റിയൂണിയൻ [Danmee] 439

” ആ രാത്രി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് നടേശാനും നിന്റെ വളർത്തച്ഛൻ രവിയും കുടെ ആണ്‌ എന്റെ അച്ഛനെയും അനിയനെയും കൊന്നത്…….. അച്ഛനെ കൊന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആണ്‌ ഞാൻ പോലീസ് ആയത്….. ഡിപ്പാർട്മെന്റിൽ കേറിയത്തിന് ശേഷം ആണ്‌ ഈ കാക്കിക്ക് മുഷിഞ്ഞ  തുണിയുടെ വില മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞത്…. എന്റെ ലക്ഷ്യം നടന്നാൽ അന്ന് ഞാൻ ഈ കക്കിയിൽ നിന്നും ഇറങ്ങും “

” എടൊ തന്റെ അച്ഛനെയും അമ്മയെയും എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു കേട്ടോ “

” നീ കണ്ടു കാണാൻ ഒരു ചാൻസും ഇല്ല  അച്ഛൻ ഒരു പക്ഷെ നീ ജനിക്കും മുൻപ് മരിച്ചിട്ടുണ്ടാകും…. പിന്നെ അമ്മ ഈ സ്ഥാലത്തേക്ക് വന്നിട്ടില്ല “

” താൻ പറഞ്ഞത് സത്യം ആണെങ്കിൽ തന്റെ കുടെ ഞാനും ഉണ്ടാകും…….. ഇപ്പോൾ ഞാൻ പോട്ടേ എനിക്ക് വേറെ ഒരു പണി കൂടി ചെയ്യാൻ ഉണ്ട് “

The Author

16 Comments

Add a Comment
  1. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ???

  2. നന്നായിട്ടുണ്ട് ബ്രോ
    തുടരൂ ?

  3. നന്നായിട്ടുണ്ട് bro…❤️❤️

  4. ജോർജ് ആണല്ലേ അച്ചു. നല്ല സ്റ്റാർട്ടിങ് ആണ് keep going

  5. വിനോദ്

    തുടക്കം ഗംഭീരം അടുത്ത ഭാഗം പെട്ടുന്നു വേണം

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Bro
    നന്നായിട്ടുണ്ട്♥️
    തുടക്കം അടിപൊളി ആയിട്ടുണ്ട്.സ്റ്റോറി intresting ആണ് ട്ടോ.
    Waiting for next part?

  7. Hyder Marakkar

    നല്ല തുടക്കം❤️

  8. Danmee ബ്രോ കൊള്ളാം നല്ല തുടക്കമാണ്.സാധാരണ ഇത്പോലെ ത്രില്ലുങ് മൂഡിൽ തുടങ്ങുന്ന കഥകൾക്ക് ഇവിടെ വേണ്ടത്ര സപ്പോർട്ട് കിട്ടാറില്ല,അത്കൊണ്ട് പലരും പകുതിക്ക് വച്ചു നിർത്തിപോയിട്ടുമുണ്ട്.പക്ഷെ സപ്പോര്ട്ടും ചെയ്യാൻ കുറച്ചാണെങ്കിൽ കുറച്ചുപേർ ഇവിടെ ഉണ്ട് അവർക്ക് വേണ്ടയെങ്കിലും complete ചെയ്യണം.കഥ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  9. തുടരൂ ബ്രോ ..
    നല്ല പ്ലോട്ട്
    അടുത്ത പാർട്ടുകളിൽ പൊളിക്കണം

  10. കൊള്ളാം സൂപ്പർ

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️

  12. Super … Continue ….
    Adutha part vegan tharane

  13. SUPER

  14. അച്ചു ജെനിയുടെ സഹോദരൻ ആണല്ലേ. കഥ interesting ആണ്. കൊള്ളാം.

  15. Continue bro, interesting story aanu ?

Leave a Reply

Your email address will not be published. Required fields are marked *