാണ് ഇടിത്തീപോലെ കൃഷ്ണന് ഗൾഫിലേക്കുള്ള വിസ വരുന്നത്. പിന്നീട് ഒരിക്കലും ആയിഷയ്ക്ക് കൃഷ്ണനുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ചെറിയ പ്രായത്തിൽ ഗൾഫിലേക്ക് പോയ കൃഷ്ണൻ 5 വർഷങ്ങൾ കഴിഞ്ഞുവരുമ്പോൾ ആയിഷ ആ നാടുവിട്ട് എങ്ങോട്ടോ മറഞ്ഞിരുന്നു. ചെനപൊട്ടിയ കാലം മുതൽ പെണ്ണിന്റെ മേനിയഴകിൽ വിരാജിച്ച കൃഷ്ണനെ ആയിഷയുടെ വിയോഗം വല്ലാത്ത നഷ്ടബോധത്തിലെത്തിച്ചു.

6 മാസത്തെ ലീവിന് വന്ന കൃഷ്‌ണനുവേണ്ടി വീട്ടുകാർ കൊണ്ടുപിടിച്ച പെണ്ണുകാണൽ ആരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആയിഷയെപ്പോലെ അതിസുന്ദരിയായ ഇന്ദുവിനെ കൃഷ്ണൻ കണ്ടുമുട്ടുന്നത്. കോളേജിൽ പോയ്കൊണ്ടിരുന്ന ഇന്ദുവിന്റെ പുറകെ ബൈക്കിൽ ചെത്തിനടന്ന സുന്ദരനെ ഇന്ദുവും ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെയിരിക്കെ യാദൃച്ഛികമായി ഇന്ദുവിന്റെ വീട്ടിലേക്ക് പെണ്ണുചോദിക്കാൻ കൃഷ്ണൻ കയറിചെന്നതും ഇന്ദു തീർത്തു പറഞ്ഞു, ഈ ചെറുക്കനെ മതിയെന്ന്. ആയിടയ്ക്കാണ് ഇന്ദുവിന്റെ പുറകെനടക്കുന്ന കൃഷ്ണനെക്കുറിച്ച് ആരോ പറഞ്ഞു ഇന്ദുവിന്റെ വീട്ടുകാരറിയുന്നത്.

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. Amazing ?

  3. Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn??
    Adutha part undane undaville?? ?

    Casca ❤‍??

Leave a Reply

Your email address will not be published. Required fields are marked *