രേണുകേന്ദു 1 [Wanderlust] 1036

: ഇങ്ങനൊക്കെ ആൾക്കാർക്ക് പണികൊടുക്കാം അല്ലെ…  പറ ഇതുപോലെ എത്ര പെൺപിള്ളേരുടെ ഫോൺ ചോർത്തിയിട്ടുണ്ട്

: എന്റെ പൊന്നോ… നീ വേണ്ടാത്തതൊന്നും പറയല്ലേ. അകത്തുപോകുന്ന കേസാ

: ഉം…..നമ്മൾ എപ്പോഴാ വീട്ടിലെത്തുക

: നല്ല ദൂരം ഓടാനുണ്ട്. എന്തായാലും സന്ധ്യയാവും. അതുപോട്ടെ നീ എവിടാ നിക്കുന്നേ

: അമ്മൂമ്മയെ വിട്ടിട്ട് നമ്മൾ നേരെ നമ്മുടെ വീട്ടിലേക്ക് പോകും

: നമ്മുടെ വീടോ… അതേത് വീട്

: അമ്മയ്ക്ക് അച്ഛനെത്തന്നെ മതിയെന്ന് പറഞ്ഞു വാശിപിടിക്കാൻ അറിയാമായിരുന്നെങ്കിൽ എനിക്കും അറിയാം ഏത് കോന്തനെയാ കെട്ടേണ്ടതെന്ന്.. അയാളുടെ വീട്ടിലേക്ക്

: അതിന് നിന്റെ അമ്മയെ ഞാൻ വളച്ച് കുപ്പിയിലാക്കിയില്ലേ… ഇനി എന്താ കെട്ടിച്ചുതന്നാൽ

: ഉയ്യോ പതുക്കെ പറ… അമ്മൂമ്മ കേൾക്കും. ഇത്രയും വർഷങ്ങളായി ആരും അറിയാതെ കൊണ്ടുനടന്ന ബന്ധമാ… കുളമാക്കല്ലേ എന്റെ ബുദ്ദൂസേ

: ഇനി ഒരുമാസം നമുക്ക് അടിച്ചു പൊളിക്കണം… എന്നിട്ടേ ഞാൻ പോകൂ

: ദുഷ്ടൻ, എന്നെയുംകൂടി കൊണ്ടുപോടാ ഏട്ടൻ പട്ടീ

: ഇന്ദൂട്ടി മോളെ എന്റെ കൈപിടിച്ച് ഏൽപ്പിക്കട്ടെ അപ്പൊ കൊണ്ടുപോകാം ട്ടോ..

സന്ധ്യയോടെ വീട്ടിലെത്തിയ ആദിയും രേണുകയും നേരെപോയത് ആദിയുടെ മുറിയിലേക്കാണ്. കമ്പ്യൂട്ടർ തുറന്ന് ആദി എന്തൊക്കെയോ കുത്തികുറിച്ചശേഷം രേണുവിനെനോക്കി…

: ഇത് എനിക്ക് അപ്പോഴേ അറിയായിരുന്നു… ഈ കിഴങ്ങനെകൊണ്ട് ഒരു ചുക്കും നടക്കില്ലെന്ന്… പണിയറിയാവുന്ന വല്ല കൂട്ടുകാരെയും വിളിക്ക് എന്റെ ആദിയേട്ട

: എന്നിട്ട് നിനക്ക് ഈ കിഴങ്ങനെയല്ലേ കിട്ടിയുളളൂ.. ഇവിടിരിക്ക് പോത്തേ. നിന്റെ തന്തയിപ്പോ എവിടാണെന്ന്  പറഞ്ഞുതരാം… ദേ കണ്ടോ. ഇവിടിരിപ്പുണ്ട്. ഇനി നിന്റെ സ്റ്റെപ് മോമിനെ കാണണോ…എന്തായാലും നീ അയച്ച മെസ്സേജ് തന്നെയാ മാമൻ അയച്ചുകൊടുത്തത്..

: അപ്പൊ ആ മെസ്സേജ് കിട്ടിയ എല്ലാരുടെ ഫോണും ഹാക്കാവില്ലേ …

: വേണേൽ ആക്കാം..

: ദുഷ്ടൻ… എല്ലാം കളയെട പന്നി.. അച്ഛനെയും മറ്റവളെയും മാത്രം അറിഞ്ഞാൽമതി നമുക്ക്

: എന്നെ ഒട്ടും വിശ്വാസമില്ല അല്ലെ

: ഇല്ല… വേഗം വേണ്ടത് ചെയ്യ്

: ഇജ്ജ് ബേജാറാവല്ല കോയ… ഈ രണ്ടാളെവച്ച് ബാക്കിയൊക്കെ കളയാം പോരെ

The Author

wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Super

  2. Amazing ?

  3. Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn??
    Adutha part undane undaville?? ?

    Casca ❤‍??

Leave a Reply

Your email address will not be published. Required fields are marked *