രേണുകേന്ദു 4 [Wanderlust] [Climax] 698

: എന്ന കുഞ്ഞിപ്പൂറി വിട്ടോ.. ഞാൻ വേഗം റെഡിയായി വരാം

: അയ്യേ… വൃത്തികെട്ടവൻ

ആദി പ്രഭാതകർമങ്ങളൊക്കെ കഴിഞ്ഞ് ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. പന്തലൊക്കെ അഴിച്ച് അവർ സാധനങ്ങൾ വണ്ടിയിൽ കയറ്റുകയാണ്. ഇന്ദുവിന്റെ വീട്ടുകാരൊക്കെ ഓരോരുത്തരായി പോയിത്തുടങ്ങി.

: അമ്മായി വിളിച്ചിരുന്നോ … ( ഇന്ദുവൊന്ന് ഞെട്ടി.. ശേഷം മുഖത്തൊരു കള്ളച്ചിരി വന്നു.. അവൾ ആരും കേൾക്കാതെ അവനോടായി പറഞ്ഞു..)

: എന്താ ഒരഭിനയം… ഇന്ദുവൊക്കെ പോയി അമ്മായിയായല്ലോ

: എല്ലാരും പോയിട്ട് നമുക്ക് കിന്നരിക്കാം.. വിളിച്ച കാര്യം പറ മുത്തേ

: ഇപ്പോഴാണോ എഴുന്നേക്കുന്നേ.. ഇവർക്കൊക്കെ പൈസ കൊടുക്കണ്ടേ. നീ വരുമെന്ന് കരുതി ചേട്ടനെ ഞാൻ രാവിലെ പറഞ്ഞയച്ചു..

: അമ്മായി കൊടുത്താൽ അവർ വാങ്ങില്ലേ..

: എനിക്ക് ഇതൊന്നും അറിയില്ല.. നീയാവുമ്പോ എല്ലാം നോക്കി ചെയ്തോളുമല്ലോ

പണിക്കാരൊക്കെ പോയിക്കഴിഞ്ഞ് ഇന്ദുവിന്റെ കുറച്ചു കുടുംബക്കാരെ യാത്രയാക്കിയ ശേഷം ആദി വീടിന് അകത്തുകയറിയിരുന്നു. ഇന്ദു ഓടിവന്ന് ആദിയുടെ അരികിലിരുന്നു.. അവനെയൊന്ന് അടിമുടി നോക്കി..

: നല്ല തിളക്കമുണ്ടല്ലോടാ… എന്താണ് ഇന്നലെത്തന്നെ എന്റെ മോളെ തിന്നു തീർത്തോ

: പതുക്കെപ്പറ പോത്തേ… ഇത് ന്യൂസിലാൻഡ് അല്ല

: ആരെങ്കിലും വരുന്നുണ്ടേൽ മുൻവശത്തുകൂടിയെ വരാനൊക്കൂ… അത് ഞാൻ കാണുകയും ചെയ്യും.. നീ പറയെടാ മാനവാളാ

: വിചാരിച്ചപോലല്ല… വേദനിച്ചെങ്കിലും അവൾ കടിച്ചുപിടിച്ചു നിന്നു.. പിന്നെ മരണ സുഖായിരുന്നു… എന്റെ പുറത്തൊക്കെ മാന്തി പൊട്ടിച്ചു.. കടി മൂത്താൽ പെണ്ണ് അമ്മയെപ്പോലെ തന്നാ

: കടി മൂപ്പിക്കുന്ന പണിയല്ലേ നിന്റേത്… ഇനി നീയെങ്ങാൻ എന്നെ വേണ്ടെന്ന് പറയുമോ

: ആർക്ക് വേണം ഈ കിളവിയെ… ഒരു കൊല്ലം കൂടി കഴിഞ്ഞാൽ അമ്മൂമ്മയാവും

: എഴിച്ചു പോടാ എന്റെ വീട്ടീന്ന്… കൊരങ്ങൻ

: എന്നാലും എന്റെ ഇന്ദൂട്ടീ ഇത് ഇത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് ഞാനറിഞ്ഞോ. എന്റെ അവിടൊക്കെ എന്തൊരു നീറ്റലായിരുന്നു. എല്ലാം കഴിഞ്ഞിട്ട് കഴുകുമ്പോഴല്ലേ കണ്ടത്

: പിന്നെ നീയെന്താ വിചാരിച്ചത്… എന്റെപോലെ ആവുമെന്നോ.. കുറച്ചുദിവസം പൊട്ടലും നീറ്റലുമൊക്കെ ഉണ്ടാവും..

: എനിക്കറിയോ ഇത്…പക്ഷെ അതിനും ഒരു സുഖമുണ്ട് കേട്ടോ..

The Author

wanderlust

രേണുകേന്ദു Loading....

44 Comments

Add a Comment
  1. Hey bro evideyanu? Puthiya storeys onnumille bro

  2. എന്നുവരും നീ പ്രിയനേ എന്നു വരും നീ

    1. Wanderlust

      എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??

  3. മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *