രേഷ്മയോട് എസ് ഐ ജബ്ബാർ ഇരിക്കാൻ പറഞ്ഞു, ” ആക്‌സിഡന്റിൽ കാറിന്റെ ഉടമയ്ക്കു വൻ നഷ്ടം ആണ് വന്നിരിക്കുന്നത് പയ്യന്മാർക് ആണെങ്കിൽ ലൈസൻസും ഇല്ല അവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയവും ഉണ്ട്, മെഡിക്കൽ ടെസ്റ്റ് എടുക്കണം, റിമാൻഡ് ചെയ്യാനുള്ള വകുപ്പുണ്ട്
രേഷ്മ: അയ്യോ സർ അവർ അങ്ങനെ ഉള്ള പിള്ളേരല്ല, അവരെ വെറുതെവിടണം, ഞാൻ നഷ്ടപരിഹാരം നൽകാൻ തയ്യാറാണ്
സലിം : പറ്റില്ല, കേസ് എടുക്കണം അവർക്കെതിരെ
ജബ്ബാർ എസ് ഐ : എനിക്ക് നിയമം വിട്ട് ഒന്നും ചെയ്യാൻ പറ്റില്ല
രേഷ്മ: സർ ഞാൻ ഒരു അധ്യാപിക ആണ്,
സലിം :അതുകൊണ്ട് എനിക്കുണ്ടായ നഷ്ടം ഇല്ലാതാകും
രേഷ്മ: സർ പ്ലീസ്
ജബ്ബാർ:നിങ്ങൾ കുറച്ചു നേരം പുറത്തേക്കു നിക്ക്,
Salim: ഒരു വിട്ടുവീഴ്ചയും എന്നിൽനിന്ന് പ്രതീക്ഷിക്കണ്ട
പുറത്തേക്കു ഇറങ്ങിയ രേഷ്മ ആകെ വിയർത്തു ഇനി എന്തു ചെയ്യും, പെട്ടന്നാണ് കോൺസ്റ്റബിൾ സന്ധ്യ അവിടെയ്ക്കു വന്നത് സന്ധ്യ രേഷ്മയുടെ പരിചയക്കാരിയാണ്
സന്ധ്യ: ടീച്ചറെ ആയിരുന്നോ ഇവർ ആരോ ആ പിള്ളേർ ആരോ വരുന്നുണ്ട് എന്ന് പറഞ്ഞത്
Reshma: അതെ, അവർ എന്റെ വീട്ടിലേക്ക് ഒരു ഫങ്ക്ഷന് വരുന്ന വഴി ആണ് ആക്‌സിഡന്റ് ഉണ്ടായത്, ആ കാറിന്റെ ഉടമ കേസ് ആകണമെന്നാണ് പറയുന്നത്, പിള്ളേരുടെ വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആണ് ഞാൻ എന്തു ചെയ്യും
സന്ധ്യ: ടീച്ചർ ഒരു കാര്യം ചെയ്, ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ് ഐ യുടെ സുഹൃത് ആണ് അയാളെ വിളിച്ചു ഒന്നു സംസാരിച്ചു നോക്ക്
രേഷ്മ എവിടെനിന്നോ പ്രസിഡന്റിന്റെ നമ്പർ സംഘടിപ്പിച്ചു മനസിലാ മനസ്സോടെ പ്രസിഡന്റ് നെ വിളിച്ചു

Please continue
Ithe pole force cheythe kalikkunna reethiyil thanne continue cheyyumo swantham aayi vahangy kodutha aa rasam pokum humble request
Yesss please
രേഷ്മ ശരത്തിനെ സ്നേഹിച്ച് തുടങ്ങട്ടെ. നായകൻ ആയി ഒരാള് മതി. രേഷ്മയെ വെടി ആക്കരുത്.