സാമി അയച്ച ലൊക്കേഷൻ രേണു ഓട്ടോ ഡ്രൈവറെക്കാട്ടി. ഒരു കൊച്ചുപയ്യൻ. മീശ മുളയ്ക്കുന്നതേ ഒള്ളൂ. ഓരോ ഗട്ടറിലും വണ്ടി ചാടുമ്പോൾ തുളുമ്പിത്തെറിക്കുന്ന മുഴുത്ത മുലകളിലാണ് ചെക്കൻ്റെ കണ്ണെന്ന് മിററിലൂടെയവൾ കണ്ടു. തെമ്മാടി! മനപ്പൂർവ്വം കുഴീലൂടെ ചാടിക്കുവാ!
എടാ! ഗട്ടറീ ചാടിക്കാതെ ഓടിക്കടാ! ഇല്ലേല് നേരെ പോലീസ് സ്റ്റേഷനിലോട്ടു വിട്! അവളൊന്നു വെരട്ടി.
അയ്യോ! സോറി ചേച്ചീ! ചെക്കൻ വെരണ്ടു.
ആരാടാ നിൻ്റെ ചേച്ചി!
സോറീ മാഡം! ചെക്കൻ വഴിക്കു വന്നപ്പോൾ അവൾക്കു ചിരിപൊട്ടി. എന്നാലും ഒന്നും മിണ്ടിയില്ല. എത്തേണ്ടടത്തെറിങ്ങിയപ്പോൾ ചെക്കനമ്പതു രൂപ കൂടുതൽ കൊടുത്തു.
മാഡം! ചെക്കനൊരു കാർഡു നീട്ടി. എവടേലും പോണേല് എന്നെ വിളിച്ചാ മതി. മീറ്റർ റേറ്റു തന്നാ മതി. ഗൂഗിൾ പേയുമൊണ്ട്.
ആ… നോക്കട്ടെ! പിന്നേ പെണ്ണുങ്ങളും മനുഷ്യരാണ് കേട്ടോ. ചുമ്മാ തുറിച്ചു നോക്കണതേ അങ്ങനാർക്കും പിടിക്കുകേലാ. നിന്നെപ്പോലെ സർവ്വീസ് കൊടുക്കണവര് കസ്റ്റമറെ കംഫർട്ടാക്കണം. എന്നാ നിനക്കൊരിക്കലും കഞ്ഞികുടി മുട്ടത്തില്ലെടാ രാജാ… അവൾ അവൻ്റെ കാർഡിലെ പേരിൽ നോക്കിപ്പറഞ്ഞു.
സോറി ചേച്ചീ… ഇത്തവണ അവൻ ചേച്ചീന്നു വിളിച്ചപ്പോൾ അവളൊന്നു പുഞ്ചിരിച്ചു…
രേണു കരയുന്ന ഗേറ്റു തുറന്ന് ഭംഗിയുള്ള ഇരുനിലക്കെട്ടിടത്തിൻ്റെ ഓടുകൾ പാകിയ നടപ്പാതയിലൂടെ മെല്ലെ നടന്നു. പൂന്തോട്ടം കാടുപിടിച്ചു കിടക്കുന്നു.. ആ സാമിയെവിടാണാവോ? ആരോ വാതിൽ തുറക്കുന്നു. അവളൊന്നു സൂക്ഷിച്ചു നോക്കി. മഞ്ഞപ്പല്ലുകളാണ് ആദ്യം കണ്ടത്! കുറ്റിത്താടിയും മുക്രിത്തൊപ്പിയും പിന്നെയവതരിച്ചു.
കെളവൻ്റെയൊരളിഞ്ഞ ചിരി! അവൾ വരാന്തയുടെ പടികൾ കയറിയപ്പോൾ ഇറക്കിവെട്ടിയ ബ്ലൗസിനുള്ളിൽ കിടന്നു തുളുമ്പിയ മുഴുത്ത മുലകളിൽ തറഞ്ഞിരുന്ന കെളവൻ്റെ കണ്ണുകൾ തള്ളിവരുന്നു!
മ്മമമാഡം! സാമി മീറ്റിങ്ങിലാണ്. അതോണ്ടെന്നെ വീടു കാട്ടിത്തരാൻ ഏല്പിച്ചു. അയാളുടെ തൊണ്ടമുഴ സ്പ്രിങ്ങുപോലെ ചലിക്കുന്നതവൾ കൗതുകത്തോടെ നോക്കി.
വന്നാട്ടെ…സുലൈമാനവളെ ക്ഷണിച്ചു. അങ്ങേരെ കടന്ന് നടന്നപ്പോൾ അവൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. കെഴവൻ കുറ്റിത്താടി വെട്ടിയൊതുക്കി ബാക്കി വൃത്തിയായി ഷേവു ചെയ്തിരിക്കുന്നു. കുളിച്ച ലക്ഷണമൊണ്ട്. അത്തറല്ല… വേറേതോ നല്ല സെൻ്റാണ് കെളവനടിച്ചിരിക്കണത്! അലക്കിത്തേച്ച ഷർട്ടും മുണ്ടും! ഇയാളെന്നാ രണ്ടാം കെട്ടിനു പോവാണോ?
മാഡം! കെളവൻ്റെ കൈകൾ അവളുടെ തോളുകളിലമർന്നപ്പോൾ അവളൊന്നു കിടുത്തു!
എൻറെ ഋഷി, അപാരം തന്നെയാണ് തന്റെ പ്രഭ മണ്ഡലത്തിൽ ഓരോന്ന് സൃഷ്ടിക്കയാണ് ? കഥകൾ. താനൊരു സ്പെഷ്യൽ അവതാരം തന്നെ സമ്മതിച്ചു. ?
Arinjirunnilla vannath ?
മുനിവര്യ…❤️❤️❤️
ഞാനും എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒരാളും ഒരുപാട് വട്ടം ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് മുനിവര്യന്റെ കഥയിലെ ശൈലിയും കഥാപാത്രങ്ങളും…
എവർഗ്രീൻ എന്നൊക്കെ പറയാവുന്ന ഒരു മായാജാലം,
ആദ്യം എഴുതിയ സുഭദ്ര തുടങ്ങി അങ്ങനെ തന്നെ,…
പെണ്ണിനെ പ്രെസെന്റ് ചെയ്യുന്ന രീതിയാണ്,
രേണു ആണെങ്കിലും പട്ടത്തി ആണെങ്കിലും ഒരിക്കലും വെറും ഒരു അയ്യോ പാവം പെണ്ണുങ്ങളെ ഒന്നു കണി കാണാൻ കൂടി കഥയിൽ ഉണ്ടാവാറില്ല,…
ശക്തി അറിഞ്ഞ ആജ്ഞാ ഉള്ള കരുത്തരായ പെണ്ണുങ്ങൾ,
അതുകൊണ്ടു തന്നെ ആവണം ചീറ്റിംഗ് എന്നുള്ളത് കഥകളിൽ ഉണ്ടെങ്കിലും അതിന് പെണ്ണിന്റെ ശക്തിയിൽ ഒരു hurt ഫീൽ മുനിവര്യന്റെ കഥയിൽ എവിടെയും കാണാറില്ല…
അതൊരു ഭയങ്കര trade secret ആയി മുനിവര്യന് കൊണ്ടു നടക്കാം…
രേണുവിനും ബെന്നിക്കും വേണ്ടിയാണ് ഞാൻ ഇനി കാത്തിരിക്കുന്നത്…
കഴിയുമ്പോൾ എല്ലാം എഴുതാൻ ശ്രെമിക്കണം…
സ്നേഹപൂർവ്വം…❤️❤️❤️
പ്രിയ അക്കിലീസ്,
സെക്സിലെ കുറ്റബോധം എഴുതിയതായി ഓർക്കുന്നില്ല. മഹാഭാരതത്തിൽ യക്ഷൻ യുധിഷ്ഠിരനെക്കൊണ്ടു പറയിച്ചപോലെ ചുറ്റിലും ആളുകൾ മരിച്ചുവീഴുമ്പോഴും നമ്മൾ ആരും ഒരിക്കലും മരിക്കില്ലെന്നു കരുതിയാണ് “അടിച്ചുപൊളിച്ചു ജീവിക്കുന്നത്”. ഇതാണ് ലോകത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം.
ഞാൻ പറഞ്ഞോണ്ടു വരുന്നത് മൊറാലിറ്റിയുടെ അരികുകളിൽ സഞ്ചരിക്കുന്ന… എന്നാലും സ്വയം വഞ്ചിക്കാത്ത മനുഷ്യരെ വരഞ്ഞിടുന്നതാണ് എനിക്കിഷ്ട്ടം. പിന്നെ കഥയല്ലേ… എന്തുമാവാമല്ലോ!
ശക്തിസ്വരൂപിണികളായ സ്ത്രീകൾ… ഒരഭിനിവേശമാണ്. അതുപോലെ അനുസരണത്തിൽ അഭിരമിക്കുന്ന പെണ്ണുങ്ങളും. പെണ്ണിൻ്റെ ഉള്ള് ശരിക്കുമറിഞ്ഞ ഏതെങ്കിലും ആണുണ്ടോ? ആണുങ്ങളെ പെണ്ണുങ്ങൾക്ക് നന്നായറിയാം ഒരു വേലത്തരവും വിവരമുള്ള പെണ്ണിൻ്റെയടുത്ത് നടപ്പില്ല. ആണിനോടുള്ള സ്നേഹം കൊണ്ട് അവരതങ്ങു സഹിച്ചെന്നു വരും. അത്രമാത്രം.
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ..
ഋഷി
Loved it.. എത്ര നീട്ടി എഴുതിയാലും ഇതു മുഷിയില്ല.. രണ്ടിൽ ഒന്നും നിർത്തല്ലേ പ്ലീസ്.. Need more❤️
എൻ്റെ മാഷേ… എങ്ങനേലും ഒന്നു നിർത്തി ഓടിത്തള്ളാനാണ് പ്ലാൻ. നല്ല വാക്കുകൾക്ക് നന്ദി.
ഋഷി
അതോ ടീച്ചറോ?
കൊള്ളാം തുടരുക ?
നന്ദി ദാസ്. അടുത്ത ലക്കത്തിൽ നിർത്താനുള്ള ശ്രമത്തിലാണ്.
ഋഷി.
വീണ്ടും കണ്ടതിൽ സന്തോഷം. താങ്കളെപ്പോലെയുള്ള പഴയ പുലികൾ കഥയുമായി വരുമ്പോഴാണ് പഴയ പലരെയും comment ബോക്സിലെങ്കിലും കാണാൻ കഴിയുന്നത്. സമയം കിട്ടുന്ന മുറക്ക് അടുത്ത പാർട്ടുമായി വരുമെന്നു കരുതുന്നു.
നന്ദി, സോൾജർ ബ്രോ. അടുത്ത ഭാഗം കുറച്ചു വൈകും.
ഋഷി
നിർത്തുന്ന കാര്യം പിന്നെ ആലോചിക്കാം…
ഇപ്പൊ ഇത് ബാക്കി എഴുത്… ഇവിടെ നിങ്ങളുടെ ഒക്കെ കുറവ് വൃത്തിയായി കാണാനുണ്ട്… ഞങ്ങൾക്ക് ഇടക്ക് ഇടക്ക് നല്ല കഥകൾ വായിക്കാൻ കിട്ടുന്നത് എന്തിനാണ് മുടക്കുന്നത് ഘാതകാ… (പിണങ്ങില്ല എന്നു വിശ്വസിക്കുന്നു)
മിസ്റ്റർ ഹൈഡ്,
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന അവസ്ഥയിലാണ്. കഥയെഴുത്തിൻ്റെ ലഹരിയൊക്കെ ഇറങ്ങിയിട്ട് നാളുകളായി. പലപ്പോഴായി രണ്ടോ മൂന്നോ പേജുകളെഴുതി ഉപേക്ഷിച്ചവ ഒന്നു തീർക്കാനുള്ള ശ്രമത്തിലാണ്.
നല്ല വാക്കുകൾക്ക് നന്ദി.
ഋഷി
eppolatheyum pole adipoli… onnum parayan illa… pinne old stories pole a mula randum onnu churathayirunnu… oru suggestion.. paranju enne ollo.. a bhagam koode undayirunnel ikka ithiri paal kudichu..kalikkamayirunnu…
ethyalaum sambhavam class…
നന്ദി മുലപ്രിയാ. കഥ ഇഷ്ടമായല്ലോ. അതു മതി. ചുരത്തുന്ന കൊഴുത്ത മുലകൾ ഭാവിയിൽ കണ്ടുകിട്ടിയാൽ എഴുതാം.
ഋഷി
ആ കഥ
ഇ സൈറ്റിലുണ്ടോ?
അതിന്റെ ലിങ്ക് ഒന്നു തരാവോ?
പ്രിയപ്പെട്ട ഋഷി, കഥ ഉഗ്രനായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് മധ്യവയസ്കനെ കഥാപാത്രമാക്കിയതാണ്. അവര്‍ക്കും ഇതൊക്കെ ചെറുപ്പക്കാരെക്കാള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കും എന്ന സത്യം എഴുതിക്കണ്ടപ്പോള്‍ സന്തോഷം തോന്നി. എങ്കിലും ഈ കഥയുടെ ഏറ്റവും വലിയ ആകര്‍ഷണീയത കൂടെ ചേര്‍ത്ത പ്രൊഫൈല്‍ നൂഡ് പെയിന്റിംഗ് തന്നെയാണ്. അതും താങ്കളുടെ സൃഷ്ട്ടി ആണോ? അപാര പെയിന്റിംഗ് ഋഷി ……അപാരം.
വളരെ നന്ദി സേതുരാമൻ. ഒരു ചെറിയ വേരിയേഷനാവട്ടെ എന്നു കരുതി. നിർഭാഗ്യവശാൽ പെയിൻ്റിംഗ് അറിയില്ല. ഡൗൺലോഡു ചെയ്തതാണ്.
ഋഷി
ഈ ഋഷിചെക്കൻ ഇതെന്തോ ഭാവിച്ചാ..എന്റെ കള്ളചെറുക്കൻ ഇവിടെ കയറു പൊട്ടിക്കുന്നു. അടിച്ച് പൊളിക്കെന്റെ ഋഷിക്കുട്ടാ..!
ഹഹഹ… പൊളിക്ക് ഭായി.
പൊളപ്പൻ ഐറ്റം ആയിട്ട് ആണല്ലോ അണ്ണന്റെ വരവ്.സുഖമാണോ ഋഷി ബ്രോ. ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു?
നന്ദി ജോസഫ്. അവസാന ഭാഗം എപ്പോഴെഴുതാനാവും എന്നറിയില്ല.
ഋഷി
❤️❤️❤️
Achillies Bro,
പുതിയ കഥ ഒന്നും ഇല്ലേ… താങ്കളുടെ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു…താങ്കളുടെ’അറവുകാരൻ’ആണ് എൻ്റെ ഫേവറിറ്റ് സ്റ്റോറി… അടുത്ത് തന്നെ ഒരു നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു
ആ കഥ
ഇ സൈറ്റിലുണ്ടാ?
അതിന്റെ ലിങ്ക് ഒന്നു തരാവോ?
Sherlock…❤️❤️❤️
കഥകൾ ഓർത്തിരിക്കുന്നത് ഒത്തിരി സന്തോഷം…ബ്രോ…
പുതിയ ഒരെണ്ണം എഴുതി തീർക്കാൻ കഴിയാതെ വലഞ്ഞു കൊണ്ടിരിക്കുവാ, തീർന്നാൽ ഇടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു…
വലിയ പ്രതീക്ഷ ഒന്നും വെക്കാതിരിക്കുവാണ് നല്ലത് എന്ന് തോന്നുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
James…❤️❤️❤️
അറവുകാരൻ എന്നു സെർച്ച് ചെയ്താൽ കിട്ടും ബ്രോ…
സുഖമല്ലേ?
സുഖമായി ഇരിക്കുന്നു മുനിവര്യ…❤️❤️❤️
ഡിയർ ഋഷി. ഒരു gifted artist എന്നൊന്നും പറഞ്ഞാൽ മതിയാകില്ല. എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നു എന്ന് താങ്ങളുടെ ഓരോ കഥ വായിക്കുമ്പോളും തോന്നാറുണ്ട്. Anyway. Please keep writing.
സസ്നേഹം
പ്രിയ മുകുന്ദൻ,
എന്നത്തേയും പോലെ താങ്കളിന്നും പ്രശംസ കോരിച്ചൊരിയുന്നു. വളരെ നന്ദി.
ഋഷി
അടിപൊളി
നന്ദി അയിഷ.
ഋഷി
ഹെന്റമ്മേ എന്താ ഫീൽ.. എന്താ ടീസിങ്
അടുത്തകാലത്തൊന്നും ഇമ്മാതിരി വെടിച്ചില്ല് സാനം വായിച്ചിട്ടിയില്ല ??❤️❤️???
അടുത്ത പാർട്ട് കൊണ്ടൊന്നും നിർത്തല്ലേ.. ഒരു 6-7 പാർട്ടിനുള്ള വകുപ്പ് ഈ ഒരൊറ്റ പാർട്ടിൽ തന്നെ ഉണ്ട്..
സമയമെടുത്തു എഴുതിയിട്ടാൽ മതി അടുത്തത്
All the best ??
ഹഹഹ…അപ്പോൾ വളരെ പുടിച്ചിരിക്കണ് അല്ലേ.അധികം എഴുതാൻ കഴിയില്ല കൂട്ടുകാരാ. നന്ദി.
ഋഷി
ഈ ചുട്ട് പയുത്ത് വരണ്ട് കിടക്കുന്ന മരുഭൂമിയിൽ ഒട്ടും പ്രെതീക്ഷിക്കാതെ സമയത്ത് ഒരു മഴ വരും! ആ മഴയാണ് ഈ കഥ! താങ്ക്സ് ഋഷി!
നന്ദി, നല്ലവാക്കുകൾക്ക്. Zaiden.
ഋഷി
ആരിത് ഋഷിയണ്ണനോ…വായിച്ചിട്ടു വരാം, സൈറ്റ് മരണശയ്യയിലാണ് അണ്ണൻവന്നിട്ടാണെങ്കിലും ഒരു ഉണർവുവരട്ടെ.
ശരി, സജി.
കിളവനു പകരം ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ. ?
എപ്പോഴും ചെറുപ്പക്കാരനായാൽ മതിയോ മാഷേ?
മുനിവര്യാ കഥ കണ്ടതിൽ സന്തോഷം
വായിച്ച് വരാം
അങ്ങനെയാവട്ടെ.
Marvelous ഋഷി. അത്രയേ പറയാനുള്ളൂ. ?
നന്ദി സുധ. രണ്ടു വാക്കുകൾക്ക് പേജുകളുടെ വിലയുണ്ട്.
ഋഷി
Welcome back
Thanks
ഋഷി താങ്കൾ വീണ്ടും വന്നതിൽ ഏറെ സന്തോഷമുണ്ട്. ഇവിടെ സജീവമായി തുടരേണ്ട എഴുത്തുകാരനാണ് താങ്കൾ. ആശംസകൾ. അഭിനന്ദനങ്ങൾ.
പമ്മൻ ജൂനിയർ
വളരെ നന്ദി, പമ്മൻ സാറേ. കഥ വായിച്ചോ? ഉവ്വെങ്കിൽ ഇഷ്ടമായോ?
ഋഷി
ഋഷീ കഥ വായിച്ചു. നിങ്ങളിതെന്താ സ്ഥിരമായി ഇവിടെ എഴുതുന്നില്ല എന്നൊരു സന്ദേഹം മാത്രമാണിപ്പോൾ മനസ്സിൽ. രതി സാഹിത്യത്തിൽ ഋഷി എന്ന പേരിന് ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനമുണ്ട്. All the best.