: ഉം…അച്ഛൻ വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചിരുന്നു.. വന്നല്ലോ.. ഉമ്മ
കൃഷ്ണൻ മകളെ കെട്ടിപിടിച്ച് സ്നേഹ ചുംബനം നൽകിയ ശേഷം ആദിയുടെ കൂടെ തിരിച്ചയച്ചു..പോകാൻ നേരം രേണു കൃഷ്ണനെ പുറത്തേക്ക് വിളിച്ച് അയാളുടെ കാലുകളിൽ വീണ് അനുഗ്രഹം തേടി. അച്ഛനെ യാത്രയാക്കിയശേഷം രേണുവിന്റെവക ആദിക്ക് നല്ലൊരടികിട്ടി..
: ദുഷ്ടൻ..
: പിന്നെ നീയെന്താ വിചാരിച്ചത്… എനിക്ക് കഴപ്പ് മൂത്തിട്ട് വന്നതാണെന്നോ
: എന്നാലും ഇങ്ങനെ പറ്റിക്കണമായിരുന്നോ…
: എന്ന വാടി.. നമ്മുടെ കാറ് ദേ അപ്പുറം തന്നെയുണ്ട്.
: പോട പട്ടി… പോയിക്കിടന്നുറങ്ങ്
കാലത്ത് അമ്പല ദർശനവും പിടുത്തവുമൊക്കെയായി തിരക്കിലാണ് രണ്ടുപേരും. വാദ്യാഘോഘങ്ങളുടെ അകമ്പടിയോടെ അടിയും കൂട്ടരും പെണ്ണിന്റെ വീട്ടിലെത്തി.മുറ്റത്തൊരുക്കിയ കതിർമണ്ഡപത്തിൽ ആദി അവളെയുംകാത്തിരുന്നു. കയ്യിൽ താലമേന്തി നിറതിരിയിട്ട വിളക്കിന്റെ അകമ്പടിയോടെ അവൾ കടന്നുവന്നു. സർവ്വാഭരണ വിഭൂഷിതയായി മുല്ലപ്പൂചൂടി അണിഞ്ഞൊരുങ്ങിയവൾ സദസിനെ വണങ്ങിയ ശേഷം ചടങ്ങുകളിലേക്ക് കടന്നു. കുറിച്ചുവച്ച ശുഭ മുഹൂർത്തത്തിൽ ആദിയവളെ വരണമാല്യം ചാർത്തി.ഈ കാഴ്ചകണ്ട് ആനന്ദക്കണ്ണീരോടെ ഇന്ദു ആദിയെനോക്കി. കല്യാണപ്പണിന്റെ ഒപ്പത്തിനൊപ്പം നിൽക്കും ഇന്ദുവിന്റെ സൗന്ദര്യം. ഏറെ ആഗ്രഹിച്ച ദിവസത്തിൽ അവളും അണിഞ്ഞൊരുങ്ങി ഏവരുടെയും ആകർഷണമായി മാറിയിട്ടുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഇടതുവശത്ത് രേണുകയെ ചേർത്തുപിടിച്ച ആദിയുടെ വലതുവശം ചേർന്ന് നിന്ന് ഇന്ദു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ആദി. രേണുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ഇന്ദുവിന്റെ മനസ് നിറഞ്ഞു.
ഉച്ചയ്ക്ക് ഉണ്ണാൻ നേരം ആദിക്ക് എതിർവശത്ത് ഇരിക്കുന്നത് ഇന്ദുവാണ്. അവൾക്കരികിലായി ആരതിയും. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടംകണ്ണിട്ടുള്ള ആദിയുടെ നോട്ടം ഇന്ദുവിന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. അവൻ പതുക്കെ കാലുകൊണ്ട് അവളെ ചവിട്ടിയതും ഇന്ദു കാൽ വലിച്ചു. ആദിയെ തുറിച്ചുനോക്കികൊണ്ട് പല്ലുകടിച്ച ഇന്ദുവിനെനോക്കി ആദിയൊരു കള്ളച്ചിരി പാസാക്കി. ആദിയുടെ ഓരോ പ്രവർത്തിയിലും ഇന്ദു ഇരുന്ന് വിയർക്കാൻ തുടങ്ങി…കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ നേരം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇന്ദു ആദിക്ക് നല്ലൊരു നുള്ള് വച്ചുകൊടുത്തു…
: മോൻറെ കെട്ട് കഴിഞ്ഞതല്ലേ ഉള്ളു… ഇപ്പൊ തന്നെ രണ്ടുവഴിക്ക് ആക്കണോ
: അതിന് രേണുവൊന്നും കണ്ടില്ലല്ലോ… എനിക്ക് നല്ല കിളുന്ത് പോലത്തെ പെണ്ണിനെകിട്ടിയതിന്റെ കുശുമ്പാണോ ഇന്ദൂട്ടീ..
Hey bro evideyanu? Puthiya storeys onnumille bro
എന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?