ആഹ്.. സാമീ! എനിക്കൊരു ടെൻഷനുമില്ല. എന്നെ രക്ഷിക്കാൻ സാമിയില്ല്യോ? ആഹ്! പട്ടരുടെ വിരലുകൾ പെരുമാറിയപ്പോൾ നീണ്ടുവന്ന മുലഞെട്ടിൽ അങ്ങേരൊന്നു ഞെരടിയപ്പോൾ ശ്രീമതി രേണു തോമസ്സ് ഒന്നുയർന്നുപോയി. അവളൊരു കള്ളിയെപ്പോലെ മുഴുത്ത മൊലയങ്ങേരടെ കൈവെള്ളയിലേക്കമർത്തി… ആ വിരലുകളിപ്പോൾ കൊഴുത്ത മുലയിൽ ഞെക്കിത്തുടങ്ങി… ഓഹ്!
സ്വാമിയ്ക്കിതൊന്നും എങ്ങനെ സംഭവിച്ചെന്നൊരു പിടിയുമില്ലായിരുന്നു. ലോട്ടറിയടിച്ചു! അതും ബമ്പർ! അവളുടെ പിന്നിലേക്കു നീങ്ങി അച്ചായത്തീടെ മത്തങ്ങാമുഴുപ്പുള്ള ബമ്പറിലങ്ങേര് കമ്പിയടിച്ച കുണ്ണയങ്ങമർത്തി.. ഹോ! എന്നാ ശൂട്! എന്നാ സോഫ്റ്റ്!
രേണുവിപ്പോൾ മുഴുവനായും മൂർത്തിയുടെ കൈകളിലൊതുങ്ങിയിരുന്നു… അയാളുടെ ആക്രാന്തം കുണ്ടിയിടുക്ക് കിഴിക്കുന്ന കുണ്ണയും കൊഴുത്തുരുണ്ട മുലകൾ ഞെരിച്ചമർത്തുന്ന കൈവിരലുകളും പൊള്ളലോടെ അവളെയറിയിച്ചു. അവളുടെ തടിച്ചുപിളർന്ന പൂറു നനഞ്ഞൊലിച്ചു തുടങ്ങിയിരുന്നു. കക്ഷങ്ങൾ നനഞ്ഞുകുതിർന്നിരുന്നു… പിന്നിൽ നിൽക്കുന്ന പട്ടരുടെ കുടവയർ അവളുടെ കുണ്ടികൾക്കു തൊട്ടു മുകളിൽ നടുവിലേക്കമർന്നപ്പോൾ അവൾക്ക് മന്ദഹാസം അടക്കാനായില്ല.
എന്നാ വയറാ സാമീ! തൈർസാദമൊക്കെ അങ്ങടിച്ചു കേറ്റുവാ അല്ല്യോ! അവൾ ചിരിച്ചുകൊണ്ട് അങ്ങേരെ തിരിഞ്ഞു നോക്കി. ഒപ്പം കുണ്ടികളിട്ടൊന്നിളക്കി.
ആഹ്! രേണു മാഡം! വികാരവും ചളിപ്പും ഒക്കെക്കലർന്ന ഒരു വിടലച്ചിരി പാസ്സാക്കി പട്ടരവളുടെ മുലകൾ ഞെരിച്ചമർത്തി…
അപ്പോ ഇവടങ്ങു നിന്നാ മതിയോ സാമീ! അവളൊന്നു തിരിഞ്ഞപ്പോൾ ആ പർവ്വതമുലകൾ അങ്ങേരുടെ നെഞ്ചിലമർന്നുരഞ്ഞു. താഴേക്കു നടന്നാട്ടെ! അവളങ്ങേരെ കോണിയിലേക്കു തിരിച്ചു… മനസ്സില്ലാ മനസ്സോടെ പട്ടരിറങ്ങുന്നതും നോക്കിയവൾ ചിരിച്ചുകൊണ്ട് താഴേക്കൊഴുകി.
അപ്പഴേ സാമീ! എനിക്കു പോണോട്ടോ! ദാണ്ടെ തോമാച്ചൻ വിട്ട വണ്ടീടെ ഹോൺ! പട്ടരുടെ മോഹങ്ങൾക്കു മേലേ തണുത്ത വെള്ളം കോരിയൊഴിച്ചുകൊണ്ട് മനോഹരമായ പുഞ്ചിരിയും മുഴുത്ത മുലക്കുടങ്ങളും കുണ്ടിപ്പർവ്വതങ്ങളും തുളുമ്പുന്ന നയനസുഖവും അങ്ങേർക്കു സമ്മാനിച്ച് അവൾ മാഞ്ഞുപോയി….
ആ തോമാച്ചാ! വീടു കൊള്ളാം. എന്നാലും നമുക്കൊന്നോ രണ്ടോ കൂടി നോക്കാന്നേ…. കാറിലേക്ക് നടന്നുകൊണ്ട് അവൾ മൊബൈലിൽ കെട്ടിയവനെ പ്രസക്തമായ കാര്യങ്ങളറിയിച്ചു.
പട്ടരുടെ ഒരു പിടിത്തം! കാറിൻ്റെ പിന്നിലെ സീറ്റിലിരുന്ന് നെറ്റിയിലെ വിയർപ്പുതുള്ളികൾ കാറ്റടിച്ചു തണുക്കുന്നതും ആസ്വദിച്ച് അവൾ ചാഞ്ഞിരുന്നു. അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞിരുന്നു… മുപ്പതായപ്പഴാ പെണ്ണിൻ്റെയൊരിളക്കം! അസത്ത്! അവളൂറിച്ചിരിച്ചു. നീയല്ല്യോടീ അങ്ങേരെ ഇളക്കിയത്! മുടിയിഴകളൊതുക്കി അവൾ അടുത്ത പ്രാവശ്യത്തെ വീടുനോക്കലും കാത്തിരുന്നു.
എൻറെ ഋഷി, അപാരം തന്നെയാണ് തന്റെ പ്രഭ മണ്ഡലത്തിൽ ഓരോന്ന് സൃഷ്ടിക്കയാണ് ? കഥകൾ. താനൊരു സ്പെഷ്യൽ അവതാരം തന്നെ സമ്മതിച്ചു. ?
Arinjirunnilla vannath ?
മുനിവര്യ…❤️❤️❤️
ഞാനും എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒരാളും ഒരുപാട് വട്ടം ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് മുനിവര്യന്റെ കഥയിലെ ശൈലിയും കഥാപാത്രങ്ങളും…
എവർഗ്രീൻ എന്നൊക്കെ പറയാവുന്ന ഒരു മായാജാലം,
ആദ്യം എഴുതിയ സുഭദ്ര തുടങ്ങി അങ്ങനെ തന്നെ,…
പെണ്ണിനെ പ്രെസെന്റ് ചെയ്യുന്ന രീതിയാണ്,
രേണു ആണെങ്കിലും പട്ടത്തി ആണെങ്കിലും ഒരിക്കലും വെറും ഒരു അയ്യോ പാവം പെണ്ണുങ്ങളെ ഒന്നു കണി കാണാൻ കൂടി കഥയിൽ ഉണ്ടാവാറില്ല,…
ശക്തി അറിഞ്ഞ ആജ്ഞാ ഉള്ള കരുത്തരായ പെണ്ണുങ്ങൾ,
അതുകൊണ്ടു തന്നെ ആവണം ചീറ്റിംഗ് എന്നുള്ളത് കഥകളിൽ ഉണ്ടെങ്കിലും അതിന് പെണ്ണിന്റെ ശക്തിയിൽ ഒരു hurt ഫീൽ മുനിവര്യന്റെ കഥയിൽ എവിടെയും കാണാറില്ല…
അതൊരു ഭയങ്കര trade secret ആയി മുനിവര്യന് കൊണ്ടു നടക്കാം…
രേണുവിനും ബെന്നിക്കും വേണ്ടിയാണ് ഞാൻ ഇനി കാത്തിരിക്കുന്നത്…
കഴിയുമ്പോൾ എല്ലാം എഴുതാൻ ശ്രെമിക്കണം…
സ്നേഹപൂർവ്വം…❤️❤️❤️
പ്രിയ അക്കിലീസ്,
സെക്സിലെ കുറ്റബോധം എഴുതിയതായി ഓർക്കുന്നില്ല. മഹാഭാരതത്തിൽ യക്ഷൻ യുധിഷ്ഠിരനെക്കൊണ്ടു പറയിച്ചപോലെ ചുറ്റിലും ആളുകൾ മരിച്ചുവീഴുമ്പോഴും നമ്മൾ ആരും ഒരിക്കലും മരിക്കില്ലെന്നു കരുതിയാണ് “അടിച്ചുപൊളിച്ചു ജീവിക്കുന്നത്”. ഇതാണ് ലോകത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം.
ഞാൻ പറഞ്ഞോണ്ടു വരുന്നത് മൊറാലിറ്റിയുടെ അരികുകളിൽ സഞ്ചരിക്കുന്ന… എന്നാലും സ്വയം വഞ്ചിക്കാത്ത മനുഷ്യരെ വരഞ്ഞിടുന്നതാണ് എനിക്കിഷ്ട്ടം. പിന്നെ കഥയല്ലേ… എന്തുമാവാമല്ലോ!
ശക്തിസ്വരൂപിണികളായ സ്ത്രീകൾ… ഒരഭിനിവേശമാണ്. അതുപോലെ അനുസരണത്തിൽ അഭിരമിക്കുന്ന പെണ്ണുങ്ങളും. പെണ്ണിൻ്റെ ഉള്ള് ശരിക്കുമറിഞ്ഞ ഏതെങ്കിലും ആണുണ്ടോ? ആണുങ്ങളെ പെണ്ണുങ്ങൾക്ക് നന്നായറിയാം ഒരു വേലത്തരവും വിവരമുള്ള പെണ്ണിൻ്റെയടുത്ത് നടപ്പില്ല. ആണിനോടുള്ള സ്നേഹം കൊണ്ട് അവരതങ്ങു സഹിച്ചെന്നു വരും. അത്രമാത്രം.
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ..
ഋഷി
Loved it.. എത്ര നീട്ടി എഴുതിയാലും ഇതു മുഷിയില്ല.. രണ്ടിൽ ഒന്നും നിർത്തല്ലേ പ്ലീസ്.. Need more❤️
എൻ്റെ മാഷേ… എങ്ങനേലും ഒന്നു നിർത്തി ഓടിത്തള്ളാനാണ് പ്ലാൻ. നല്ല വാക്കുകൾക്ക് നന്ദി.
ഋഷി
അതോ ടീച്ചറോ?
കൊള്ളാം തുടരുക ?
നന്ദി ദാസ്. അടുത്ത ലക്കത്തിൽ നിർത്താനുള്ള ശ്രമത്തിലാണ്.
ഋഷി.
വീണ്ടും കണ്ടതിൽ സന്തോഷം. താങ്കളെപ്പോലെയുള്ള പഴയ പുലികൾ കഥയുമായി വരുമ്പോഴാണ് പഴയ പലരെയും comment ബോക്സിലെങ്കിലും കാണാൻ കഴിയുന്നത്. സമയം കിട്ടുന്ന മുറക്ക് അടുത്ത പാർട്ടുമായി വരുമെന്നു കരുതുന്നു.
നന്ദി, സോൾജർ ബ്രോ. അടുത്ത ഭാഗം കുറച്ചു വൈകും.
ഋഷി
നിർത്തുന്ന കാര്യം പിന്നെ ആലോചിക്കാം…
ഇപ്പൊ ഇത് ബാക്കി എഴുത്… ഇവിടെ നിങ്ങളുടെ ഒക്കെ കുറവ് വൃത്തിയായി കാണാനുണ്ട്… ഞങ്ങൾക്ക് ഇടക്ക് ഇടക്ക് നല്ല കഥകൾ വായിക്കാൻ കിട്ടുന്നത് എന്തിനാണ് മുടക്കുന്നത് ഘാതകാ… (പിണങ്ങില്ല എന്നു വിശ്വസിക്കുന്നു)
മിസ്റ്റർ ഹൈഡ്,
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന അവസ്ഥയിലാണ്. കഥയെഴുത്തിൻ്റെ ലഹരിയൊക്കെ ഇറങ്ങിയിട്ട് നാളുകളായി. പലപ്പോഴായി രണ്ടോ മൂന്നോ പേജുകളെഴുതി ഉപേക്ഷിച്ചവ ഒന്നു തീർക്കാനുള്ള ശ്രമത്തിലാണ്.
നല്ല വാക്കുകൾക്ക് നന്ദി.
ഋഷി
eppolatheyum pole adipoli… onnum parayan illa… pinne old stories pole a mula randum onnu churathayirunnu… oru suggestion.. paranju enne ollo.. a bhagam koode undayirunnel ikka ithiri paal kudichu..kalikkamayirunnu…
ethyalaum sambhavam class…
നന്ദി മുലപ്രിയാ. കഥ ഇഷ്ടമായല്ലോ. അതു മതി. ചുരത്തുന്ന കൊഴുത്ത മുലകൾ ഭാവിയിൽ കണ്ടുകിട്ടിയാൽ എഴുതാം.
ഋഷി
ആ കഥ
ഇ സൈറ്റിലുണ്ടോ?
അതിന്റെ ലിങ്ക് ഒന്നു തരാവോ?
പ്രിയപ്പെട്ട ഋഷി, കഥ ഉഗ്രനായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് മധ്യവയസ്കനെ കഥാപാത്രമാക്കിയതാണ്. അവര്‍ക്കും ഇതൊക്കെ ചെറുപ്പക്കാരെക്കാള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കും എന്ന സത്യം എഴുതിക്കണ്ടപ്പോള്‍ സന്തോഷം തോന്നി. എങ്കിലും ഈ കഥയുടെ ഏറ്റവും വലിയ ആകര്‍ഷണീയത കൂടെ ചേര്‍ത്ത പ്രൊഫൈല്‍ നൂഡ് പെയിന്റിംഗ് തന്നെയാണ്. അതും താങ്കളുടെ സൃഷ്ട്ടി ആണോ? അപാര പെയിന്റിംഗ് ഋഷി ……അപാരം.
വളരെ നന്ദി സേതുരാമൻ. ഒരു ചെറിയ വേരിയേഷനാവട്ടെ എന്നു കരുതി. നിർഭാഗ്യവശാൽ പെയിൻ്റിംഗ് അറിയില്ല. ഡൗൺലോഡു ചെയ്തതാണ്.
ഋഷി
ഈ ഋഷിചെക്കൻ ഇതെന്തോ ഭാവിച്ചാ..എന്റെ കള്ളചെറുക്കൻ ഇവിടെ കയറു പൊട്ടിക്കുന്നു. അടിച്ച് പൊളിക്കെന്റെ ഋഷിക്കുട്ടാ..!
ഹഹഹ… പൊളിക്ക് ഭായി.
പൊളപ്പൻ ഐറ്റം ആയിട്ട് ആണല്ലോ അണ്ണന്റെ വരവ്.സുഖമാണോ ഋഷി ബ്രോ. ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു?
നന്ദി ജോസഫ്. അവസാന ഭാഗം എപ്പോഴെഴുതാനാവും എന്നറിയില്ല.
ഋഷി
❤️❤️❤️
Achillies Bro,
പുതിയ കഥ ഒന്നും ഇല്ലേ… താങ്കളുടെ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു…താങ്കളുടെ’അറവുകാരൻ’ആണ് എൻ്റെ ഫേവറിറ്റ് സ്റ്റോറി… അടുത്ത് തന്നെ ഒരു നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു
ആ കഥ
ഇ സൈറ്റിലുണ്ടാ?
അതിന്റെ ലിങ്ക് ഒന്നു തരാവോ?
Sherlock…❤️❤️❤️
കഥകൾ ഓർത്തിരിക്കുന്നത് ഒത്തിരി സന്തോഷം…ബ്രോ…
പുതിയ ഒരെണ്ണം എഴുതി തീർക്കാൻ കഴിയാതെ വലഞ്ഞു കൊണ്ടിരിക്കുവാ, തീർന്നാൽ ഇടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു…
വലിയ പ്രതീക്ഷ ഒന്നും വെക്കാതിരിക്കുവാണ് നല്ലത് എന്ന് തോന്നുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
James…❤️❤️❤️
അറവുകാരൻ എന്നു സെർച്ച് ചെയ്താൽ കിട്ടും ബ്രോ…
സുഖമല്ലേ?
സുഖമായി ഇരിക്കുന്നു മുനിവര്യ…❤️❤️❤️
ഡിയർ ഋഷി. ഒരു gifted artist എന്നൊന്നും പറഞ്ഞാൽ മതിയാകില്ല. എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നു എന്ന് താങ്ങളുടെ ഓരോ കഥ വായിക്കുമ്പോളും തോന്നാറുണ്ട്. Anyway. Please keep writing.
സസ്നേഹം
പ്രിയ മുകുന്ദൻ,
എന്നത്തേയും പോലെ താങ്കളിന്നും പ്രശംസ കോരിച്ചൊരിയുന്നു. വളരെ നന്ദി.
ഋഷി
അടിപൊളി
നന്ദി അയിഷ.
ഋഷി
ഹെന്റമ്മേ എന്താ ഫീൽ.. എന്താ ടീസിങ്
അടുത്തകാലത്തൊന്നും ഇമ്മാതിരി വെടിച്ചില്ല് സാനം വായിച്ചിട്ടിയില്ല ??❤️❤️???
അടുത്ത പാർട്ട് കൊണ്ടൊന്നും നിർത്തല്ലേ.. ഒരു 6-7 പാർട്ടിനുള്ള വകുപ്പ് ഈ ഒരൊറ്റ പാർട്ടിൽ തന്നെ ഉണ്ട്..
സമയമെടുത്തു എഴുതിയിട്ടാൽ മതി അടുത്തത്
All the best ??
ഹഹഹ…അപ്പോൾ വളരെ പുടിച്ചിരിക്കണ് അല്ലേ.അധികം എഴുതാൻ കഴിയില്ല കൂട്ടുകാരാ. നന്ദി.
ഋഷി
ഈ ചുട്ട് പയുത്ത് വരണ്ട് കിടക്കുന്ന മരുഭൂമിയിൽ ഒട്ടും പ്രെതീക്ഷിക്കാതെ സമയത്ത് ഒരു മഴ വരും! ആ മഴയാണ് ഈ കഥ! താങ്ക്സ് ഋഷി!
നന്ദി, നല്ലവാക്കുകൾക്ക്. Zaiden.
ഋഷി
ആരിത് ഋഷിയണ്ണനോ…വായിച്ചിട്ടു വരാം, സൈറ്റ് മരണശയ്യയിലാണ് അണ്ണൻവന്നിട്ടാണെങ്കിലും ഒരു ഉണർവുവരട്ടെ.
ശരി, സജി.
കിളവനു പകരം ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ. ?
എപ്പോഴും ചെറുപ്പക്കാരനായാൽ മതിയോ മാഷേ?
മുനിവര്യാ കഥ കണ്ടതിൽ സന്തോഷം
വായിച്ച് വരാം
അങ്ങനെയാവട്ടെ.
Marvelous ഋഷി. അത്രയേ പറയാനുള്ളൂ. ?
നന്ദി സുധ. രണ്ടു വാക്കുകൾക്ക് പേജുകളുടെ വിലയുണ്ട്.
ഋഷി
Welcome back
Thanks
ഋഷി താങ്കൾ വീണ്ടും വന്നതിൽ ഏറെ സന്തോഷമുണ്ട്. ഇവിടെ സജീവമായി തുടരേണ്ട എഴുത്തുകാരനാണ് താങ്കൾ. ആശംസകൾ. അഭിനന്ദനങ്ങൾ.
പമ്മൻ ജൂനിയർ
വളരെ നന്ദി, പമ്മൻ സാറേ. കഥ വായിച്ചോ? ഉവ്വെങ്കിൽ ഇഷ്ടമായോ?
ഋഷി
ഋഷീ കഥ വായിച്ചു. നിങ്ങളിതെന്താ സ്ഥിരമായി ഇവിടെ എഴുതുന്നില്ല എന്നൊരു സന്ദേഹം മാത്രമാണിപ്പോൾ മനസ്സിൽ. രതി സാഹിത്യത്തിൽ ഋഷി എന്ന പേരിന് ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനമുണ്ട്. All the best.