രശ്മിയും പെയിന്റ് പണിക്കാരനും [Rajeev Menon] 474

 

രശ്മി നാരങ്ങ വെള്ളം എടുത്തു വിനോദിന് കൊടുത്തു വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ചു സമയത്തെ സംഭാഷണം കഴിഞ്ഞപ്പോൾ രശ്മിക്ക് വിനോദിനോട് ഉണ്ടായിരുന്ന വെറുപ്പ് മാറി.

 

രശ്മി : ഞാൻ ഒരു സത്യം പറയട്ടെ, ചേട്ടൻ ഒരു അസ്സൽ വായ്നോക്കി ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതാണ്‌ അന്ന് വന്നപ്പോഴൊക്കെ ദേഷ്യം കാണിച്ചത്.

 

വിനോദ് : ഇത്രേം സൗന്ദര്യമുള്ള പെണ്ണിനെ വായ നോക്കിയില്ലേൽ ഞാൻ ആണാണ് എന്ന് പറഞ്ഞു നടന്നിട്ട് എന്തിനാ

 

അത് രശ്മിക്ക് നന്നായി ബോധിച്ചു. ഈ നാട്ടിൽ വന്നിട്ട് ഒരു പുകഴ്ത്തൽ പോലും കിട്ടിയിട്ടില്ല ഇത് വരെ. എങ്കിലും വിട്ടു കൊടുക്കാൻ അവൾ തയ്യാറായില്ല

 

രശ്മി : ഓഹ് എന്നെ മാത്രം നോക്കുന്ന കാര്യമല്ല പറഞ്ഞത്. ഇവിടൊക്കെ വേറെയും പെണ്ണുങ്ങൾ ഉണ്ടല്ലോ

 

വിനോദ് : അഹ് വേറെയും നോക്കിയിട്ടുണ്ട്. അത് കൊണ്ടെന്താ ഇവിടുത്തെ അവിഹിതങ്ങൾ അറിയാൻ പറ്റിയില്ലേ.

 

രശ്മി : അവിഹിതോ? ആര്? എവിടെ?

 

രശ്മിക്ക് അത് കൊളുത്തി എന്ന് മനസിലായ വിനോദ് വലിയ താല്പര്യം കാണിക്കാതെ

 

‘ ഏയ് നമ്മളായിട്ട് ഒന്നും ആരോടും പറയുന്നില്ലേ ‘

 

രശ്മി വേഗം വിനോദിനോട് കുറച്ചു കൂടി അടുത്ത് വന്നിട്ട്

 

‘ ചേട്ടാ പ്ലീസ്, എന്നോട് പറ ‘

 

വിനോദ് കുറച്ചു ഡിമാൻഡ് കാണിച്ചു ആലോചിച്ചു, എന്നിട്ട്

 

‘ഹ്മ്മ് പറയാം. ഞങ്ങൾ പണിയുന്ന വീടിന്റെ പുറകിലെ വീടില്ലേ, ഒരു ഗൾഫ്കാരന്റെ.

 

രശ്മി : ആ സിനി ചേച്ചിയുടെ വീട്

 

വിനോദ് : അത് തന്നെ, ഒരു ദിവസം എന്റെ കയ്യിലിരുന്ന ബ്രഷ് അവരുടെ വീട്ടിലേക്ക് വീണപ്പോൾ ഞാൻ അത് എടുക്കാൻ പോയി. അപ്പോൾ അല്ലേ അറിയുന്നത്….

 

രശ്മി : ബ്രഷ് വീഴുന്നത് സ്ഥിരം നമ്പർ ആണല്ലേ? ഹ്മ്മ് എന്നിട്ട് ബാക്കി പറ

 

വിനോദ് ഒരു കള്ളച്ചിരിയോടെ ‘ ഇവിടെ മീൻ വിൽക്കാൻ വരുന്ന ഒരാളില്ലേ, മെലിഞ്ഞു ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന കഷണ്ടി ചേട്ടൻ ‘

The Author

24 Comments

Add a Comment
  1. ഇതിന്റെ ബാക്കി തരു

  2. ഒന്നല്ല ഒരുപാട് അവസരം തരാം ?? താൽപ്പൊര്യമാണോ

  3. Next part eppola bro

  4. സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  5. നല്ല സ്റ്റോറി… ഒരു അവസരം കിട്ടിയവർക്കല്ലേ… ഇതിനൊക്കെ kazhiyu അല്ലാത്തവർ എന്താ ചെയ്യാ അല്ലെ ലീന

      1. അടിപൊളി അണ്ണാ…. വേഗം next part idu

    1. അവസരം കിട്ടിയാൽ ?? റെഡിയാണോ

  6. നല്ല കഥ ഓക്കേ തന്നെ… പക്ഷെ എന്ത് ചെയ്യാനാ.. അവസരം കിട്ടണ്ടേ… അല്ലേ.. ലീന

    1. ഒന്നല്ല ഒരുപാട് അവസരം തരാം ?? താൽപ്പൊര്യമാണോ

  7. ഇങ്ങനെ പോയാൽ മീൻ കാരൻ ശശി വേണ്ടി വരും രശ്മിയെ മെരുക്കാൻ

  8. ടൈറ്റാനിക്

  9. Bro kadha kollam…bt fast koodipoyi

  10. Speedil poyalum nallapole mood akkan pattilla next partil nalla pole endhelum story undavum ennu pretheshikunnu.. character nalla rethiyil develop ayode nalla mood kiti..

  11. കളി ഫാസ്റ്റായി

    1. വളരെ നന്നായിരിക്കുന്നു. വേഗം അടുത്ത ഭാഗം പോരട്ടെ

  12. Wonderful and erotic concept

  13. എല്ലാം ചടപടെ ചടപടെ ആയി പോയി..1st പാർട്ടിൽ തന്നെ കളി വേണ്ടായിരുന്നു.. ?

  14. Super continue

    1. Thank u??

Leave a Reply

Your email address will not be published. Required fields are marked *