രേണുകേന്ദു 4 [Wanderlust] [Climax] 698

ഇന്ദു അതിശയത്തോടെ വായുംപൊളിച്ച് നിന്ന് എല്ലാം കേട്ടു. ശേഷം കൈവീശി ആദിയുടെ ചെകിടടച്ച് ഒന്ന് കൊടുത്തു. ഇതുകണ്ട രേണുവൊന്ന് ഭയന്നു. അവളുടെ ചിന്തകൾ കാടുകയറി. താൻ കാരണം ആദിക്ക് ഇന്ദുവിനെ നഷ്ടപ്പെടുമോ… പാവത്തിന് നല്ലൊരടിയും കിട്ടി..അല്പനേരത്തെ മൗനത്തിന് ശേഷം ആദിയുടെ മുഖം വാടുന്നത് ഇന്ദു ശ്രദ്ധിച്ചു…

: വേദനിച്ചോ…

: സോറി അമ്മായീ… (കണ്ണുകൾ നിറയുന്നത് കാണിക്കാൻ കൂട്ടാക്കാതെ അവൻ തിരിഞ്ഞു നടന്നു.)

: നീയിനി അങ്ങനെ വിളിച്ചുപോകരുത് എന്നെ… ഇന്ദൂന്ന് വിളിക്കെട കള്ള തെമ്മാടി…

: ങേ…. അപ്പൊ എന്തിനാ എന്നെ തല്ലിയേ

: ഇന്ന് ഉച്ചമുതൽ ഇതുവരെ ഞാൻ അനുഭവിച്ചത് എന്താണെന്നറിയോ രണ്ടും… രണ്ടുംകൂടി എന്നെ തീ തീറ്റിച്ചു.. അതിനുള്ള ശിക്ഷയാ

: അപ്പൊ അവൾക്കില്ലേ

: അവളെന്റെ മോളല്ലേടാ…കെട്ടിയോന് ഒന്ന് കിട്ടിയാലും കുഴപ്പമില്ല. കുറച്ചു നേരത്തെ പിണക്കമേ ഉണ്ടാവൂ.. ഇത്രയും പ്രായമായ മക്കളെ തല്ലി അവരുടെ മനസെങ്ങാൻ നൊന്താൽ പിന്നെ ജീവിതത്തിലൊരിക്കലും പഴയ സ്നേഹം തരില്ലെടാ അവര്..

: ഉം.. അതൊന്നുമല്ല.. അമ്മയെ എന്തുവേണേലും ചെയ്തോ എന്നെ ഒഴിവാക്കാതിരുന്നാ മതിയെന്ന് പറഞ്ഞതിനുള്ള നന്ദിയല്ലേ… ഏതാ സാധനം.

: പോടാ…

: അപ്പൊ എങ്ങനാ.. ഇന്നിവിടെത്തന്നെ ഒരുമിച്ച് കിടക്കാം അല്ലേ..

 

……………..(ശുഭം)………………..

 

അവർ കൂടെ കിടക്കണോ അതോ പരസ്പരം എല്ലാം അറിഞ്ഞുകൊണ്ട് മാറിമാറി സുഖം കണ്ടെത്തണോ എന്നുള്ളത് വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു. ഈ കഥ ഇനിയും വലിച്ചുനീട്ടി കൊണ്ടുപോയാൽ പാലിൽ വെള്ളമൊഴിക്കുന്നതുപോലെയാവും. ഗുണമൊട്ട് ഉണ്ടാവത്തുമില്ല എന്ന കാണാൻ പാലുപോലെ ഇരിക്കുവേം ചെയ്യും. പലരും അഭിപ്രായപ്പെട്ടത് കണ്ടിരുന്നു സോഫ്റ്റ് സെക്സിൽ നിന്നും അല്പം മാറ്റം വേണമെന്ന്. ഇത്തരം ഒരു കഥയിൽ hardcore സെക്സ് കൊണ്ടുവരികയെന്നത് ബുദ്ദിമുട്ടുള്ള കാര്യമാണ്. അതുപോലൊരു സാഹചര്യവുമായി ബന്ധപ്പെടുത്താൻ പറ്റുന്ന ഏതെങ്കിലും കഥ എഴുതുകയാണെങ്കിൽ തീർച്ചയായും extreme level sexual അനുഭവങ്ങൾ നിങ്ങൾക്കുമുന്നിൽ എത്തിക്കുമെന്ന് മാത്രം പറയട്ടെ. നിങ്ങളുടെ സ്നേഹത്തിന് നന്ദി.

നിഷിദ്ധ സംഗമം ടാഗിൽ ഒരു കഥ എഴുതണമെന്നുണ്ട്. പക്ഷെ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ആ ടാഗ് ഉപയോഗിക്കുമ്പോൾ സ്വാഭാവിക പ്രണയമോ അതിലൂടെയുണ്ടാവുന്ന രതിയോ സാധ്യമാകുമെന്ന് തോന്നുന്നില്ല. ചതിയോ സാഹചര്യങ്ങളുടെ സമ്മർദമോ മൂലം രണ്ടുപേരെ ഒരുമിപ്പിക്കേണ്ടിവരും. അത് ഞാൻ എഴുതിയാൽ വിജയിക്കുമോ എന്നും അറിയില്ല. എന്തായാലും അങ്ങനെയൊരു തീമിനുവേണ്ടി നന്നായി ആലോചിക്കുന്നുണ്ട്. ഒന്നും നടന്നില്ലെങ്കിൽ മറ്റൊരു ആശയം മനസിലുണ്ട്. അതുമായി വരാൻ ശ്രമിക്കാം. പുതിയൊരു കഥയുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

The Author

wanderlust

രേണുകേന്ദു Loading....

44 Comments

Add a Comment
  1. Hey bro evideyanu? Puthiya storeys onnumille bro

  2. എന്നുവരും നീ പ്രിയനേ എന്നു വരും നീ

    1. Wanderlust

      എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??

  3. മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *