: ഡാ.. ഇന്നുമുതൽ ഞാൻ ഒറ്റയ്ക്കാ… നീയും അവളും വരുമോ രാത്രി കൂട്ടിന്
: ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ എന്റെ ഇന്ദൂട്ടിക്ക്…
: പേടിയല്ലടാ… നീ കൂടെയുള്ളപ്പോൾ എല്ലാം കൂടെയുള്ളതുപോലൊരു തോന്നലാ.. ഇന്നലെവരെ ആളും ബഹളവുമൊക്കെ ആയതുകൊണ്ട് കുഴപ്പമില്ലായിരുന്നു..
: വിഷമിക്കല്ലേ.. ഞാനില്ലേ കൂടെ. അളിയനോടും പെങ്ങളോടും കുറച്ചു ദിവസം വീട്ടിൽ നില്ക്കാൻ പറയാം. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാമെന്നേ
: ലളിയേച്ചി ആരതിയുടെ കൂടെ പോകുന്നെന്ന് പറഞ്ഞല്ലോ.. ഉള്ളതാണോ
: ഉം.. അളിയന് പോസ്റ്റിങ്ങ് മാറി. അവിടെ എല്ലാ സൗകര്യവും ഉണ്ടെന്ന പറഞ്ഞത്. അവർക്കും കുട്ടികളൊന്നും ആയില്ലല്ലോ രണ്ടാളും ഒരുമിച്ച് നിൽക്കട്ടെ.. അളിയനാ അമ്മയോട് കൂടെ പോവാൻ പറഞ്ഞത്..ഞാൻ രേണുവിനെയും കൂട്ടി പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ..
: ഉം.. അത് ശരിയാ.. ആരതിയും ആസ്വദിക്കട്ടെടാ ജീവിതം..
: ഉം…അതേ.. ഞാൻ കെട്ടിയ താലി എവിടെ
: അത് ഭദ്രമായി എന്റെ കയ്യിൽത്തന്നെയുണ്ട്… ആഹ് പിന്നേ, എന്റെ കയ്യിൽ കുറച്ച് കാശുണ്ട്. അത് നിനക്കുള്ളതാ.. നീയല്ലേ ഇനി നമ്മുടെ ഗൃഹനാഥൻ
: ഇനി വല്ല സ്ത്രീധനവും ആണോ മോളെ ഇന്ദു… എങ്കിൽ കയ്യിൽ വച്ചാമതി..
:പോടാ അവിടുന്ന്… എന്നെയും എന്റെ മോളെയും തന്നതും പോരാഞ്ഞിട്ട് ഇനി നിനക്ക് സ്ത്രീധനം കൂടി തരാം
: എനിക്കിപ്പോ ആവശ്യത്തിനുള്ളത് കയ്യിലുണ്ടെടി കടിച്ചി…അതൊക്കെ എന്റെ ഇന്ദൂട്ടിയുടെ അക്കൗണ്ടിലിട്ടാൽ മതി.. ആവശ്യം വരുമ്പോ ഞാൻ ചോദിക്കാം
സന്ധ്യയോടെ ആദിയും രേണുവും ഇന്ദുവിന്റെയടുത്തെത്തി. മക്കളെ വരവേൽക്കാനായി ഇന്ദു എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്. പുതുപ്പെണ്ണിന്റെതായ ചെറിയ നാണമൊക്കെയുണ്ട് രേണുവിന്റെ മുഖത്ത്. മക്കൾ വന്നതോടെ സ്വർഗം കിട്ടിയ അനുഭൂതിയാണ് ഇന്ദുവിന്. സന്തോഷത്തോടെ അവൾ രണ്ടുപേരെയും സൽക്കരിച്ചു.
വിവാഹ രെജിസ്ട്രേഷന് ശേഷം വിരുന്നും യാത്രകളുമൊക്കെയായി ദിവസങ്ങൾ പോയതറിഞ്ഞില്ല രണ്ടുപേരും. ഇന്ദു തിരിച്ചുപോകുന്നതിന് മുൻപ് ലളിതാമ്മയും ആരതിയും കാശ്മീരിലേക്ക് പോയി. അവർ പോയശേഷം ആദിയും ഇന്ദുവും രേണുവും ഒരു കുടക്കീഴിൽ കുറച്ചുദിവസം ഒരുമിച്ചു കഴിഞ്ഞു. അവസരം കിട്ടുമ്പോഴൊക്കെ ആദിയും ഇന്ദുവും പ്രണയം കൈമാറി. ഇന്ദു തിരിച്ച് പോയശേഷം ആദിയും രേണുവും വീടുപൂട്ടി വണ്ടിയുമായി ഇറങ്ങി. വേണമെങ്കിൽ ഹണിമൂൺ എന്നൊക്കെ പറയാം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴെ നനഞ്ഞുകുളിച്ച് രണ്ടുപേരും ആർത്തുല്ലസിച്ചു.
Hey bro evideyanu? Puthiya storeys onnumille bro
എന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?