രേണുകേന്ദു 4 [Wanderlust] [Climax] 698

രേണുകേന്ദു 4

Renukenthu Part 4 | Author : Wanderlust

Previous Part | www.kambistories.com


 

തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.

: എന്താ മോനെ ആദീ.. കിടന്നിട്ട് ഉറക്കം വരുന്നില്ലേ…

: അതല്ലേ ആരും കാണാതെ ഈ സമയത്ത് വന്നത്…

: എന്തൊരാക്രാന്തം… ഒന്ന് ക്ഷമിക്ക് മാഷേ…ഈ രാത്രികൂടിയല്ലേ നമുക്കിടയിലുള്ളൂ.. നാളെമുതൽ നമ്മളൊന്നല്ലേ…

: അതൊന്നും  പറ്റില്ല…ഇപ്പൊ കിട്ടാൻപോകുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് മോളേ..  നീ വാ..

ആദി രേണുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.. കുറച്ചകലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി അവർ നടന്നു. രേണുവിന്റെ കണ്ണുകൾ ചുറ്റുപാടും പരതി.. ആരുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും അവളുടെ ഹൃദയമിടിപ്പ് കൂടി…

…………………(തുടർന്ന് വായിക്കുക)………………….

: ആദിയേട്ട.. എനിക്കെന്തോ നല്ല പേടിയുണ്ട്… ഇത് വേണോ

: നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത  ദിവസമാക്കിത്തരും ഞാനിന്ന്… നീയാ പുറകിലെ ഡോർ തുറന്ന് വണ്ടിയിൽ കയറ്

ആദി പറഞ്ഞതുപോലെ അനുസരിച്ച രേണു ഡോർ തുറന്നതും അവളൊന്ന് ഞെട്ടി. ഉടനെ അവളുടെ കണ്ണുകൾ നിറഞ്ഞു…

: അച്ഛാ… ( ദുഖവും സാന്തോഷവും ഒരുമിച്ച് അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി)

: പൊന്നൂട്ടി എന്തിനാ ഇപ്പൊ കരയുന്നേ.. അച്ഛൻ വരാതിരിക്കുമോ മോളെ കാണാൻ..

: എന്നാലും.. അച്ഛനെങ്ങനെ..

: അതൊക്കെ പിന്നെ പറയാം.. മോള് ഇങ്ങ് വന്നേ

കാറിലേക്ക് കയറിയ രേണുവിന്റെ കയ്യിൽ കൃഷ്ണൻ അവൾക്കായി കരുതിവച്ച സ്നേഹസമ്മാനം കൈമാറി.

: ഇതിൽ കുറച്ച് പണവുമുണ്ട്.. മോളത് അമ്മയ്ക്ക് കൊടുക്കണം. അച്ഛനെ കണ്ടതൊന്നും പറയണ്ട കേട്ടോ….  പണ്ടെപ്പോ തന്നതാണെന്ന് പറഞ്ഞാൽമതി..

: അച്ഛൻ ഉണ്ടാവില്ലേ എന്റെ കല്യാണത്തിന്…

: ആളുകളുടെ കൂട്ടത്തിലേക്കൊന്നും അച്ഛനില്ല മോളെ… മോള് പോലും അറിയാതെ അച്ഛൻ അവിടുണ്ടാവും… എന്റെ മോള് ഇനി കരയാനൊന്നും പാടില്ല കേട്ടോ.. മോൾക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ അച്ഛൻ വരും..

The Author

wanderlust

രേണുകേന്ദു Loading....

44 Comments

Add a Comment
  1. Hey bro evideyanu? Puthiya storeys onnumille bro

  2. എന്നുവരും നീ പ്രിയനേ എന്നു വരും നീ

    1. Wanderlust

      എന്തൊക്കെയോ തിരക്കിലായിപ്പോയി… പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??

  3. മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *