നാട്ടിലെ ഏറ്റവും വലിയ മാദാക തിടമ്പും ,സർപ്പ സൗന്ദര്യവുമുള്ള രേഷ്മയുടെ പിന്നാലെ
പല ആണുങ്ങളും നടന്നിട്ടുണ്ട്.ചെറുപ്പക്കാരായ സുന്ദരന്മാരെ പോലും
വലിച്ചിഴയ്ക്കുന്ന
ഒരു ആകർഷണമുള്ള രേഷ്മയ്ക്ക് റെഫിഖിനെ പണ്ട് എപ്പോഴോ കണ്ടപ്പോഴെ വിവരിക്കാനാകാത്ത
ഒരു ഇഷ്ടം മുളച്ചിരുന്നു. റെഫീഖ് എന്ന ആണിന്റെ കരുത്തും കൂടി അറിഞ്ഞപ്പോൾ നാലപതിന്റെ നിറവിൽ നിറഞ്ഞ് നിൽക്കുന്ന രേഷ്മയ്ക്ക് പ്രേമം തുടങ്ങിയിരുന്നു..മുപ്പത്തിയെട്ട് വയസ്സായ
രണ്ട് മക്കളുടെ അമ്മയായ നാട്ടിലെ എറ്റവും വലിയ സുന്ദരിയുടെ നടതത്തിലും, നോട്ടത്തിലും സുന്ദരമാരായ ചെറുപ്പക്കാരെ വലിക്കുന്ന ഒരു ആകർഷണം ഉണ്ടായിരുന്നു .കത്തിജ്വലിക്കുന്ന സർപ്പ സൗന്ദര്യത്തിന്റെ ഉടമയായ രേഷ്മയ്ക്ക് പ്രണയം ഒരിക്കലും ആവശ്യമില്ലായിരുന്നു.അല്ലെങ്കിൽ അങ്ങനെ തന്നെയാണ് അവൾ വിശ്വസിച്ചത്.പക്ഷേ റെഫീഖ് അവളുടെ ജീവിതത്തിലേക്ക്
ഒരു ശബ്ദവുമില്ലാതെ ഒരു ചിന്തയായി കടന്നു വന്നു.അവനെ കാണുന്ന ഓരോ നിമിഷവും അവളുടെ ഉള്ളിൽ
ഒരുപാട് കാര്യങ്ങൾ അലസമായി ഇളകി.അവന്റെ പൗരുഷ്യം അവളെ കീഴപ്പെടുത്തി
അവൾക്ക് ഒരു തെറ്റായ ആഗ്രഹമെന്നോ ഒരു പാപബോധമെന്നോ തോന്നിയില്ല.
അത് ജീവിതം അവൾക്കു വൈകി നൽകിയ ഒരു നിശ്ശബ്ദ സമ്മാനമായിരുന്നു. റെഫീഖ് മറ്റൊരാളുടെ ഭർത്താവാണെന്നും താൻ മറ്റൊരാളുടെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമാണന്ന സത്യം
അവൾക്കൊരു മതിലായിരുന്നു.
തന്റെ മക്കളുടെ അമ്മയാണെന്ന ബോധം അവളുടെ മനസ്സിന്
ഒരു ശിക്ഷണമായിരുന്നു.
എന്നിട്ടും…അവനെ കാണുമ്പോൾ

അടിപൊളി…. സൂപ്പർ…