റിസർച് ഫെല്ലോ [വാൽസ്യൻ] 332

അത് കുഴപ്പമില്ല, എനിക്ക് ഒറ്റക്ക് നിന്ന് നല്ല പരിചയം ഉണ്ട്, എനിക്ക് ഒറ്റക്കിരിക്കാനും ഇഷ്ടമാണ് . അവൻ പറഞ്ഞു

അതേതായാലും നന്നായി.

അപ്പോഴേക്കും വേറെ ഒരു ലേഡി കൂടെ വന്നു. ലൈബ്രറി അസിസ്റ്റന്റ് ആണ്. പേര് ലിജി. അവർ പരിചയപെട്ടു. ചുരിദാറാണ് വേഷം, പ്രായം കദീജ മാഡത്തിന്റെ അത്രേം വരും. അത്ര തന്നെ തടിയില്ല, ഇത്തിരി ഇരുണ്ടിട്ടാണ്, പക്ഷെ നല്ല സൗന്ദര്യം ഉണ്ട്. ടൈറ്റ് ചുരിദാറും ലെഗ്ഗിങ്ങ്സും ആണ് വേഷം. അവൻ പെട്ടെന്നവരെ ഒന്ന് ഉഴിഞ്ഞു നോക്കി.

ഈ സൗന്ദര്യ റാണികൾക്കിടയിൽ നിന്നാണ് അടുത്ത രണ്ടു മൂന്നു വർഷമെങ്കിലും പ്രവർത്തിക്കേണ്ടത്. വാണം വിട്ടു താനൊരു പരുവം ആകും എന്നവൻ ഉറപ്പിച്ചു.

അതിനു ശേഷം അവൻ അപ്പുറത്തെ ടേബിളിലേക്ക് ആ പുസ്തകവുമായി പോയി ഇരുന്നു. ഓരോ പേജ്‌ വീതം നോക്കാൻ തുടങ്ങി.

നമുക്കൊരു ചായ കുടിച്ചു വന്നോലോ – മാഡം ആണ് സജഷൻ മുന്നോട്ട് വെച്ചത്. കുറച്ചു കഴിഞ്ഞാൽ സ്റ്റുഡന്റസ് വരാൻ തുടങ്ങും, പിന്നെ തിരക്കാകും.

പുതിയ സ്റ്റോക്ക് എവിടെയാ മാഡം വെക്കേണ്ടത് ? ലിജി ചോദിച്ചു

അതിൽ മലയാളം ലിറ്ററേച്ചർ ബുക്ക്സ് ആണ് കൂടുതൽ, 16 എ റാക്കിലെ പഴയ പുസ്തകങ്ങൾ താഴേക്ക് മാറ്റി അവിടെ വെച്ച് കൂടെ ? മാഡം ചോദിച്ചു.

ശരി മാഡം – ലിജി പറഞ്ഞു

ചായ കഴിഞ്ഞു വന്നാൽ ലിജി സനലിനെയും കൂട്ടി അതൊക്കെ ഒന്ന് അറേഞ്ച് ചെയ്യൂ. ഉച്ചക്കു എനിക്കൊരു മീറ്റിംഗ് ഉണ്ട്, ഞാൻ കാണില്ല – മാഡം പറഞ്ഞു.

അങ്ങനെ അവർ ക്യാന്റീനിലേക് നടന്നു. നടക്കാൻ അത്യാവശ്യം ദൂരമുണ്ട്. ക്യാമ്പസ്സിലെ ഏറ്റവും ഉള്ളിലെ ഒരു മൂലയിലാണ് ലൈബ്രറി കെട്ടിടം നില്കുന്നത്. അതിന്റെ താഴെ വരെ വേണേൽ വണ്ടി കൊണ്ട് വരാം. രണ്ടു സ്കൂട്ടികൾ നിൽക്കുന്നുണ്ട്. ഇവരുടെ ആകും. അവൻ വിചാരിച്ചു.

The Author

7 Comments

Add a Comment
  1. സാവിത്രി

    വൽസ്യ മത്സ്യ കൂർമ്മമേ നീയിതേത് അവതാരം..പുരപ്പുറമൊക്കെ പണ്ടേ തൂത്തിറക്കി കഴിഞ്ഞ seasoned criminal lawyer ആണല്ലൊ ചെക്കാ നീ.

    ലിജി ലൈബ്രറിയിലെ റാക്കുകൾക്കിടയിലെ ഇരുളിടങ്ങളിൽ ചെക്കൻറെ കുന്തത്തിലേറി റൈഡ് പോയി. കാടിൻറെ വന്യതയിലേക്ക് കുതിരയേറി വേട്ടയാടിയത് ഖദീജ. ഇത്ര വണക്കവും ഇണക്കവുമുള്ള അടിമകളുടെ ചെങ്കോൽ പക്ഷേ പാഴായിരിക്കും എന്ന കേൾവിയെ കാറ്റിൽ പറത്തിയവൻ നമ്മുടെ കെങ്കേമൻ കോമചേകവര്. അവൻ ഉശിരോശിരൻ ഗദാധാരി. പടയിൽ പത്ത് തവണ ചേർത്ത് നിന്ന് അടരാടുന്നവൻ. ഇനിയും ഒത്തിരി വേണം അവൻറെ വീരചരിതങ്ങൾ റിസർച്ച് പേപ്പർ ഓപ്പൺ ഹൗസ് കോൺവൊക്കേഷനിലെ ഗ്രാൻറ് ഫിനാലേയും.

    വരില്ലേ അവരെയും തെളിച്ചു കൊണ്ട് ഇതുവഴി ഇനിയും ഉടനെ

  2. Super story 👌

  3. Kadheeja medam pottu😜 thodumo

    1. കഥ സൂപ്പർ ആയിരുന്നു തുടർന്നും എഴുതണം

  4. കമ്പീസ്

    ❤️❤️❤️❤️😄

  5. തുടര്‍ക്കഥമതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *