രേഷ്മ: അങ്ങനെ പെട്ടന്ന് ഒന്നും പറഞ്ഞാൽ നടക്കില്ല വീട്ടിൽ സമ്മതം കിട്ടണം
ടീച്ചർ ഒന്ന് വിളിച്ചു ചോദിക്ക് വീട്ടിലേക്ക്, അത്യാവശ്യം ആയതോണ്ട് അല്ലെ
എന്നാലും….
രേഷ്മ വീട്ടിൽ അമ്മായിഅമ്മയോട് സമ്മതം ചോദിച്ചു അവർ സമ്മതിച്ചു,
ആതിര: അതാകുമ്പോൾ ഭക്ഷണം ടീച്ചറുടെ വീട്ടിൽ നിന്നു കൊടുത്താൽ മതി അയാൾ ഹോട്ടൽ ഫുഡ് ഒന്നും കഴിക്കില്ല
രേഷ്മ: ഏതുനേരത്താണോ ഇത് എല്ക്കാൻ തോന്നിയത്, ഇനിയിപ്പം യാത്രയും എന്റെ കൂടെ ആയിരിക്കും അല്ലെ,
ആതിര: അതുപിന്നെ ചോദിക്കാനുണ്ടോ, ഹി ഹി
രേഷ്മ: അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്നെപ്പറ്റി ഓരോന്ന് പറഞ്ഞു നടക്കുക ആണ്, ഇനിയിപ്പം ഇയാളെയും കൊണ്ട് കാറിൽ പോകുന്നത് കാണുമ്പോ….
ആതിര : ടീച്ചർ പേടിക്കണ്ട, അയാളെ കണ്ടിട്ട് അങ്ങനെ തോന്നിയോ, കോലം കണ്ടിട്ട് മറ്റേതു ആണെന്ന തോന്നുന്നത് ടീച്ചർ സേഫ് ആണ്,. ഹി ഹി
രേഷ്മ : പൊടി
മധ്യ വയസ്കൻ ശരിയാ മെലിഞ്ഞ ശരീര പ്രകൃതം ജുബ്ബയും മുണ്ടും വേഷം, മീശയും താടിയും ഇല്ല, മുടി നീട്ടി വളർത്തിയിരിക്കുന്നു, ചെറുതായി കണ്ണ് എഴുതിയിട്ടുണ്ട് മുഖത്തു ഒരു സ്ത്രയ്‌ണ ഭാവം.
സംസാരിച്ചുനിൽക്കേ ഹരി അവർക്കു അരികിൽ എത്തി, താമസം എവിടെ ആണ്
ആതിര: ഈ ടീച്ചറുടെ വീടിനു അടുത്ത് ആണ് , എല്ലാം ടീച്ചർ റെഡി ആക്കിയിട്ടുണ്ട്
ആഹ് എന്നാൽ പോകാം ഹരി ഗൗരവത്തിൽ പറഞ്ഞു
അവർ കാറിൽ കയറി ആതിരയുടെ വീട് പോകുന്ന വഴിക്ക് ആണ് ആതിരയും കാറിൽ കയറി ഹരിയും ആതിരയും ബാക്ക് സീറ്റിൽ ഇരുന്നു
അവർ പരസ്പരം വിശേഷങ്ങൾ പറഞ്ഞു രേഷ്മ എല്ലാം കേട്ട് ഇരുന്നു ആതിരയുടെ വീടെത്തി അവൾ ഇറങ്ങി പോകുന്നേരം രേഷ്മയോട് പറഞ്ഞു, സാർ ന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കണം..

ആതിരയെ വശീകരിച്ച് പ്രലോഭിപ്പിച്ച് വഞ്ചിച്ച് രേഷ്മ ഹരി സാറിൻ്റെ അടുത്ത് എത്തിച്ച് ആതിരയെ ഹരിയുടെ കുഞ്ഞിൻ്റെ അമ്മയാക്കണം.