: നിന്നെ കൊല്ലാതെ വിട്ടത് ഭാഗ്യമാണെന്ന് കരുതിയാൽ മതി.. ഇനി ഇതും പറഞ്ഞു അവളുടെ മുന്നിൽ പോവണ്ട.. അത്ര ദിവസമല്ലേ ആയുള്ളൂ നീയവളെ അടുത്തറിഞ്ഞിട്ട്..
: ഇന്ദൂട്ടി അറിയാത്തൊരു രഹസ്യമുണ്ട് എന്റെയുള്ളിൽ.. ഞാനും രേണുവും വർഷങ്ങളായി സ്നേഹത്തിലായിരുന്നു.. ഞാൻ പറഞ്ഞാൽ അവൾ കേൾക്കും. പക്ഷെ ആദ്യം ഇന്ദൂട്ടി ചെന്ന് മോളോട് കുറച്ചു സെന്റിയടിക്കണം. എന്നാലേ അവളൊന്ന് തണുക്കൂ.. ബാക്കി ഞാൻ നോക്കിക്കോളാം
: അപ്പൊ നീ മുന്നേ…. ചതിക്കുവായിരുന്നോ എന്നെ.. ഇതുപോലെ എന്തൊക്കെ മറച്ചുവച്ചിട്ടുണ്ട് ഇനി
: എന്റെ ഇന്ദുവിനെ ഞാൻ ഒരിക്കലും ചതിക്കില്ല.. അതൊക്കെ പിന്നെ പറയാം. അവളെങ്ങാൻ എന്തെങ്കിലും കടുംകൈ ചെയ്യുന്നതിന് മുൻപ് പോ ഇന്ദൂട്ടി..
: നീയിനി അങ്ങനെ വിളിക്കണ്ട എന്നെ…
: ശരി… അമ്മായി ഒന്ന് പെട്ടെന്ന് പോ..
കിടക്കയിൽ നിന്നും എഴുന്നേറ്റ് ഓടിയ ഇന്ദു രേണുവിന്റെ മുറി തള്ളി തുറന്നു. ജനാലകൾ തുറന്നുവച്ച് വിദൂരതയിലേക്ക് നോക്കിയിരുന്ന രേണു പെട്ടെന്ന് ഞെട്ടി. അമ്മയാണെന്ന് കണ്ട അവൾ മുഖം തിരിച്ച് വീണ്ടും ദൂരേയ്ക്ക് കണ്ണുകളെറിഞ്ഞു. അവളുടെ മുഖത്തു നോക്കാനുള്ള മടി കാരണം ഇന്ദു പുറകിലായി നിന്നു…
: മോളേ… അമ്മയ്‌ക്കൊരു തെറ്റുപറ്റി. മോളെന്നോട് ക്ഷമിക്ക്. മോളെ ചതിക്കാൻവേണ്ടി ചെയ്തതല്ല ഇതൊന്നും. ഒരു ബുദ്ടിമോശം സംഭവിച്ചുപോയി. ആദിയെ അടുത്തറിഞ്ഞപ്പോൾ എന്റെ മോൾക്കും അതുപോലൊരു നല്ല പയ്യനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി… മോൾക്ക് അറിയില്ലേ നമുക്ക് ഉണ്ടായ നാണക്കേട്.. അങ്ങനെയുള്ള എന്റെ കുട്ടിക്ക് ആദിയാണ് നല്ല പയ്യനെന്ന് അമ്മയ്ക്ക് തോന്നിപോയി.. അല്ലാതെ മോളെ ചതിച്ചതല്ല..അവനും ഞാനും അടുത്തപ്പോഴൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്. ഇപ്പൊ അവൻ പറഞ്ഞപ്പോഴാണ് അമ്മയെല്ലാം അറിയുന്നത്. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനവനെ മറ്റൊരു കണ്ണിൽ കാണില്ലായിരുന്നു. മോള് ഈ പിഴച്ചവളോട് ക്ഷമിക്ക്.. നിങ്ങൾ രണ്ടുപേരും സുഖമായി ജീവിച്ചാൽമതി. അമ്മ നാട്ടിലേക്ക് പൊക്കോളാം നാളെത്തന്നെ…
: ഞാനും ആ വൃത്തികെട്ടവനും തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നേൽ അമ്മ ഇങ്ങനെ ചെയ്യില്ലായിരുന്നോ…
: ഒരിക്കലുമില്ല മോളെ…. പറ്റിപ്പോയി..
: ആഹ് ….എന്ന അതുകൊണ്ടുതന്നെയാ ആ പൊട്ടനോട് ഞാൻ പറഞ്ഞത് നമ്മൾ ഇഷ്ടത്തിലാണെന്ന് അവന്റെ ഇന്ദൂട്ടിയോട് പറയേണ്ടെന്ന്…
Hey bro evideyanu? Puthiya storeys onnumille bro
എന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?