രേണുകേന്ദു 1 [Wanderlust] 1032

രണ്ടുപേരും പ്രണയത്തിലായിരുന്നെന്നും തങ്ങളെ കബളിപ്പിക്കാനാണ് കൃഷ്ണൻ ഒന്നുമറിയാത്തപോലെ പെണ്ണുചോദിക്കാൻ വന്നതെന്നും പറഞ്ഞു ഇന്ദുവിന്റെ ഏട്ടൻ കല്യാണത്തിന് എതിർത്തു. വിദ്യാസമ്പന്നയായ ഇന്ദുവിനെ ഒരു ഡ്രൈവർക്ക് കെട്ടിച്ചുകൊടുക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഇന്ദു കൃഷ്ണനെ മതിയെന്ന് ഉറച്ച നിലപാടെടുത്തു. അവസാനം ഇന്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്ക് കൃഷ്ണനുമായുള്ള ബന്ധത്തിന് സമ്മതിക്കേണ്ടിവന്നു. പക്ഷെ ഇന്ദുവും വീട്ടുകാരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു.

: ആ ആയിഷ ആയിരിക്കുമോ ഇപ്പൊ മാമന്റെ….

: അവൾതന്നെ.. ഇത്രയും കാലം ഭർത്താവുമായി വിദേശത്ത് ആയിരുന്നു. അയാൾ പെട്ടെന്നൊരുദിവസം മരണപെട്ടപ്പോഴാണ് നാട്ടിലേക്ക് വന്നത്. നിങ്ങൾ പുതിയ പിള്ളേരുടെ എന്തോ ഒരു കുന്തം ഇല്ലേ ഫേസ്ബുക്കോ അങ്ങനെന്തോ… അതുവഴിയാണ് ആദ്യമൊക്കെ മെസ്സേജ് അയക്കലും സംസാരിക്കലുമൊക്കെ… ഒരു മോളുള്ളത് ഏതോ ചെറുക്കനെ പ്രേമിച്ചാണ് കെട്ടിയതെന്ന് കേട്ടു, അവൾ ഗൾഫിൽത്തന്നെ ആണെന്ന കേട്ടത്. ഒരുദിവസം കൃഷ്ണൻ വണ്ടിയുമായി ദൂരെയെവിടയോ പോയിരുന്നു. പോയി വന്നപ്പോൾ നല്ല സന്തോഷത്തിലായിരുന്നു. അന്ന് ഞങ്ങൾക്കൊക്കെ പാർട്ടിയും തന്നു. കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയെന്ന പറഞ്ഞത്..

: ഇയാൾക്ക് പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും ആ പാവം അമ്മേം മോളേം എന്തിനാ പിന്നെ കഷ്ടപെടുത്തുന്നെ. ഇത്രയും വയസായില്ലേ ഇനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചൂടെ

: അത് അങ്ങനാടാ മോനെ… ആദ്യം കിട്ടിയ പ്രണയവും പെണ്ണും മനസ്സിൽ അങ്ങനെ കിടക്കും… സുഖമുള്ളൊരു ഓർമ്മയായിട്ട്.

: തേങ്ങാക്കൊല… എന്നിട്ടിപ്പോ ജീവിതം ഇല്ലാതായത് ആ പാവങ്ങൾക്കും.

: ഈ പറഞ്ഞതൊക്കെയേ എനിക്കറിയൂ… ഇത് അറിഞ്ഞിട്ടാണോ ഇന്ദു പോയതെന്നൊന്നും എനിക്കറിയില്ല. ഞാൻ ഈ പറഞ്ഞതൊന്നും നീ ആരോടും പറയണ്ട കേട്ടോ..

: ഒരു ഉപകാരം കൂടി ചെയ്തു താ… ആ മദാലസയുടെ നമ്പർ ഒന്ന് ഒപ്പിച്ചുതാ..

: മാമന്റെയല്ലേ മരുമോൻ… വെറുതേ അവളെ മുട്ടാനൊന്നും പോയേക്കല്ലേ മോനെ

: ഛേ… അതിനൊന്നുമല്ല.. വേറൊരു ആവശ്യത്തിനാ

: അതൊക്കെ കിട്ടും… അവസാനം എന്നെ കുഴപ്പത്തിലാക്കരുത്..

……………………………..

ദിവസങ്ങളോളം ആയിഷയെക്കുറിച്ച്  അന്വേഷിച്ചറിഞ്ഞ ആദി  സുഹൃത്തുമായി ചേർന്ന് അവളെത്തേടിയിറങ്ങി. ആദ്യമായി അവളെ കണ്ടനിമിഷം രണ്ടുപേരും വാപൊളിച്ചു നോക്കി നിന്നുപോയി. വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത മാദകതിടമ്പുപോലെയവൾ വിരിഞ്ഞിറങ്ങിവരുന്നത് കണ്ടതും ആദിക്ക്  മാമനോട് ഇത്തിരി അസൂയ തോന്നിക്കാണും. കണ്ടാൽ പറയുമോ ഒന്ന് പെറ്റതാണെന്ന്. ഇവളെയൊക്കെ കിട്ടിയിട്ട് കളിച്ചില്ലേലാണ് കുഴപ്പം. മാമനെ കുറ്റം പറയാൻ കഴിയില്ല. ചുവന്ന താമരയിതളുപോലുള്ള അവളുടെ ചുണ്ടിൽ സദാ തേനൊലിക്കുന്നപോലുണ്ട്.

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. Amazing ?

  3. Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn??
    Adutha part undane undaville?? ?

    Casca ❤‍??

Leave a Reply

Your email address will not be published. Required fields are marked *